സംസ്‌ഥാനത്ത് കനത്ത മഴ; മണികണ്‌ഠൻ പാലം മുങ്ങി- ഇടുക്കിയിൽ വീട് തകർന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. എറണാകുളത്ത് കനത്ത മഴയിൽ പൂയംകുട്ടിയിലെ മണികണ്‌ഠൻ പാലം മുങ്ങി. നാലു ആദിവാസി കുടികളിലേക്കും, മലയോര ഗ്രാമമായ മണികണ്‌ഠൻ ചാലിലേക്കുമുള്ള ഏക പ്രവേശന മാർഗമാണ് ഈ...
കാലടി സർവകലാശാല അധ്യാപക നിയമനം; ക്രമക്കേട് നടന്നെന്ന് പരാതി
കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങളിൽ വ്യാപക ക്രമക്കേടെന്ന് പരാതി. മിനിമം യോഗ്യതയില്ലാത്തത് കൊണ്ട് സ്‌ക്രീനിംഗ് കമ്മിറ്റി തള്ളിയ അപേക്ഷകരെ അസിസ്‌റ്റന്റ് പ്രൊഫസര്‍മാരായി നിയമിച്ചെന്നാണ് പരാതി. കാലടി സർവ്വകലാശാലക്ക് നാക് എ+...
കോഴിക്കോട് കോർപ്പറേഷനിലെ ക്രമക്കേട്; അന്വേഷണം വിജിലൻസിന് കൈമാറിയേക്കും
കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേട് വിജിലൻസിന് കൈമാറിയേക്കും. ഉദ്യോഗസ്‌ഥർ ഉൾപ്പെട്ട സാമ്പത്തിക ക്രമക്കേട് നടന്ന കുറ്റകൃത്യമായതിനാൽ വിജിലൻസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥൻ പോലീസ് മേധാവിക്ക് കത്ത് നൽകി. തുടരന്വേഷണ കാര്യത്തിൽ ഉടൻ...
മുഖ്യമന്ത്രിയുടെ വിദേശ യാത്രകൾ ദുരൂഹം; മകളുടെ പങ്കും അന്വേഷിക്കണം- പിസി ജോർജ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണങ്ങളുമായി പിസി ജോർജ് രംഗത്ത്. മുഖ്യമന്ത്രിയുടെ വിദേശ യാത്രകൾ ദുരൂഹമാണ്. മകൾ വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം. ഫാരിസ് അബൂബക്കറുടെ നേതൃത്വത്തിൽ വൻ സാമ്പത്തിക...
എകെജി സെന്റർ ആക്രമണം; പ്രതിയെ പിടികൂടാനാവാതെ പോലീസ്
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്‌തു എറിഞ്ഞ സംഭവത്തിൽ പ്രതിയെ പിടികൂടാനാവാതെ പോലീസ്. സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും പ്രതിയിലേക്കെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സ്‌ഫോടക...
ഫയൽ തീർപ്പാക്കൽ തീവ്ര യജ്‌ഞം; പഞ്ചായത്ത് ഓഫിസുകൾ ഇന്ന് പ്രവർത്തിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്ത് ഓഫിസുകളും ഫയൽ തീർപ്പാക്കൽ തീവ്ര യജ്‌ഞത്തിനായി ഇന്ന് പ്രവർത്തിക്കും. പഞ്ചായത്ത് ഡയറക്‌ടർ ഓഫിസും ഡെപ്യൂട്ടി ഡയറക്‌ടർ ഓഫിസുകളും അവധി ദിവസമായ ഇന്ന് പ്രവർത്തിക്കുമെന്ന് തദ്ദേശ മന്ത്രി...
കാലവർഷം ഇന്നും കനത്തേക്കും; 11 ജില്ലകളിൽ യെല്ലോ അലർട്- മൽസ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കാലവർഷം കനത്തേക്കും. വ്യാപക മഴക്ക് സാധ്യത ഉള്ളതിനാൽ ഇന്ന് 11 ജില്ലകളിൽ കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,...
പീഡനക്കേസ്; പിസി ജോർജിന് ഉപാധികളോടെ ജാമ്യം
തിരുവനന്തപുരം: സോളർ കേസ് പ്രതി നൽകിയ പീഡന പരാതിയിൽ അറസ്‌റ്റിലായ ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പിസി ജോര്‍ജിന് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
മതവിദ്വേഷ പ്രസംഗമടക്കം മറ്റ്...








































