Sun, Aug 16, 2026
36 C
Dubai

കാണുന്നത് കാലം കണക്ക് ചോദിക്കുന്ന കാഴ്‌ച, സർക്കാർ ഭീഷണിപ്പെടുത്തുകയാണ്; വിഡി സതീശൻ

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ സര്‍ക്കാര്‍ വെപ്രാളത്തിലും ഭീതിയിലുമായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം ഇപ്പോള്‍ കാണുന്നത് കാലം കണക്ക് ചോദിക്കുന്ന കാഴ്‌ചയാണ്. മജിസ്ട്രേറ്റിന് മുന്നില്‍ കുറ്റസമ്മത...

എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15ന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15 ബുധനാഴ്‌ച പ്രഖ്യാപിക്കുമെന്ന് ഔദ്യോഗിക അറിയിപ്പ്. മുൻവർഷങ്ങളിലെന്നത് പോലെ തന്നെ രാവിലെ ഒമ്പത് മണിക്ക് പരീക്ഷാ ഫലം ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. ജൂൺ 20ന് ഹയർ...

പ്രളയത്തിൽ നശിച്ച ആലപ്പുഴയിലെ വീടുകൾക്ക് ഉടൻ നഷ്‌ടപരിഹാരം; മുഖ്യമന്ത്രി

ആലപ്പുഴ: 2018ലെ പ്രളയത്തിൽ വീടുകൾ നശിച്ച ആലപ്പുഴ ചേർത്തലയിലെ കുടുംബങ്ങൾക്ക് അടിയന്തിരമായി നഷ്‌ടപരിഹാരം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടിയന്തിരമായി തുക അനുവദിക്കാൻ മുഖ്യമന്ത്രി...

കോവിഡ് ഉയരുന്നു: കർശന ജാഗ്രത വേണം, മാസ്‌ക് കർശനമാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിലവിൽ പ്രതിദിന കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗബാധിതരുടെ എണ്ണം ഉയരുന്നതിനാൽ തന്നെ ആള്‍ക്കൂട്ടങ്ങളിലും സ്‌കൂളുകളിലും മാസ്‌ക് ഉപയോഗം കര്‍ശനമാക്കണമെന്നും...

‘ഞങ്ങളുടെ ഉദ്ദേശ്യം നടന്നു’; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ

കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളിയതല്ലെന്ന് അഭിഭാഷകൻ കൃഷ്‌ണ രാജ്. അറസ്‌റ്റിന്റെ ആവശ്യമില്ലെന്ന് പ്രോസിക്യൂഷൻ തന്നെ കോടതിയിൽ പറഞ്ഞു. അതായിരുന്നു തങ്ങളുടെ ഉദ്ദേശ്യം. അത് നടന്നു എന്നും അദ്ദേഹം...

വില കുറഞ്ഞ മദ്യം കിട്ടാനില്ല; ജവാന്റെ ഉൽപ്പാദനം കൂട്ടുമെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: ജവാൻ ബ്രാൻഡിന്റെ ഉൽപ്പാദനം കൂട്ടുന്നത് ആലോചിക്കുമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ. കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന മദ്യത്തിന്റെ ക്ഷാമം കണക്കിലെടുത്താണ് നടപടിയെന്നും മന്ത്രി പറഞ്ഞു. സ്‌പിരിറ്റ്‌ വില കൂടിയത് ഉൽപ്പാദനത്തെ ബാധിച്ചു....

തിങ്കളാഴ്‌ച വരെ സംസ്‌ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച (ജൂൺ 13) വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണമെന്നും ഇടിമിന്നൽ ദൃശ്യമല്ലെന്ന...

സ്വപ്‌നയുടെയും സരിത്തിന്റെയും മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും, പിഎസ് സരിത്തും സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന നടത്തിയ പുതിയ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന്...
- Advertisement -