Fri, Aug 14, 2026
42 C
Dubai

നടൻ വിപി ഖാലിദ് അന്തരിച്ചു

കോട്ടയം: നടൻ വിപി ഖാലിദ് അന്തരിച്ചു. വൈക്കത്ത് ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ വീണ്‌ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ആലപ്പി തിയേറ്റേഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു. കൂടാതെ നാടക സംവിധായകൻ, രചയിതാവ് എന്നീ നിലകളിലും തിളങ്ങി....

വീട്ടിൽ മരുമകന്റെ കഞ്ചാവ് കൃഷി; ബിജെപി നേതാവ് സ്‌ഥാനം രാജിവെച്ചു

തിരുവനന്തപുരം: വീട്ടിൽ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെ തുടർന്ന് ബിജെപി ജില്ലാ നേതാവ് സ്‌ഥാനം രാജിവെച്ചു. പട്ടിക ജാതി മോർച്ച ജില്ലാ പ്രസിഡണ്ട് വിളപ്പിൽ സന്തോഷാണ് രാജിവെച്ചത്. സന്തോഷിന്റെ വീട്ടിൽ നിന്ന് 17 കഞ്ചാവ് ചെടികളാണ്...

കൊല്ലത്ത് യുവഅഭിഭാഷക വീടിനുള്ളിൽ മരിച്ച നിലയിൽ; ദുരൂഹത

കൊല്ലം: കൊട്ടാരക്കരയിൽ യുവഅഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര കടവട്ടൂർ സ്വദേശിനി അഷ്‌ടമിയാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് ഫോണിൽ...

ഗൂഢാലോചന കേസ്; സ്വപ്‍നക്ക് വീണ്ടും നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കി. തിങ്കളാഴ്‌ച 11 മണിയോടെ പോലീസ് ക്‌ളബ്ബില്‍ ഹാജരാകണമെന്നാണ് നിർദ്ദേശം. ആരോപണങ്ങളില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച്...

സംസ്‌ഥാനത്ത് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ ളാറ്റ് പ്രഖ്യാപിച്ചു. കേരളത്തില്‍ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്‌ച വരെ സംസ്‌ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്....

സിപിഎം സംസ്‌ഥാന നേതൃ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് സംസ്‌ഥാന സെക്രട്ടറിയേറ്റും നാളെയും മറ്റന്നാളും സംസ്‌ഥാന സമിതിയും ചേരും. കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിങ്ങാണ് നേതൃയോഗങ്ങളുടെ മുഖ്യ അജണ്ട. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം ഇതാദ്യമായാണ്...

‘സോഷ്യലിസ്‌റ്റ് സംസ്‌കാര കേന്ദ്ര’ സിൽവർ ജൂബിലി; മെട്രോമാൻ ലോഗോ പ്രകാശനം നിർവഹിച്ചു

തിരുവനന്തപുരം: ജൂൺ 26ന് തലസ്‌ഥാനത്ത് നടക്കുന്ന സോഷ്യലിസ്‌റ്റ് സംസ്‌കാര കേന്ദ്ര സിൽവർ ജൂബിലി ആഘോഷ ചടങ്ങിന്റെയും മദർ തെരേസ പുരസ്‌കാര വിതരണ ചടങ്ങിന്റെയും ലോഗോ പ്രകാശനം മെട്രോമാൻ ഇ ശ്രീധരൻ നിർവഹിച്ചു. സംഘടനയുടെ സിൽവർ...

വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച പ്രതികൾക്ക് ജാമ്യം; തകർന്നത് സിപിഎം ഗൂഢാലോചനയെന്ന് സതീശൻ

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് കള്ളക്കേസില്‍ കുടുക്കി അറസ്‌റ്റ്‌ ചെയ്‌ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും ജാമ്യവും സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ച ഹൈക്കോടതി വിധി സ്വാഗതം...
- Advertisement -