Fri, Jun 26, 2026
30.8 C
Dubai

എൻഡോസൾഫാൻ; 47 പേർക്ക് മാത്രമേ നഷ്‌ടപരിഹാരം നൽകാനുള്ളൂ എന്ന് ചീഫ് സെക്രട്ടറി

ന്യൂഡെൽഹി: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ഇരകളിൽ 47 പേർക്ക് കൂടി മാത്രമേ ഇനി നഷ്‌ടപരിഹാരം നൽകാൻ ബാക്കിയുള്ളൂ എന്ന് സംസ്‌ഥാന ചീഫ് സെക്രട്ടറി ഡോ. വിപി ജോയ് സുപ്രീം കോടതിയെ അറിയിച്ചു. ഇതിൽ...

കാനഡയിൽ ജോലി വാഗ്‌ദാനം; കോടികളുടെ തട്ടിപ്പ്, ഓഫിസ് പൂട്ടി സംഘം മുങ്ങി

മൂവാറ്റുപുഴ: കാനഡയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ കോടികൾ തട്ടിയ സംഘം ഓഫിസ് പൂട്ടി മുങ്ങി. മൂവാറ്റുപുഴ കെഎസ്‌ആർടിസി ജങ്‌ഷന്‌ സമീപം നാസ് റോഡിൽ കാനറാ ബാങ്കിന് മുകളിൽ പ്രവർത്തിച്ചിരുന്ന പെന്റാ ഓവർസീസ് റിക്രൂട്ട്മെന്റ്...

മങ്കി പോക്‌സ്‌ ബാധിതൻ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവർമാരെ കണ്ടെത്തി; നിരീക്ഷണത്തിൽ

തിരുവനന്തപുരം: യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിയായ മങ്കി പോക്‌സ്‌ ബാധിതൻ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവർമാരെ കണ്ടെത്തി. രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാരെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ നിരീക്ഷണത്തിലാക്കി. രോഗിയെ മെഡിക്കൽ കോളേജിൽ എത്തിച്ച കാർ ഡ്രൈവറെ...

സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണത്തിന് നിരോധനം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. സുരക്ഷ കണക്കിലെടുത്താണ് തീരുമാനം എന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. അതീവ സുരക്ഷാ മേഖലയായത് കൊണ്ടാണ് തീരുമാനമെന്നും ഔദ്യോഗിക ചിത്രീകരണങ്ങൾ മാത്രം പിആർഡിയുടെ നേതൃത്വത്തിൽ നടത്താമെന്നും...

പ്രതാപ് പോത്തന് വിട; സംസ്‌കാരം രാവിലെ പത്തിന് ചെന്നൈയിൽ

തിരുവനന്തപുരം: നടനും സംവിധായകനുമായ പ്രതാപ് പോത്തന് ആദരാഞ്‌ജലികൾ അർപ്പിച്ചു സിനിമാ ലോകം. പ്രതാപ് പോത്തന്റെ സംസ്‌കാരം രാവിലെ പത്ത് മണിക്ക് ചെന്നൈ ന്യൂ ആവഡിയിൽ നടക്കും. നടുക്കത്തോടെയാണ് ഇദ്ദേഹത്തിന്റെ വിയോഗം സിനിമാ ലോകവും...

ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ ഡാമിലെ സ്‌പിൽവേ ഷട്ടർ തുറന്നേക്കും- ജാഗ്രത

ഇടുക്കി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്നു. 134.90 അടിയായാണ് നിലവിൽ ജലനിരപ്പ് ഉയർന്നത്. മഴ ശക്‌തമായി തുടരുന്നതിനാൽ ജലനിരപ്പ് അപ്പർ റൂൾ ലെവലിൽ എത്തിയാൽ സ്‌പിൽവേ ഷട്ടർ തുറന്നേക്കും....

രോഗിയുടെ റൂട്ട് മാപ്പ് തയ്യാറായില്ല; വിമാനത്താവളങ്ങൾ അതിജാഗ്രതയിൽ, ആശങ്ക

തിരുവനന്തപുരം: മങ്കി പോക്‌സ്‌ ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ വിമാനത്താവളങ്ങളിൽ അതിജാഗ്രത. എല്ലാ ജില്ലകളിലും ഐസൊലേഷൻ വാർഡുകൾ സജ്‌ജമാക്കി വരികയാണ്. രോഗിയുടെ റൂട്ട് മാപ്പ് കൃത്യമായി തയ്യാറാക്കാൻ ആകാത്തതും സമ്പർക്കത്തിലുള്ള ചിലരെ കണ്ടെത്താനാകാത്തതും...

മങ്കി പോക്‌സ്‌; അഞ്ച് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് മങ്കി പോക്‌സ്‌ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ അഞ്ച് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾക്കാണ് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. യുഎഇയിൽ...
- Advertisement -