Thu, Jun 25, 2026
31.1 C
Dubai

മങ്കി പോക്‌സ്; വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്‌തം

തിരുവനന്തപുരം: മങ്കി പോക്‌സ്‌ ഭീഷണിയുടെ പശ്‌ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ നിരീക്ഷണം ശക്‌തമാക്കും. രോഗലക്ഷണങ്ങൾ ഉള്ളവർ എത്തുന്നുണ്ടോയെന്ന് സ്‌ക്രീൻ ചെയ്യും. ഇതിനായി കണ്ണൂർ വിമാനത്താവളത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് എല്ലാ...

വടക്കൻ കേരളത്തിൽ ഇന്നും മഴ കനക്കും; 5 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും വ്യാപക മഴക്ക് സാധ്യത. വടക്കൻ കേരളത്തിൽ കനത്ത മഴ ലഭിക്കും. 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ...

അട്ടപ്പാടി മധു വധക്കേസ്; കുടുംബത്തിനും സാക്ഷികൾക്കും പോലീസ് സുരക്ഷ

പാലക്കാട്: ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് പോലീസ് സുരക്ഷ. കേസിലെ സാക്ഷികൾക്കും സുരക്ഷ നൽകും. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും...

ഇന്ത്യയില്‍ ആദ്യ സംരംഭം; എസ്എംഎ രോഗത്തിന് സര്‍ക്കാര്‍ തലത്തില്‍ സൗജന്യമായി മരുന്ന് നല്‍കി

തിരുവനന്തപുരം: അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) അസുഖം ബാധിച്ച് ചികിൽസ തേടുന്ന കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്‌തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി...

മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ പ്രത്യേക ജീവനക്കാർ; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ കാരുണ്യ ഫാര്‍മസികളില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാരുണ്യ ഫാര്‍മസികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ പ്രത്യേക ജീവനക്കാരെ കെഎംഎസ്‌സിഎല്‍ നിയോഗിച്ചു. ആദ്യ ഘട്ടമായി 9...

അന്താരാഷ്‌ട്ര വനിതാ ചലച്ചിത്ര മേളയിൽ പ്രതിഷേധം; സംവിധായിക കസ്‌റ്റഡിയിൽ

കോഴിക്കോട്: ജില്ലയിൽ നടക്കുന്ന അന്താരാഷ്‌ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉൽഘാടന വേദിയിൽ പ്രതിഷേധിച്ച യുവസംവിധായികയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ചലച്ചിത്ര മേളയുടെ ഉൽഘാടന വേദിയിലെത്തി പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ യുവ സംവിധായിക കുഞ്ഞില...

ബഫർസോൺ വിഷയത്തിൽ ജനങ്ങളെ ആശങ്കയിലാക്കിയത് മുൻമന്ത്രി കെ രാജു; കെബി ഗണേഷ് കുമാർ

തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ സിപിഐക്കെതിരെ കെബി ഗണേഷ് കുമാർ എംഎൽഎ. ബഫർ സോണിൽ ജനങ്ങളെ ആശങ്കയിലാക്കിയത് സിപിഐയുടെ മുൻമന്ത്രി കെ രാജുവാണ്. ബഫർ സോണിൽ കെ രാജു 2019ൽ ഇറക്കിയ ഉത്തരവാണ് പ്രശ്‌നമെന്നും...

ആനി രാജക്ക് തന്റെ പാര്‍ട്ടി നേതാക്കളോടോ തന്നോടോ ചോദിക്കാമായിരുന്നു; എംഎം മണി

ഇടുക്കി: കെകെ രമ എംഎൽഎയെ ആക്ഷേപിച്ചുവെന്നത് സംബന്ധിച്ച് ആനി രാജക്ക് തന്റെ പാര്‍ട്ടിയുടെ നേതാക്കളോടോ തന്നോടോ ചോദിക്കാമായിരുന്നുവെന്ന് എംഎം മണി. കെകെ രമയെ ആക്ഷേപിച്ചിട്ടില്ല. ചിലതൊക്കെ പറയണം എന്ന് വിചാരിച്ചിരുന്നു. തെറ്റൊന്നും പറഞ്ഞിട്ടില്ലെന്നും...
- Advertisement -