Sun, May 24, 2026
38 C
Dubai

റിഫയുടെ മരണം; മെഹ്‌നാസിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

കോഴിക്കോട്: വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്‌നാസ് നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒളിവിൽ കഴിയുകയാണ് മെഹ്‌നാസ്. അതിനാൽ തന്നെ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ...

വിജയ് ബാബു മറ്റൊരു നാട്ടിലേക്ക് കടന്നതായി സംശയം; പാസ്‌പോർട്ട് റദ്ദാക്കി

കൊച്ചി: പുതുമുഖ നടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയായ വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കി വിദേശകാര്യ മന്ത്രാലയം. കൊച്ചി സിറ്റി പോലീസ് കേന്ദ്രത്തിന് നൽകിയ പരാതിയെ തുടർന്നാണ് നടപടി. പാസ്‌പോർട്ട് റദ്ദായതോടെ അതോടൊപ്പമുള്ള...

താൽക്കാലിക ആശ്വാസം; കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: അനിശ്‌ചിതത്വത്തിന് ഒടുവിൽ കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് മുതൽ. ധനവകുപ്പ് അധികമായി അനുവദിച്ച 30 കോടി രൂപയിലാണ് കോർപറേഷന്റെ പ്രതീക്ഷ. അധിക സഹായത്തിന് കെഎസ്ആർടിസി ഇന്നലെ ധനവകുപ്പിന് അപേക്ഷ നൽകിയിരുന്നു. തുടർന്ന്...

അണക്കെട്ടുകളുടെ ജലനിരപ്പിൽ ആശങ്ക വേണ്ട; തുറക്കില്ലെന്ന് കെഎസ്‌ഇബി

ഇടുക്കി: വൃഷ്‌ടിപ്രദേശങ്ങളിൽ നീരൊഴുക്ക് വർധിച്ചെങ്കിലും അണക്കെട്ടുകളുടെ ജലനിരപ്പിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് കെഎസ്‌ഇബി. ഇടുക്കി ഉൾപ്പടെയുള്ള പ്രധാന അണക്കെട്ടുകൾ തൽകാലം തുറക്കേണ്ടതില്ല. നീരൊഴുക്ക് നിരന്തരം നിരീക്ഷിച്ച് വരികയാണെന്നും വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു. ഇടുക്കിയിൽ...

രണ്ടാം പിണറായി സർക്കാരിന് ഇന്ന് ഒന്നാം പിറന്നാൾ; യുഡിഎഫ് സായാഹ്‌ന ധർണ നടത്തും

തിരുവനന്തപുരം: തുടർഭരണമെന്ന ചരിത്ര നേട്ടവുമായി അധികാരത്തിൽ എത്തിയ രണ്ടാം പിണറായി സർക്കാരിന് ഇന്ന് ഒന്നാം പിറന്നാൾ. 40 വർഷത്തിനിടയിൽ തുടർഭരണം എന്ന ചരിത്രം സൃഷ്‌ടിച്ചാണ് കഴിഞ്ഞ വർഷം മെയ് 20ന് രണ്ടാം പിണറായി...

മഴയുടെ ശക്‌തി കുറയും; ആറ് ജില്ലകളിൽ യെല്ലോ അലർട് മാത്രം

തിരുവനന്തപുരം: കുറച്ച് ദിവസങ്ങളായി സംസ്‌ഥാനത്ത് തുടരുന്ന മഴയുടെ ശക്‌തി ഇന്ന് കുറയുമെന്ന് കാലാവസ്‌ഥാ വകുപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട് മാത്രമാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ്...

പാളയത്ത് ഗ്രേഡ് എഎസ്ഐ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: പാളയം പൊലീസ് ക്വാർട്ടേഴ്സിൽ ഗ്രേഡ് എഎസ്ഐ തൂങ്ങിമരിച്ച നിലയിൽ. എആർ ക്യാമ്പിലെ ​ഗ്രേഡ് എഎസ്ഐ ബിനോയ് രാജാണ്(47) മരിച്ചത്. പോലീസ് ക്വാർട്ടേഴ്സിലെ പാർക്കിം​ഗ് ഏരിയയിലാണ് മൃതദേഹം കാണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. Read...

എംവി ജയരാജനെതിരെ പരാതി നൽകി യൂത്ത് കോൺ​ഗ്രസ്

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനെതിരെ പോലീസിൽ പരാതി നൽകി യൂത്ത് കോൺ​ഗ്രസ്. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരായ എംവി ജയരാജന്റെ പ്രസ്‌താവന കലാപമുണ്ടാക്കണമെന്ന ദുഷ്‌ടലാക്കോടെ ആണെന്നാണ് യൂത്ത് കോൺ​ഗ്രസ്...
- Advertisement -