അമ്മയുടെ കയ്യിൽ നിന്നും പുഴയിൽ വീണ് കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
എറണാകുളം: അമ്മയുടെ കയ്യിൽ നിന്നും പുഴയിലേക്ക് വീണ് കാണാതായ കുഞ്ഞിന്റെ മൃതദേഹം ഒരാഴ്‌ചക്ക് ശേഷം കണ്ടെത്തി. ഏലംകുളം മുതുകുര്‍ശി മപ്പാട്ടുകര പാലത്തില്‍ ചൊവ്വാഴ്‌ച രാത്രി പതിനൊന്നോടെയാണ് അമ്മയുടെ കയ്യിൽ നിന്നും 11 ദിവസം...
കല്ലിടൽ നിർത്തി; കെ റെയിൽ സർവേ ഇനി ജിപിഎസ് വഴി
തിരുവനന്തപുരം: കെ റെയിൽ കല്ലിടൽ പ്രതിഷേധത്തെ തുടർന്ന് നിർണായക നടപടിയുമായി സർക്കാർ. സാമൂഹിക ആഘാത പഠനത്തിന് ഇനി മുതൽ ജിപിഎസ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. റവന്യൂ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. കല്ലിടലുമായി...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; എഎപിയുടെ പിന്തുണ തേടി കെ സുധാകരൻ
കൊച്ചി: തൃക്കാക്കരയിൽ ആം ആദ്‌മി പാർട്ടിയുടെ പിന്തുണ തേടുന്നുവെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. പാർട്ടിയെന്ന നിലയിൽ ട്വന്റി-20ക്കെതിരെ കോൺഗ്രസ് ഒരു നിലപാടും കൈക്കൊണ്ടിട്ടില്ലെന്നും വ്യക്‌തികൾക്കെതിരെ നിലപാട് എടുത്തിട്ടുണ്ടാവാമെന്നും അദ്ദേഹം വ്യക്‌തമാക്കി. തിരഞ്ഞെടുപ്പിൽ...
മീൻപിടുത്ത വള്ളം മറിഞ്ഞ് അപകടം; അഞ്ചുതെങ്ങിൽ മൽസ്യ തൊഴിലാളി മരിച്ചു
തിരുവനന്തപുരം: ജില്ലയിലെ അഞ്ചുതെങ്ങിൽ മൽസ്യ തൊഴിലാളി കടലിൽ വള്ളം മറിഞ്ഞ് മരിച്ചു. പുത്തന്‍മണ്ണ് ലക്ഷംവീട്ടില്‍ ആന്റണിയുടെ മകന്‍ ബാബു(54)വാണ് മരിച്ചത്. അഞ്ചുതെങ്ങ് മുസ്‌ലിം പള്ളിയുടെ എതിര്‍വശത്തെ തീരത്തു നിന്ന് മൽസ്യ ബന്ധനത്തിനായി പോയ...
ചക്രവാതച്ചുഴി; സംസ്‌ഥാനത്ത് കനത്ത മഴ തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരാൻ സാധ്യത. തെക്കൻ കർണാടകക്ക് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റും ശക്‌തമാണ്. മെയ് 17 മുതൽ 20 വരെ ശക്‌തമായതോ അതിശക്‌തമായതോ ആയ മഴക്ക്...
പിസി ജോർജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു
എറണാകുളം: വിവാദ പരാമർശത്തിന്റെ പശ്‌ചാത്തലത്തിൽ മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പിസി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ജാമ്യാപേക്ഷ ബുധനാഴ്‌ച പരിഗണിക്കുമെന്ന് കോടതി വ്യക്‌തമാക്കി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ്...
സംസ്‌ഥാനത്തെ ഡാമുകൾക്ക് സുരക്ഷാ ഭീഷണി; ഐബി റിപ്പോർട്
തിരുവനന്തപുരം: കേരളത്തിലെ ഡാമുകൾക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്ന് വ്യക്‌തമാക്കി ഐബി റിപ്പോർട്. സംസ്‌ഥാനത്തെ ചെറുതും വലുതുമായി 14 ഡാമുകൾക്കാണ് സുരക്ഷാ ഭീഷണിയുള്ളത്. ഈ സാഹചര്യത്തിൽ ഡാമുകളുടെ സുരക്ഷാ ചുമതല സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി...
പ്രളയ സാധ്യത; ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രളയ മുന്നറിയിപ്പ് ഉണ്ടെന്ന് വ്യക്‌തമാക്കി കേന്ദ്ര ജല കമ്മീഷൻ. ഇതിന്റെ അടിസ്‌ഥാനത്തിൽ സുരക്ഷയുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിക്കുകയും ചെയ്‌തു. സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും മിന്നൽ...








































