സരിതക്ക് തിരിച്ചടി; രഹസ്യമൊഴി പൊതുരേഖയല്ലെന്ന് ഹൈക്കോടതി
കൊച്ചി: സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത സമര്‍പ്പിച്ച ഹര്‍ജി ജില്ലാ മജിസ്‌ട്രേറ്റ് കോടതി തള്ളിയിതിനെ തുടർന്ന് ഹൈക്കോടതിയിൽ എത്തിയ സരിതക്കാണ് തിരിച്ചടി നേരിട്ടത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി സരിത...
ദേശീയപാതയിലെ കുഴിയടയ്‌ക്കൽ; അടിയന്തര പരിശോധന നടത്താൻ കളക്‌ടർമാർക്ക് നിർദ്ദേശം
കൊച്ചി: ദേശീയ പാതയിലെ കുഴിയടയ്‌ക്കൽ നടപടികള്‍ അടിയന്തരമായി പരിശോധിക്കാൻ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇടപ്പളളി- മണ്ണൂത്തി ദേശിയപാതയിലെ അറ്റകുറ്റപ്പണി തൃശൂർ- എറണാകുളം കളക്‌ടർമാർ പരിശോധിക്കണം. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റെതാണ് നിര്‍ദ്ദേശം. കുഴിയടയ്‌ക്കൽ ശരിയായ വിധത്തിലാണോയെന്ന്...
ട്രാൻസ്‌ജെൻഡർ സീറ്റ്; മലബാർ മേഖലയിൽ കോളേജുകളുടെ എണ്ണം കൂട്ടാൻ ശുപാർശ
തിരുവനന്തപുരം: മലബാർ മേഖലയിൽ കോളേജുകളുടെ എണ്ണം കൂട്ടണമെന്ന് ശുപാർശ. ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷനാണ് ശുപാർശ ചെയ്‌തിരിക്കുന്നത്. നിലവിലെ കോഴ്‌സുകളുടെ സീറ്റ് വർധിപ്പിക്കണം. ഗവേഷണത്തിൽ എസ്‌സി, എസ്‌ടി സംവരണം ഉറപ്പാക്കണം, ട്രാൻസ്‌ജെൻഡർ, ഭിന്നശേഷി...
ഇടമലയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു; പെരിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യത
തൊടുപുഴ: ഇടമലയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. പെരിയാറിൽ ചെറിയ തോതിൽ ജലനിരപ്പ് ഉയർന്നേക്കും. ഡാമിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റി മീറ്ററാണ് തുറന്ന് സെക്കൻഡിൽ 50 ഘനമീറ്റർ വെള്ളമാണ് ഒഴുക്കുന്നത്. ഉച്ചയോടെ...
തലസ്‌ഥാന നഗരിയിൽ വീണ്ടും ചലച്ചിത്രോൽസവം; ഐഎഫ്‌എഫ്‌കെ ഡിസംബർ 9 മുതൽ
തിരുവനന്തപുരം: ഇരുപത്തി ഏഴാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്‌എഫ്‌കെ) ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരിക മന്ത്രി വിഎൻ വാസവൻ അറിയിച്ചു. കോവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തിൽ കഴിഞ്ഞ...
മുതിർന്ന കമ്യൂണിസ്‌റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ അന്തരിച്ചു
കണ്ണൂർ: ആദ്യകാല കമ്യൂണിസ്‌റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ (94) നായർ അന്തരിച്ചു. കണ്ണൂർ നാറാണത്തെ വീട്ടിൽ തിങ്കളാഴ്‌ച വൈകിട്ട് ആറ് മണിയോടെ ആയിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിൽസയിൽ...
തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് അപകടം; രണ്ട് മൽസ്യ തൊഴിലാളികളെ കാണാനില്ല
തിരുവനന്തപുരം: പെരുമാതുറയിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ് രണ്ട് മൽസ്യ തൊഴിലാളികളെ കാണാതായി. ചേരമാൻ തുരുത്ത് സ്വദേശികളായ സഫീർ, സുനീർ എന്നിവരെയാണ് കാണാതായത്. രാവിലെ മുതലപ്പൊഴിയിൽ നിന്ന് പോയ വള്ളം ശക്‌തമായ...
ജൽ ജീവൻ മിഷന്റെ കുഴിയിൽ വീണ് സ്‌കൂട്ടർ രണ്ടായി, യാത്രക്കാരൻ രക്ഷപെട്ടത് തലനാരിഴക്ക്
പന്തീരാങ്കാവ്: ജൽ ജീവൻ മിഷൻ പദ്ധതിക്കായി എടുത്ത റോഡിലെ കുഴിയിൽ വീണ് ഇരുചക്രവാഹനം രണ്ടായി പിളർന്നു. ബൈപ്പാസിൽ അത്താണിക്ക് സമീപം പന്തീരാങ്കാവിലേക്കുള്ള പഴയറോഡിലെ കുഴിയിൽ കുടുങ്ങിയാണ് അപകടമുണ്ടായത്. പന്തീരാങ്കാവ് ചാലിക്കര സ്വദേശി അസിം...








































