Sun, Aug 16, 2026
35 C
Dubai

പോലീസ് സ്‌റ്റേഷനില്‍ പ്രതിയുടെ ആത്‌മഹത്യാ ശ്രമം

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനില്‍ പ്രതി ആത്‌മഹത്യക്ക് ശ്രമിച്ചു. ആര്യനാട് പോലീസ് സ്‌റ്റേഷനിലാണ് സംഭവം. മോഷണക്കേസ് പ്രതി കുഞ്ഞുമോന്‍ എന്നയാളാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. സെല്ലിലെ ടൈല്‍ പൊട്ടിച്ച് കൈഞരമ്പ് മുറിക്കാനായിരുന്നു ശ്രമം. പ്രതിയെ ആശുപത്രിയിലേക്ക്...

അമ്പലപ്പുഴയില്‍ മൽസ്യ ബന്ധന വള്ളങ്ങൾ കത്തി നശിച്ചു

ആലപ്പുഴ: അമ്പപ്പുഴയില്‍ രണ്ട് മൽസ്യബന്ധന വള്ളങ്ങൾ കത്തി നശിച്ചു. കരൂർ അയ്യൻ കോയിക്കൽ കടൽത്തീരത്ത് ശനിയാഴ്‌ച പുലര്‍ച്ചെയാണ് സംഭവം. 'കയർ ' എന്ന വള്ളവും 'അൽഭുത മാതാവ്' എന്ന ഫൈബർ വള്ളവുമാണ് കത്തി നശിച്ചത്....

കെഎസ്ആർടിസി പ്രതിസന്ധി; സർക്കാർ ഇടപെടേണ്ട ഘട്ടമായിട്ടില്ലെന്ന് മന്ത്രി

കൊച്ചി: കെഎസ്ആര്‍ടിസിയിലെ ശമ്പള വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ധനവകുപ്പ് തുക അനുവദിക്കുന്നത് അനുസരിച്ച് ശമ്പളം നല്‍കും. ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ മാനേജ്‌മെന്റ് ശ്രമം തുടരുന്നുവെന്നും വരുമാനം...

കൊല്ലത്ത് അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധ; 4 കുട്ടികൾ ചികിൽസ തേടി

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധ. അങ്കണവാടിയിൽ നിന്ന് പുഴുവരിച്ച അരി കണ്ടെത്തി. കൊട്ടാരക്കര നഗരസഭയിലെ കല്ലുവാതുക്കൽ അങ്കണവാടിയിലാണ് സംഭവം. ഭക്ഷ്യ വിഷബാധയെ തുടർന്ന് നാല് കുട്ടികൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ...

സായ് ശങ്കറിന്റെ ലാപ്ടോപും ഫോണും തിരികെ നൽകാൻ കോടതി ഉത്തരവ്

കൊച്ചി: ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസില്‍ ഹാക്കര്‍ സായ് ശങ്കറിന് ആശ്വാസം. ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ സായ് ശങ്കറിന് തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. സായ് ശങ്കറിന്റെ കമ്പ്യൂട്ടറും...

തൃക്കാക്കര എൽഡിഎഫിന് രാഷ്‌ട്രീയ സ്വാധീനമുള്ള മണ്ഡലമല്ല; മന്ത്രി പി രാജീവ്

കൊച്ചി: തൃക്കാക്കരയിൽ സ്വാധീനമുണ്ടാക്കാൻ കഴിയാത്തത് പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്. സ്‌ഥാനാർഥി നിർണയത്തിൽ പാളിച്ചയില്ല. ഇടതുപക്ഷ വിരുദ്ധ ശക്‌തികളെ ഏകോപിപ്പിക്കുന്നതിനൊപ്പം സഹതാപത്തിന്റെ ഘടകം കൂടി കൂട്ടിച്ചേർത്തുവെന്ന് ഇദ്ദേഹം ആരോപിച്ചു. തൃക്കാക്കര എൽഡിഎഫിന് രാഷ്‌ട്രീയമായി...

പൂപ്പാറ കൂട്ട ബലാൽസംഗം; പെൺകുട്ടിയുടെ രണ്ട് സുഹൃത്തുക്കൾ അറസ്‌റ്റിൽ

ഇടുക്കി: പൂപ്പാറയില്‍ ഇതര സംസ്‌ഥാനക്കാരിയായ പതിനഞ്ചുകാരിയെ കൂട്ട ബലാൽസംഗം ചെയ്‌ത സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്‌റ്റില്‍. കുട്ടിയുടെ സുഹൃത്തുക്കളായ മഹേഷ് കുമാര്‍ യാദവ്, ഖേംസിംഗ് എന്നിവരാണ് അറസ്‌റ്റിലായത്. ഇവര്‍ മധ്യപ്രദേശ് സ്വദേശികളാണ്....

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; വീണ്ടും സമരത്തിന് ഒരുങ്ങി സംഘടനകൾ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് മാനേജ്മെന്റിനോട് ഇടഞ്ഞുനിൽക്കുന്ന തൊഴിലാളി യൂണിയനുകൾ വീണ്ടും അനിശ്‌ചിതകാല സമയം പ്രഖ്യാപിച്ചു. തിങ്കളാഴ്‌ച മുതൽ ചീഫ് ഓഫിസിന് മുന്നിൽ അനിശ്‌ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്...
- Advertisement -