നിരപരാധിയെന്ന് തെളിയിക്കുമെന്ന് പിസി ജോർജ്
തിരുവനന്തപുരം: താൻ ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്ന് അറസ്‌റ്റിലായ മുൻ എംഎൽഎ പിസി ജോര്‍ജ്. ഇത് കള്ളക്കേസാണെന്നും താൻ നിരപരാധിയെന്ന് തെളിയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി നല്‍കിയ മറ്റൊരു പീഡന പരാതിയിലാണ് അറസ്‌റ്റ്....
പീഡന പരാതിയില്‍ പിസി ജോര്‍ജ് അറസ്‌റ്റില്‍
തിരുവനന്തപുരം: മുന്‍ എംഎല്‍എ പിസി ജോര്‍ജ് അറസ്‌റ്റില്‍. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി നല്‍കിയ മറ്റൊരു പീഡന പരാതിയിലാണ് അറസ്‌റ്റ്.
ഈ വര്‍ഷം ഫെബ്രുവരി 10ആം തീയതി തൈക്കാട് ഗസ്‌റ്റ് ഹൗസില്‍ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും...
അടുത്ത നാല് ദിവസം കൂടി ശക്‌തമായ മഴ; തീരദേശ വാസികൾക്ക് കടലാക്രമണ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത നാല് ദിവസം കൂടി മഴ ശക്‌തമാകാൻ സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത നാല് ദിവസം 11 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ്...
കോൺഗ്രസിന്റെ അന്ത്യം സ്‌ത്രീകളിലൂടെ ആയിരിക്കും; സജി ചെറിയാൻ
തിരുവനന്തപുരം: സ്‌ത്രീകളിലൂടെ ആയിരിക്കും കോൺഗ്രസിന്റെ അന്ത്യമെന്ന് മന്ത്രി സജി ചെറിയാൻ. യുഡിഎഫ് കാലത്ത് സരിത പറഞ്ഞത് പോലൊരു കഥയാണ് സ്വപ്‌നയും പറയുന്നതെന്നും സ്വപ്‌നയെ കോൺഗ്രസ് വിലക്ക് എടുത്തിരിക്കുകയാണ് എന്നും മന്ത്രി ആരോപിച്ചു. ആലപ്പുഴയിൽ...
കോൺഗ്രസ് ഓഫീസിന് നേരെയുണ്ടായ ആക്രമണം; 6 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ
തൃശൂർ: ജില്ലയിലെ കുട്ടനല്ലൂർ കോൺഗ്രസ് ഓഫീസിൽ നടത്തിയ ആക്രമണത്തിൽ 6 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ. ജീവൻ, സുനിൽ, ജോയ‍്‍സൺ, ജോമോൻ, ജോസ് മോൻ, അനുരാഗ് എന്നിവരാണ് അറസ്‌റ്റിലായത്.
ഇന്നലെ പുലർച്ചെയാണ് കോൺഗ്രസ് ഡിവിഷൻ കമ്മിറ്റി...
കെഎസ്ആർടിസി ശമ്പള വിതരണം; 65 കോടി സർക്കാർ സഹായം തേടി മാനേജ്‌മെന്റ്
തിരുവനന്തപുരം: കെഎസ്ആർടിസി ജൂൺ മാസത്തെ ശമ്പള വിതരണത്തിനായി സർക്കാർ സഹായം തേടി മാനേജ്‌മെന്റ്. കോടതി നിർദ്ദേശിച്ച പ്രകാരം അഞ്ചാം തീയതിക്ക് മുമ്പ് ശമ്പള വിതരണം പൂർത്തിയാക്കാൻ 65 കോടി രൂപ സഹായം വേണമെന്നാണ്...
വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീം കോടതിയിൽ ഹരജി നൽകി അതിജീവിത
എറണാകുളം: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്ന ഹരജിയുമായി അതിജീവിത സുപ്രീം കോടതിയിൽ. നിയമത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള സമീപനമാണ് പ്രതിയുടെ ഭാഗത്ത് നിന്നും...
സ്വപ്‌നയുടെ ഐഫോൺ പരിശോധനക്ക് വിധേയമാക്കും; മൊഴി സ്‌ഥിരീകരിക്കുക ലക്ഷ്യം
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്. സ്വപ്‌നയുടെ ഐഫോൺ പരിശോധനക്ക് വിധേയമാക്കും. ഫോൺ വിവരങ്ങളുടെ കോപ്പി തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് എൻഐഎ കോടതിയെ സമീപിക്കും. ഫോണിലെ...







































