പൾസർ സുനിക്ക് ജാമ്യമില്ല; തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു
തൃശൂർ: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയെ തൃശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. എറണാകുളം സബ് ജയിലിൽ ആയിരുന്ന സുനിയെ ചൊവ്വാഴ്‌ച വൈകിട്ടോടെയാണ് ഇവിടെ എത്തിച്ചത്. ചികിൽസ...
ഗൂഢാലോചന കേസ്; സ്വപ്‌നയുടെ ഹരജി ഇന്ന് കോടതിയിൽ
കൊച്ചി: ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ എഫ്‌ഐആര്‍...
എട്ടാം ക്‌ളാസുകാരിക്ക് നേരെ അതിക്രമം; പ്രായപൂർത്തിയാകാത്ത രണ്ടുപേർക്കെതിരെ പരാതി
കൊല്ലം: മുഖത്തലയില്‍ എട്ടാം ക്‌ളാസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ വീട്ടില്‍ കടന്നുകയറി ആക്രമിച്ചു. കുട്ടിയുടെ അച്ഛനും അമ്മയും കൊട്ടിയം പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്ന് ആക്ഷേപം. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിലും പരാതി...
കെഎസ്‌ആർടിസിയിലെ ശമ്പള വിതരണം; പട്ടിണി മാർച്ച് നടത്താൻ ബിഎംഎസ്
തിരുവനന്തപുരം: കെഎസ്‌ആർടിസിയിൽ ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇന്ന് ബിഎംഎസ് പട്ടിണിമാർച്ച് നടത്തും. കെഎസ്‌ടിഇ സംഘിന്റെ നേതൃത്വത്തിലുള്ള മാർച്ചിൽ കെഎസ്‌ആർടിസി ജീവനക്കാരും ബന്ധുക്കളും പങ്കെടുക്കും. പാളയം രക്‌തസാക്ഷി മണ്ഡപത്തിൽ...
വിദ്യാർഥികളുടെ അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന; മനുഷ്യാവകാശ ലംഘനം, പ്രതികൾക്ക് ജാമ്യമില്ല
കൊല്ലം: ആയൂരിൽ നീറ്റ് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ അറസ്‌റ്റിലായ 5 പ്രതികൾക്കും ജാമ്യമില്ല. ഇവരുടെ ജാമ്യാപേക്ഷ തള്ളി. കടയ്‌ക്കൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ഭരണഘടനയുടെ ആർട്ടിക്കിൾ...
ശബരീനാഥൻ ഇന്ന് അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ അറസ്‌റ്റിലായി ജാമ്യം ലഭിച്ച കെഎസ് ശബരീനാഥൻ ഇന്ന് അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരാകും. ഇന്ന് മുതൽ മൂന്ന് ദിവസം ഹാജരാകണമെന്നാണ് ജാമ്യവ്യവസ്‌ഥ. ശബരീനാഥന്റെ ഫോൺ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു.
അതേസമയം,...
5 ദിവസം കൂടി മഴ തുടരും; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ഇന്നും ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴ കണക്കാക്കി ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട് നല്‍കിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്,...
ശബരീനാഥന്റെ ജാമ്യം മുഖ്യമന്ത്രിക്ക് ലഭിച്ച തിരിച്ചടി; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കെഎസ് ശബരീനാഥന്റെ ജാമ്യം മുഖ്യമന്ത്രിക്ക് ലഭിച്ച തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതൊരു പ്രതിഷേധം മാത്രമായിരുന്നു, വധശ്രമമല്ലെന്ന് ആദ്യത്തെ കേസിലെ പ്രതികൾക്ക് ജാമ്യം നൽകിക്കൊണ്ട് ഹൈക്കോടതി പറഞ്ഞിരുന്നു. എന്നിട്ടും വീണ്ടും...








































