Fri, Jun 26, 2026
34.4 C
Dubai

ശരണ്യയുടെ ആത്‍മഹത്യ; ബിജെപി നേതാവിനെ അറസ്‌റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ

പാലക്കാട്: മഹിളാ മോര്‍ച്ച നേതാവ് ശരണ്യയുടെ ആത്‍മഹത്യാ കുറിപ്പില്‍ പരാമർശിച്ച യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രജീവിനെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. മറ്റ് പല യുവതികളുമായും ബിജെപി ഉന്നതരുമായും...

സ്വർണക്കടത്ത് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷത്തിന്റെ സബ്‌മിഷൻ; അനുമതി നിഷേധിച്ചു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ നേതാവ് കൊണ്ട് വന്ന സബ്‌മിഷന് സ്‌പീക്കർ അനുമതി നിഷേധിച്ചു. മന്ത്രി പി രാജീവ് ഉന്നയിച്ച ക്രമ പ്രശ്‌നം അംഗീകരിച്ചായിരുന്നു സ്‌പീക്കറുടെ നടപടി....

നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തൽ; ശ്രീലേഖയ്‌ക്ക് എതിരെ അന്വേഷണം തുടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖക്കെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങി. തൃശൂര്‍ റൂറല്‍ എസ്‌പി ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇതിനായി അഡീഷണല്‍ എസിപി...

ചിന്തൻ ശിവിരിലെ പീഡനം സഭയിലുന്നയിച്ച് കെ ശാന്തകുമാരി; ഇല്ലാത്ത പരാതിയെന്ന് പിസി വിഷ്‌ണുനാഥ്

തിരുവനന്തപുരം: പാലക്കാട് സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് സംസ്‌ഥാന ക്യാമ്പിലെ പീഡന പരാതി നിയമ സഭയിൽ ഉന്നയിച്ച് കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി. പെൺകുട്ടിയുടേതെന്ന പേരിൽ പ്രചരിക്കുന്ന പരാതി കെ ശാന്തകുമാരി എംഎൽഎ സഭയിൽ...

വളപട്ടണം ഐഎസ് കേസ്; മൂന്ന് പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി

കണ്ണൂർ: വളപട്ടണം ഐഎസ് കേസിൽ മൂന്നുപ്രതികളും കുറ്റക്കാരെന്ന് കോടതി. പ്രത്യേക എൻഐഎ കോടതിയുടേതാണ് വിധി. ചക്കരക്കല്ല് മുണ്ടേരി സ്വദേശി മിഥിരാജ്, വളപട്ടണം ചെക്കിക്കുളം സ്വദേശി കെവി അബ്‌ദുൾ റസാഖ്, തലശ്ശേരി ചിറക്കര സ്വദേശി...

കലൂരിൽ യുവാവ് നടുറോഡിൽ ജീവനൊടുക്കി

കലൂർ: എറണാകുളത്ത് നടുറോഡിൽ യുവാവ് ജീവനൊടുക്കി. കത്തികൊണ്ട് കഴുത്തിലും കയ്യിലും മുറിവേൽപ്പിച്ചായിരുന്നു ആത്‌മഹത്യ. യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. എറണാകുളത്ത് കലൂരിനു സമീപമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. യുവാവിനെ ആശുപത്രിയിലെത്തിക്കാൻ...

മെഡിക്കൽ കോളേജ് ജീവനക്കാർക്ക് നേരെ ആക്രമണം; മൂന്നുപേർ റിമാൻഡിൽ

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാർക്ക് നാലംഗ സംഘത്തിന്റെ മര്‍ദ്ദനം. എക്‌സ്‌റേ എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ മൂന്നു പേരെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ റിമാന്‍ഡ് ചെയ്‌തു. സുജിത്ത്,...

ഗോൾവാൾക്കർ പരാമർശം; വിഡി സതീശന് കോടതിയുടെ നോട്ടീസ്

തിരുവനന്തപുരം: ആര്‍എസ്എസ് ആചാര്യന്‍ എംഎസ് ഗോൾവാൾക്കർക്കെതിരെ പ്രസ്‌താവന നടത്തിയതിന് വിഡി സതീശന് നോട്ടീസയച്ച് കോടതി. കണ്ണൂർ പ്രിൻസിപ്പൽ മുൻസിഫ് കോടതിയുടേതാണ് നോട്ടീസ്. അടുത്ത മാസം 12ന് ഹാജരാകാനാണ് നോട്ടീസിലെ നിർദ്ദേശം. ആർഎസ്എസിന്റെ പ്രാന്ത...
- Advertisement -