Sun, Aug 16, 2026
36 C
Dubai

മന്ത്രിയുടെ പേരില്‍ തട്ടിപ്പ്; പരാതി നല്‍കി

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസിന് പരാതി നല്‍കി. മന്ത്രിയുടെ പേരും ഫോട്ടോയും വച്ചുള്ള വാട്‌സാപ്പ് വഴി ആയിരുന്നു തട്ടിപ്പ്. ആരോഗ്യ വകുപ്പിലെ ഒരു...

പോപ്പുലര്‍ ഫ്രണ്ടിനോടുള്ള മൃദുസമീപനത്തിന് സര്‍ക്കാരിനേറ്റ തിരിച്ചടി; കെ സുരേന്ദ്രന്‍

കൊച്ചി: സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണനത്തിനും ഏകാധിപത്യത്തിനും എതിരായ വികാരമാണ് തൃക്കാക്കരയില്‍ പ്രതിഫലിച്ചതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശക്‌തമായ സഹതാപതരംഗം ഉമയുടെ വിജയത്തിന് കാരണമായെന്ന് ബിജെപി വിലയിരുത്തി. പിടി തോമസിനെ തൃക്കാക്കരയിലെ...

അഹങ്കാരികൾക്കും പിടിവാശിക്കാർക്കും ജനം നൽകിയ മറുപടിയാണ് ഈ ജയം; എകെ ആന്റണി

കൊച്ചി: അഹങ്കാരികൾക്കും പിടിവാശികാർക്കും ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെന്റാണിതെന്ന് എകെ ആന്റണി പറഞ്ഞു. സർക്കാർ വാർഷികം മൂന്നിനായിരുന്നുവെങ്കിൽ മന്ത്രിമാരുടെ കൂട്ട കരച്ചിൽ കാണാമായിരുന്നു. ഉമയ്‌ക്ക് മുന്നിൽ മറ്റുള്ളവരെല്ലാം നിഷ്‌പ്രഭരായിരുന്നു. ജനങ്ങൾ കഷ്‌ടപ്പെടുമ്പോൾ മന്ത്രിമാർ തൃക്കാക്കരയിൽ...

തോൽവി സമ്മതിക്കുന്നു; തിരഞ്ഞെടുപ്പ് നയിച്ചത് മുഖ്യമന്ത്രിയല്ലെന്ന് സിപിഎം

കൊച്ചി: തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഎം. തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്നും പരാജയം സമ്മതിക്കുന്നുവെന്നും പാർട്ടി പറഞ്ഞു. സ്‌ഥാനാർഥി നിർണയം തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിട്ടില്ല. ഭരണത്തിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സിപിഎം...

മഹാരാജാസിന് മുൻപിൽ കെവി തോമസിന് എതിരെ മുദ്രാവാക്യം

കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് വ്യക്‌തമായ മുന്നേറ്റം തുടരുന്നതിനിടയില്‍ മഹാരാജാസിന് മുന്നില്‍ കെവി തോമസിനെതിരെ മുദ്രാവാക്യം. എല്‍ഡിഎഫ് സ്‌ഥാനാർഥിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് വേദിയിലെത്തിയത് ഉള്‍പ്പെടെ ഉയര്‍ത്തിയാണ് കെവി തോമസിനെതിരെ മുദ്രാവാക്യം മുഴക്കി...

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ചിന് അനുകൂലമായി ഹൈക്കോടതി വിധി. തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന ക്രൈം ബ്രാഞ്ചിന്റെ ഹരജി കോടതി അംഗീകരിച്ചു. ജസ്‌റ്റിസ്‌ കൗസർ എടപഗത്തിന്റേതാണ് വിധി. ജൂലൈ 15...

‘കൈ’ വിടാതെ തൃക്കാക്കര; യുഡിഎഫ് കുതിപ്പ് തുടരുന്നു, ലീഡ് 10000 കടന്നു

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫിന് വ്യക്‌തമായ ഭൂരിപക്ഷം. ആറ് റൗണ്ട് കഴിഞ്ഞപ്പോൾ യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസിന്റെ ലീഡ് പതിനായിരം കടന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിടി തോമസിന്...

തൃക്കാക്കരയിൽ മുന്നേറി യുഡിഎഫ്; ഉമാ തോമസിന് 4000 കടന്ന് ലീഡ്

കൊച്ചി ∙ തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. രണ്ടാം റൗണ്ടിൽ ഉമ തോമസിന് നാലായിരത്തിലേറെ വോട്ടിന്റെ ലീഡ്. 2021ൽ പിടിക്ക് ലഭിച്ചതിനേക്കാൾ ആയിരത്തിലേറെ വോട്ടിന്റേതാണ് ലീഡ്. കൊച്ചി കോർപറേഷൻ പരിധിയിലുള്ള ഇടപ്പള്ളി,...
- Advertisement -