Tue, Aug 11, 2026
33.5 C
Dubai

വധഭീഷണി; സ്വപ്‌നയുടെ പരാതിയിൽ ഒരാൾ കസ്‌റ്റഡിയിൽ

മലപ്പുറം: ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌നയുടെ പരാതിയിൽ പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി നൗഫൽ പോലീസ് കസ്‌റ്റഡിയിൽ. മങ്കട പോലീസാണ് കസ്‌റ്റഡിയിൽ എടുത്തത്. പ്രതി മനസികാസ്വാസ്‌ഥ്യമുള്ള ആളാണെന്ന് പോലീസ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കെടി ജലീലിനും...

ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ്; 140 പഞ്ചായത്തുകളില്‍ തുടക്കമായി

തിരുവനന്തപുരം: 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് 140 പഞ്ചായത്തുകളില്‍ ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ കാമ്പയിന്റെ...

പിസി ജോർജിന് ജാമ്യം നൽകിയത് ജുഡീഷ്യറിയുടെ അന്തസ് ഉയർത്തിയ നടപടി; ജസ്‌റ്റിസ് കെമാൽ പാഷ

കൊച്ചി: പീഡനക്കേസിൽ അറസ്‌റ്റിലായ പിസി ജോർജിന് ജാമ്യം അനുവദിച്ച കോടതിയുടെ നടപടി ജുഡീഷ്യറിയുടെ അന്തസ് ഉയർത്തിപ്പിടിച്ച നടപടിയെന്ന് ജസ്‌റ്റിസ്‌ കെമാൽ പാഷ. ഒരു പീഡന പരാതിയിൽ വെറും ഒരു മണിക്കൂർ കൊണ്ട് പ്രാഥമിക...

മൂന്നാറിൽ സ്‌പിരിറ്റും വ്യാജമദ്യവും പിടികൂടി; പ്രതി രക്ഷപ്പെട്ടു

ഇടുക്കി: മൂന്നാർ നൈമക്കാട് എസ്‌റ്റേറ്റിൽ നിന്നും സ്‌പിരിറ്റും വ്യാജ മദ്യവും പിടികൂടി. 50 ലിറ്റർ സ്‌പിരിറ്റും 70 ലിറ്റർ കളർ ചേർത്ത വ്യാജമദ്യവുമാണ് പിടികൂടിയത്. നിരവധി അബ്‌കാരി കേസുകളിലെ പ്രതിയായ നൈമക്കാട് സ്വദേശി...

ഡിസിസി ഓഫിസ്, എകെജി സെന്റർ ആക്രമണം; പ്രതികളെ പിടിക്കാത്തതില്‍ ഗുരുതര വീഴ്‌ചയെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കോട്ടയം ഡിസിസി ഓഫിസിനും എകെജി സെന്ററിനും നേരെ ആക്രമണം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്‌റ്റ് ചെയ്യാന്‍ കഴിയാത്തത് പോലീസിന്റെ ഗുരുതര വീഴ്‌ചയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിയുടെ നിർദ്ദേശപ്രകാരം...

ഗൂഢാലോചന കേസ്; സ്വപ്‌നയ്‌ക്ക് വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടീസ്

കൊച്ചി: ഹാജരാകാൻ ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷിന് വീണ്ടും നോട്ടീസയച്ച് ക്രൈം ബ്രാഞ്ച്. ഗൂഢാലോചന കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊച്ചി പോലീസ് ക്ളബ്ബില്‍ ചൊവ്വാഴ്‌ച ഹാജരാകാനാണ് നിര്‍ദ്ദേശം. നേരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍...

സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്

തിരുവനന്തപുരം: കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തെ മുഴുവൻ ജില്ലകളിലും യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസം 12 ജില്ലകളില്‍ മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കന്‍ ജാര്‍ഖണ്ഡിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍...

പത്തനംതിട്ടയില്‍ വൈദ്യുത വേലിക്ക് സമീപം വീട്ടമ്മ മരിച്ചനിലയില്‍

പത്തനംതിട്ട: ജില്ലയിലെ മലയാലപ്പുഴ വള്ളിയാനിയില്‍ വീട്ടമ്മയെ വൈദ്യുതവേലിക്ക് സമീപം മരിച്ചനിലയില്‍ കണ്ടെത്തി. വള്ളിയാനി സ്വദേശി ശാന്തമ്മയെയാണ് സമീപത്തെ കൃഷിയിടത്തിലെ വൈദ്യുതവേലിക്ക് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. വൈദ്യുത വേലിയില്‍നിന്ന് ഷോക്കേറ്റാണ് ശാന്തമ്മ മരിച്ചതെന്നും ഭാര്യയുടെ...
- Advertisement -