ശമ്പളം വൈകുന്നു; കെഎസ്‌ആർടിസി ആസ്‌ഥാനം വളഞ്ഞ് സിഐടിയു പ്രതിഷേധം
തിരുവനന്തപുരം : കെഎസ്‌ആർടിസിയിൽ ശമ്പളം വൈകുന്നതിൽ പ്രതിഷേധം ശക്‌തമാക്കി ഇടത് സംഘടനകൾ. സിഐടിയുവിന്റെ നേതൃത്വത്തിലുള്ള സമര ഭാഗമായി കെഎസ്‌ആർടിസി ആസ്‌ഥാനം വളഞ്ഞു. ചീഫ് ഓഫിസിന്റെ അഞ്ച് ഗേറ്റുകളും ഉപരോധിച്ചു, ജീവനക്കാരനടക്കം ആരേയും ഓഫിസിലേക്ക്...
വിമാനത്തിനുള്ളിലെ പ്രതിഷേധം; സുനിത് നാരായണന്റെ മുൻകൂർ ജാമ്യഹരജി കോടതിയിൽ
കൊച്ചി: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിൽ മൂന്നാം പ്രതിയും കോൺഗ്രസ് പ്രവർത്തകനുമായ സുനിത് നാരായണൻ നൽകിയ മുൻകൂർ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ കള്ളക്കേസ് ചുമത്തിയതാണെന്നും അക്രമത്തിൽ പങ്കാളിയല്ലെന്നുമാണ് സുനിതിന്റെ വാദം.
വ്യക്‌തിപരമായ...
ആർഡിഒ കോടതിയിലെ മോഷണം; പ്രതി പിടിയിൽ
തിരുവനന്തപുരം: ആർഡിഒ കോടതിയിലെ മോഷണത്തിൽ പ്രതി പിടിയിൽ. മുൻ സീനിയർ സൂപ്രണ്ട് ശ്രീകണ്‌ഠൻ നായരാണ് പിടിയിലായത്. സാമ്പത്തിക പ്രയാസം മൂലമാണ് സ്വർണം മോഷ്‌ടിച്ചതെന്നാണ് പ്രതി പോലീസിന് നൽകിയിരിക്കുന്ന മൊഴി.
ഇന്നു പുലർച്ചെയാണ് പേരൂർക്കടയിൽ വീട്ടിൽ...
വ്യാജപ്രചാരണം, കേരളത്തിൽ ബന്ദില്ല; അക്രമങ്ങൾക്കെതിരെ കർശന നടപടി
തിരുവനന്തപുരം: അഗ്‌നിപഥ് പദ്ധതിക്കെതിരെ ഏതാനും സംഘടനകൾ ഇന്ന് ബന്ദ് പ്രഖ്യാപിച്ചതായി പ്രചാരണം ഉണ്ടെങ്കിലും സംസ്‌ഥാനത്ത് ഒരു സംഘടനകളും ബന്ദിന് ആഹ്വാനം നൽകിയിട്ടില്ല. സോഷ്യൽ മീഡിയ പ്രചാരണം മാത്രമാണ് നടക്കുന്നത്. ഇതിനെതിരെ പോലീസും രംഗത്തെത്തിയിട്ടുണ്ട്....
18കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
തിരുവനന്തപുരം: യുവതിയെ കൊന്ന് യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം കല്ലറ സ്വദേശി സുമി (18)യാണ് കൊല്ലപ്പെട്ടത്. കീഴായിക്കോണം സ്വദേശി ഉണ്ണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഉണ്ണി യുവതിയുടെ...
ജീവിതം പ്‌ളാസ്‌റ്റിക് ഷെഡിൽ, തിരിഞ്ഞുനോക്കാതെ സർക്കാർ; ദുരന്തബാധിതരുടെ ദുരിതമൊഴിയുന്നില്ല
കോട്ടയം: മുണ്ടയ്‌ക്കലും കൂട്ടിക്കലും ഉരുൾപൊട്ടലിൽ വീട് നഷ്‌ടപ്പെട്ടവർക്ക് നേരെ മുഖം തിരിച്ച് സർക്കാർ. ആഴ്‌ചകൾക്കുള്ളിൽ സഹായം എത്തിക്കുമെന്ന് അവകാശപ്പെടുമ്പോഴും പ്‌ളാസ്‌റ്റിക് കൂരയിൽ ദുരിതജീവിതം നയിക്കുകയാണ് നിരവധി കുടുംബങ്ങൾ. സഹായമായി പത്ത് ലക്ഷം രൂപ...
പുരാവസ്‌തു തട്ടിപ്പ് കേസ്; അനിത പുല്ലയിലിനെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും
കൊച്ചി: പുരാവസ്‌തു തട്ടിപ്പുകേസില്‍ അനിത പുല്ലയിലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉടന്‍ ചോദ്യം ചെയ്‌തേക്കും. കേസില്‍ പ്രതിയായ മോണ്‍സണ്‍ മാവുങ്കലിനെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്‌തിരുന്നു. പുരാവസ്‌തു വിൽപനയ്ക്കായി നിരവധി പേരെ മോണ്‍സണ്‍...
നടിയെ ആക്രമിച്ച കേസ്; ക്രൈം ബ്രാഞ്ച് ഹരജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതിഭാഗത്തിന്റെ വാദം കൂടി കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി വ്യക്‌തമാക്കിയിട്ടുണ്ട്. മെമ്മറി കാര്‍ഡ്...








































