ഉമ തോമസ് ഈ മാസം 15ന് സത്യപ്രതിജ്‌ഞ ചെയ്യും
എറണാകുളം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസ് ഈ മാസം 15ആം തീയതി എംഎൽഎ യായി സത്യപ്രതിജ്‌ഞ ചെയ്യും. 15ആം തീയതി രാവിലെ 11 മണിക്ക് സ്‌പീക്കറുടെ ചേമ്പറിൽ വച്ചാണ്...
സ്വപ്‌ന ജോലി ചെയ്യുന്ന സ്‌ഥാപനത്തിനെതിരെ അന്വേഷണം വേണം; പരാതി
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ജോലി ചെയ്യുന്ന എച്ച്‌ആർഡിഎസ് എന്ന സ്‌ഥാപനത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി. എച്ച്‌ആർഡിഎസിന്റെ സാമ്പത്തിക സ്രോതസും പ്രവർത്തനവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കടവന്ത്ര സ്വദേശി സിപി ദിലീപ്...
സ്‌കാനിംഗ് മെഷീനുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കണം; കർശന നിർദ്ദേശവുമായി മന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 3 സിടി സ്‌കാനിംഗ് മെഷീനുകളും ഒരു എംആര്‍ഐ മെഷീനും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് . സ്‌കാനിംഗിനുള്ള കാലതാമസം...
ഒറ്റപ്പെട്ട മഴക്ക് സാധ്യത; സംസ്‌ഥാനത്ത് 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് നിലവിൽ സംസ്‌ഥാനത്തെ 5 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി...
കുതിരവട്ടത്തെ സുരക്ഷാ വീഴ്‌ച; ഒന്നാം പ്രതി ആരോഗ്യമന്ത്രിയെന്ന് എംടി രമേശ്
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ പാളിച്ചകളിലെ ഒന്നാം പ്രതി ആരോഗ്യമന്ത്രി വീണാ ജോർജ് ആണെന്ന് ബിജെപി നേതാവ് എംടി രമേശ്. ആരോഗ്യരംഗത്ത് കേരള സർക്കാരിന്റെ പിടിപ്പു കേടിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്...
സ്വപ്‌നയുടെ വെളിപ്പെടുത്തൽ; സംസ്‌ഥാനത്ത് വ്യാപക പ്രതിഷേധം തുടരുന്നു
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ സംസ്‌ഥാനത്ത് ഇന്നും പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന മാർച്ചിനിടെ പലയിടത്തും സംഘർഷമുണ്ടായി. കോഴിക്കോടും...
പദവികൾ നൽകേണ്ടത് മുഖ്യമന്ത്രി; പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി കെവി തോമസ്
തിരുവനന്തപുരം: പദവികൾ നൽകണമോ എന്നത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് കെവി തോമസ്. സംസ്‌ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കുമെന്നും കെവി തോമസ് വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി...
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്‌ചത്തേക്ക് മാറ്റി
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്‌ചത്തേക്ക് മാറ്റി. വിജയ് ബാബുവിന്റെ അറസ്‌റ്റ് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് തിങ്കളാഴ്‌ച വരെ നിലനിൽക്കുമെന്ന്...








































