Sun, May 24, 2026
33 C
Dubai

‘ജനപിന്തുണയോടെ സിൽവർ ലൈൻ നടപ്പാക്കും’; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടതുമുന്നണി തിരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രഖ്യാപിച്ച പദ്ധതികളിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി. സിൽവർ ലൈൻ സംബന്ധിച്ച കുപ്രചരണങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും....

എല്ലാ മെഡിക്കല്‍ കോളേജുകളിലും ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് എന്ന പദ്ധതി എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചികിൽസാ രംഗത്തും അക്കാദമിക് രംഗത്തും...

വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായി റിപ്പോർട്

കൊച്ചി: ബലാൽസംഗ കേസിൽ പ്രതിയായ നടനും നി‍ര്‍മാതാവുമായ വിജയ് ബാബു ദുബായിൽ നിന്നും ജോർജിയയിലേക്ക് കടന്നതായി റിപ്പോർട്ടുകൾ. റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിനായി പോലീസ് ഉടൻ ഇന്റർപോളിനെ സമീപിക്കുമെന്നാണ് വിവരം. മെയ് 19ന് പാസ്‌പോര്‍ട്ട്...

കൊച്ചിയിൽ 1500 കോടി രൂപയുടെ ലഹരിമരുന്ന് വേട്ട

കൊച്ചി: സംസ്‌ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. കൊച്ചിയിൽ നിന്നും 1500 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. കോസ്‌റ്റ് ഗാർഡും ഡയറക്‌ടറേറ്റ് റെവന്യൂ ഇന്റലിജൻസും സംയുക്‌തമായി നടത്തിയ പരിശോധനയിൽ 220 കിലോ ഹെറോയിനാണ് പിടികൂടിയത്. കൊച്ചിയിലെ...

തിരുവനന്തപുരം-മാലിദ്വീപ്; കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാൻ തീരുമാനം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മാലിദ്വീപിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണത്തിൽ വർധന. ബുധൻ, ഞായർ എന്നീ ദിവസങ്ങളിലാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. നിലവിൽ തിങ്കൾ, ശനി, വ്യാഴം എന്നീ ദിവസങ്ങളിലാണ് മാലിദ്വീപിലേക്ക് വിമാന...

പോലീസുകാരുടെ മരണം; സ്‌ഥലമുടമ സുരേഷ് അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ മുട്ടികുളങ്ങരയിൽ പോലീസ് ക്യാംപിന് സമീപം 2 പോലീസുകാർ മരിച്ച സംഭവത്തിൽ സ്‌ഥലമുടമ സുരേഷ് അറസ്‌റ്റിൽ. നരഹത്യ, തെളിവ് നശിപ്പിക്കൽ, അനധികൃത വൈദ്യുതി കണക്ഷനെടുക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്‌റ്റ്...

വെടിക്കെട്ട് നടത്താൻ പൂരനഗരി ഒരുങ്ങി; ഭീഷണിയായി മഴ

തൃശൂർ: വെടിക്കെട്ട് നടത്താൻ പൂരനഗരി ഒരുങ്ങി. വെടിക്കെട്ട് ഉച്ചക്ക് ഒന്നരയോടെ നടത്താനാണ് തീരുമാനം. അതിനിടെ പൂരനഗരിയിൽ വീണ്ടും മഴ ഭീഷണി ഉയർത്തുന്നുണ്ട്. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് വെടിമരുന്നുകൾ ക്രമീകരിച്ചു. റവന്യൂ മന്ത്രി കെ...

മെയ് 24നകം ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ്; വിജയ് ബാബുവിനെതിരെ അന്വേഷണ സംഘം

എറണാകുളം: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് വ്യക്‌തമാക്കി അന്വേഷണസംഘം. മെയ് 24ആം തീയതിക്കകം ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് കൊച്ചി സിറ്റി...
- Advertisement -