വധഗൂഢാലോചന കേസ്; ദിലീപിന്റെ അഭിഭാഷകരെ പ്രതി ചേർക്കും
കൊച്ചി: ദിലീപ് പ്രതിയായ ഗൂഢാലോചന കേസിൽ അഭിഭാഷകരെ പ്രതിചേർക്കും. അഭിഭാഷകരായ ഫിലിപ്പ് വർഗീസ്, സുജേഷ് എന്നിവരെയാണ് പ്രതി ചേർക്കുക. ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകർ നിർദ്ദേശിച്ചെന്ന് സൈബർ വിദഗ്‌ധൻ സായ് ശങ്കർ മൊഴി...
പണിമുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം പിടിക്കും; കെഎസ്ആർടിസിയിൽ നിലപാട് കടുപ്പിച്ച് മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്കിൽ കർശന നിലപാടുമായി ഗതാഗത മന്ത്രി ആന്റണി രാജു. രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിൽ പങ്കെടുത്ത ആളുകളുടെ ശമ്പളം പിടിക്കാൻ തീരുമാനമായിട്ടുണ്ട്. കൂടാതെ ശമ്പള പ്രശ്നത്തിൽ ഈ മാസം...
വിജയ് ബാബു കേസ്; പോലീസ് നീക്കത്തിന് തിരിച്ചടി
ദുബായ്: നടിയെ പീഡിപ്പിച്ച കേസില്‍ ദുബായില്‍ ഒളിവില്‍ക്കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള പോലീസ് നീക്കത്തിന് തിരിച്ചടി. പോലീസിന്റെ അപേക്ഷയെത്തുടര്‍ന്ന് ഇയാള്‍ക്കായി ഇന്റര്‍പോള്‍ ബ്ളൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതുവരെ...
യുഎഇ പ്രസിഡണ്ടിന്റെ നിര്യാണം; സംസ്‌ഥാനത്ത് ഇന്ന് ദുഃഖാചരണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ആദരസൂചകമായി ദുഃഖാചരണം ആചരിക്കും. സ്‌ഥിരമായി ദേശീയ പതാക ഉയർത്തുന്ന എല്ലാ സർക്കാർ സ്‌ഥാപനങ്ങളിലും പതാക പകുതി താഴ്‌ത്തിക്കെട്ടുമെന്നും,...
സോളാർ കേസ്; ഗണേഷ് കുമാറിനെ സിബിഐ ചോദ്യം ചെയ്‌തു
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെബി ഗണേഷ് കുമാര്‍ എംഎല്‍എയെ സിബിഐ ചോദ്യം ചെയ്‌തു. കേസില്‍ പ്രതികളായ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളുടെ വിശദമായ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പരാതിക്കാരിയുമായുള്ള ഗണേഷ് കുമാറിന്റെ ബന്ധത്തെ...
കേരളത്തിലെ ബദൽ രാഷ്‌ട്രീയ സാധ്യത തേടി കെജ്‌രിവാൾ; ഇന്ന് കൊച്ചിയിലെത്തും
കൊച്ചി: കേരളത്തിലെ ബദൽ രാഷ്‌ട്രീയത്തിന്റെ സാധ്യത തേടി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് കൊച്ചിയിലെത്തും. ആം ആദ്‌മി പാർട്ടിയും ട്വന്റി- 20യും തമ്മിലെ സഹകരണം കെജ്‌രിവാൾ പ്രഖ്യാപിക്കും. നാളെ കിഴക്കമ്പലത്ത് പൊതുസമ്മേളത്തിൽ...
പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; 21 പേർക്ക് പരിക്ക്
അടൂർ: പത്തനംതിട്ട അടൂർ ഏനാത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ 21 പേര്‍ക്ക് പരിക്കേറ്റു. കോട്ടയത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും എതിർ ദിശയിൽ നിന്നും...
സംസ്‌ഥാനത്ത് ഇന്ന് കുട്ടികൾക്കായി പ്രത്യേക കോവിഡ് വാക്‌സിനേഷൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് കുട്ടികൾക്കുള്ള പ്രത്യേക കോവിഡ് വാക്‌സിനേഷൻ നടക്കും. 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കാണ് വാക്‌സിനേഷൻ നടക്കുക. കോർബിവാക്‌സ് ആണ് കുട്ടികളിൽ വിതരണം ചെയ്യുന്നതെന്നും അധികൃതർ വ്യക്‌തമാക്കി.
സംസ്‌ഥാനത്തെ എല്ലാ...








































