Mon, Jun 22, 2026
30.4 C
Dubai

നിയമനവിവാദം പുതിയ തലത്തിലേക്ക്; കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്

തിരുവനന്തപുരം: രാജ്‌ഭവനിൽ 20 താൽക്കാലിക ജീവനക്കാരെ സ്‌ഥിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ഇന്നലെ പാർട്ടി പുറത്ത് വിട്ടിരുന്നു. അഞ്ചുവർഷത്തിൽ താഴെമാത്രം സേവന പരിയമുള്ളവരെ സ്‌ഥിപ്പെടുത്തണമെന്ന ഗവർണറുടെ ശുപാർശ സർക്കാർ അന്ന്...

തരൂരിന് കേരളത്തിലെങ്ങും പ്രസക്‌തി; സന്ദർശനം സൗഹൃദപരം -സാദിഖലി ശിഹാബ്

മലപ്പുറം: മണ്ഡലത്തിലൊതുങ്ങുന്ന നേതാവല്ല ശശിതരൂരെന്നും തരൂരിന് കേരളത്തിലെങ്ങും പ്രസക്‌തിയുണ്ടെന്നും സാദിഖലി തങ്ങൾ. സന്ദർശനം സൗഹൃദപരമെന്നും പാണക്കാട് കുടുംബവുമായി അടുത്ത ബന്ധമെന്നും മലബാർ പര്യടനം സംബന്ധിച്ചുള്ള പരസ്യ വിവാദത്തിനിടെ ലീഗ് നേതാക്കളുമായുള്ള ചർച്ചക്ക് പാണക്കാത്തിയ ശശി...

യൂത്ത് കോണ്‍ഗ്രസിന്റെ ശശി തരൂർ ബഹിഷ്‌കരണം; അന്വേഷിക്കണമെന്ന് എംകെ രാഘവൻ എംപി

കോഴിക്കോട്: ശശി തരൂർ പങ്കെടുക്കുന്ന ഈ സെമിനാറിന്റെ സംഘാടക സ്‌ഥാനത്ത് നിന്ന് യൂത്ത് കോണ്‍ഗ്രസിനെ മാറ്റിയതും പരിപാടികള്‍ ബഹിഷ്‌കരിക്കാൻ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചതും അന്വേഷിക്കണമെന്ന് എംകെ രാഘവന്‍ എംപി. കൊന്ന മുറിച്ചാലും വിഷു മുടങ്ങില്ലെന്ന...

മുട്ടുമടക്കി സർക്കാർ; സില്‍വര്‍ലൈൻ ഉപേക്ഷിക്കുന്നു; കേന്ദ്രാനുമതിക്ക് ശേഷം തുടര്‍നടപടി

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി തൽക്കാലം ഉപേക്ഷിക്കാനും ഉദ്യോഗസ്‌ഥരെ തിരിക വിളിക്കാനും സാമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടെന്നും സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കില്ലെന്ന് മനസിലായതോടെ സില്‍വര്‍ലൈന്‍ യാഥാർഥ്യമാവില്ലെന്ന് സര്‍ക്കാരിന് ഉറപ്പായിരുന്നു. എന്നാൽ...

കേരളം വിടാൻ തീരുമാനമായി; കാരണം ഭരണകൂടഭീകരത -എച്ച്‌ആര്‍ഡിഎസ് അജി കൃഷ്‌ണൻ

പാലക്കാട്: കേരളത്തിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി എച്ച്‌ആര്‍ഡിഎസ് ഫൗണ്ടർ സെക്രട്ടറി അജി കൃഷ്‌ണൻ മലബാർ ന്യൂസിനോട് പറഞ്ഞു. പ്രവർത്തനം സാധ്യമല്ലാത്ത രീതിയിൽ ഭരണകൂടഭീകരത വർധിച്ച സാഹചര്യത്തിലാണ് പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനമായതെന്നും അജി കൃഷ്‌ണൻ വിശദീകരിച്ചു. സ്വപ്‌ന...

ശബരിമല തീര്‍ഥാടകരുടെ ബസപകടം; എട്ട് വയസുകാരൻ ചികിൽസയോട് പ്രതികരിക്കുന്നില്ല

പത്തനംതിട്ട: ജില്ലയിലെ ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റ സംഭവത്തിൽ എട്ട് വയസുകാരൻ ചികിൽസയോട് പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലുള്ള ഈ കുട്ടിയുടെയും...

എകെജി സെന്റർ ആക്രമണം; നവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ നാലാം പ്രതി നവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഇന്ന് ഏഴാം അഡീഷനൽ സെഷൻസ്‌ കോടതി വിധി പറയും. ആക്രമണത്തിന്റെ പ്രധാന കണ്ണി നാലാം പ്രതിയായ നവ്യയാണ് എന്നും ഇവർക്ക്...

കൊച്ചിയിലെ കൂട്ടബലാൽസംഗം; മതിയായ ചികിൽസ ഉറപ്പ് നൽകി മന്ത്രി വീണാജോർജ്

കൊച്ചി: 19കാരി കൂട്ടബലാൽസംഗത്തിനു ഇരയായ സംഭവം ഞെട്ടിക്കുന്നതെന്നും സംഭവത്തെ ശക്‌തമായി അപലപിക്കുന്നതായും ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പെണ്‍കുട്ടിക്ക് മതിയായ ചികിൽസ ഉറപ്പ്...
- Advertisement -