Mon, May 25, 2026
32 C
Dubai

11 ജില്ലകളിൽ ഓറഞ്ച് അലർട്; മഴക്കെടുതി നേരിടാൻ സംസ്‌ഥാനം സജ്‌ജം

തിരുവനന്തപുരം: അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്‌തി പ്രാപിക്കുന്നതിനാൽ സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിനെ തുടർന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു....

അതിശക്‌തമായ മഴ; അരുവിക്കര ഡാം തുറന്നു, ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും അതിശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്‌തി പ്രാപിക്കുന്നതിനാൽ അടുത്ത അഞ്ച് ദിവസം ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ വകുപ്പ്...

സംസ്‌ഥാനത്ത് മഴ തുടരുന്നു; വീടുകൾ തകർന്നു, താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്

കൊച്ചി: സംസ്‌ഥാനത്ത് മഴ ശക്‌തമായി തുടരുന്ന പശ്‌ചാത്തലത്തില്‍ താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. കൊല്ലം ജില്ലയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. കൊല്ലം താലൂക്കില്‍ രണ്ട് വീടുകളും പത്തനാപുരത്ത് ഒരു വീടുമാണ് തകര്‍ന്നത്. കനത്ത...

കാണാതായ മൽസ്യ തൊഴിലാളികളെ തമിഴ്‌നാട്ടിൽ കണ്ടെത്തി; സുരക്ഷിതർ

തിരുവനന്തപുരം: വിഴിഞ്ഞം ഹാർബർ വഴി മൽസ്യ ബന്ധനത്തിന് പോയി കാണാതായ മൂന്ന് മൽസ്യ തൊഴിലാളികളെ കണ്ടെത്തി. തമിഴ്‌നാട്ടിലെ കുളച്ചൽ പട്ടണം എന്ന സ്‌ഥലത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ മൽസ്യ തൊഴിലാളികളാണ് ഇവരെ...

മഴ; പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത് തുടരുന്ന മഴയുടെ പശ്‌ചാത്തലത്തില്‍ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. പിഎസ്‌സി പത്താം തല പ്രാഥമിക പരീക്ഷയുടെ ഒന്നാംഘട്ടം പരീക്ഷ ഇന്ന് ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കുമെന്ന്...

വിഴിഞ്ഞത്ത് നിന്നും മൽസ്യ ബന്ധനത്തിന് പോയ മൂന്നുപേരെ കാണാതായി

തിരുവനന്തപുരം: വിഴിഞ്ഞം മൽസ്യ ബന്ധന ഹാർബർ വഴി മൽസ്യ ബന്ധനത്തിന് പോയ മൂന്നു മൽസ്യ തൊഴിലാളികളെ കടലിൽ കാണാതായി. മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അൻവർ എന്നിവരെയാണ് കാണാതായത്. ഇന്നലെ നാലരയോടയാണ് ഇവർ മൽസ്യ...

മാട്രിമോണിയൽ വഴി പരിചയപ്പെട്ട യുവതിക്ക് പീഡനം, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ

കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. പാലക്കാട് മലമ്പുഴ സ്വദേശി ദിലീപ് (38) ആണ് അറസ്‌റ്റിലായത്‌. ഇയാളെ ബെംഗളൂരുവിൽ നിന്നാണ് പോലീസ് പിടികൂടിയത്....

മുൻ അഡ്വക്കേറ്റ് ജനറൽ സിപി സുധാകര പ്രസാദ് അന്തരിച്ചു

കൊച്ചി: മുൻ അഡ്വക്കേറ്റ് ജനറൽ സിപി സുധാകര പ്രസാദ് (81) അന്തരിച്ചു. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്‌ഥാന പ്രസിഡണ്ടും അഖിലേന്ത്യ വൈസ് പ്രസിഡണ്ടുമാണ് സിപി സുധാകര പ്രസാദ്. വിഎസ് അച്യുതാനന്ദന്റെയും ഒന്നാം...
- Advertisement -