പോപ്പുലർ ഫ്രണ്ട് നേതാവിന്റെ പോസ്‌റ്റ് ഷെയർ ചെയ്‌തു; പോലീസ് ഉദ്യോഗസ്‌ഥക്ക് എതിരെ നടപടിക്ക് ശുപാർശ
കോട്ടയം: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് ഷെയർ ചെയ്‌ത സംഭവത്തിൽ പോലീസ് ഉദ്യോഗസ്‌ഥക്ക് എതിരെ നടപടിക്ക് ശുപാർശ. കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷൻ എഎസ്ഐ റംല ഇസ്‌മയിലിന് എതിരെയാണ് വകുപ്പുതല നടപടിക്ക് ശുപാർശ...
മങ്കി പോക്‌സ് രോഗനിർണയം; സംസ്‌ഥാനത്തെ ലാബുകളിൽ സൗകര്യമൊരുക്കും
തിരുവനന്തപുരം: മങ്കി പോക്‌സ് രോഗ നിര്‍ണയത്തിനുള്ള സംവിധാനം സംസ്‌ഥാനത്തെ ലാബുകളില്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ കഴിയുന്ന 28 സര്‍ക്കാര്‍ ലാബുകള്‍ സംസ്‌ഥാനത്തുണ്ട്. ആദ്യ...
നടിയെ ആക്രമിച്ച കേസ്; അഡ്വ. അജകുമാർ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് വി അജകുമാറിനെ നിയമിച്ചു. അതിജീവിതയുടെ ആവശ്യ പ്രകാരമാണ് അഡ്വ. അജകുമാറിനെ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. അസി. പബ്ളിക് പ്രോസിക്യൂട്ടറായി കെബി സുനിൽ...
നടിയെ ആക്രമിച്ച കേസ്; അന്തിമ റിപ്പോർട് വെള്ളിയാഴ്‌ച സമർപ്പിക്കണം, സമയം നീട്ടില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോർട് വെള്ളിയാഴ്‌ച സമർപ്പിക്കണമെന്ന് ഹൈക്കോടതി. ഇതിനുള്ള സമയം തിങ്കളാഴ്‌ച വരെ നീട്ടി നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. വിശദമായ അന്വേഷണത്തിന് ക്രൈം ബ്രാഞ്ചിനെ...
കൊല്ലത്തേത് കടുത്ത മനുഷ്യാവകാശ ലംഘനം; സ്വമേധയാ കേസെടുക്കുമെന്ന് വനിതാ കമ്മീഷൻ
കൊല്ലം: ആയൂര്‍ മാര്‍ത്തോമാ കോളജില്‍ നടന്ന നീറ്റ് പരീക്ഷക്ക് എത്തിയ വിദ്യാർഥിനിയുടെ അടിവസ്‌ത്രം അഴിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാല്‍. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഷാഹിദ കമാല്‍...
ഇഡി നോട്ടീസ് കിട്ടി, പക്ഷെ നാളെ ഹാജരാകില്ല; തോമസ് ഐസക്
തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ് കിട്ടിയതായി സ്‌ഥിരീകരിച്ച് മുന്‍ മന്ത്രി തോമസ് ഐസക്. എന്നാല്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നും ഇഎംഎസ് അക്കാദമിയില്‍ മൂന്ന്...
ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ഹൈബി ഈഡൻ
തിരുവനന്തപുരം: വിമാനത്തിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ഹൈബി ഈഡൻ എംപി. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ജനാധിപത്യ മര്യാദകൾ പാലിച്ചാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തിന് ഗൂഢാലോചന ചെയ്‌തതിനും...
മങ്കി പോക്‌സ്: സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി രോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം (31) പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിൽസയിലാണ്. കഴിഞ്ഞ മെയ് 13ന് ദുബായില്‍ നിന്നാണ്...








































