Mon, May 25, 2026
39 C
Dubai

ശ്രീനിവാസൻ വധക്കേസ്; അഗ്‌നിരക്ഷാ സേന ഉദ്യോഗസ്‌ഥൻ ജിഷാദിനെ കസ്‌റ്റഡിയിൽ വാങ്ങും

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ അറസ്‌റ്റിലായ അഗ്‌നിരക്ഷാസേന ഉദ്യോഗസ്‌ഥൻ ജിഷാദിനെ പോലീസ് കസ്‌റ്റഡിയിൽ വാങ്ങും. സഞ്‌ജിത്ത്‌ കൊലക്കേസിലും ജിഷാദിന് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിൽ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനു ശേഷമാകും സഞ്‌ജിത്ത്‌ കൊലക്കേസിലെ...

മുഖ്യമന്ത്രി ഇന്ന് തൃക്കാക്കരയിൽ; ഉറ്റുനോക്കി രാഷ്‌ട്രീയ കേരളം

കൊച്ചി: ഇടത് സ്‌ഥാനാർഥി ഡോ. ജോ ജോസഫിന്റെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ആവേശം പകരാൻ മുഖ്യമന്ത്രി ഇന്ന് തൃക്കാക്കരയിൽ എത്തും. എൽഡിഎഫ്‌ നിയോജക മണ്ഡലം കൺവൻഷൻ പിണറായി വിജയൻ ഉൽഘാടനം ചെയ്യും. വൈകീട്ട് 4ന്...

നാദാപുരത്ത് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

മലപ്പുറം: നാദാപുരം വളയത്ത് റോഡ് പണിക്കെത്തിയ അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം. ഒരാൾ കുത്തേറ്റ് മരിച്ചു. ബിഹാർ സ്വദേശി മാലിക് (44) ആണ് മരിച്ചത്. ജോലി കഴിഞ്ഞതിന് ശേഷം സംഘം ചേർന്ന് മദ്യപിക്കുന്നതിനിടെ...

കെവി തോമസിനെതിരെ നടപടി; കോൺഗ്രസിന്റെ ആഭ്യന്തര കാര്യമെന്ന് യെച്ചൂരി

ന്യൂഡെല്‍ഹി: തന്നേക്കാള്‍ അനുഭവ സമ്പത്തുള്ള നേതാവാണ് കെവി തോമസെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൃക്കാക്കരയില്‍ എല്‍ഡിഎഫിനായി പ്രചാരണത്തിന് ഇറങ്ങുമെന്ന കെ. വി. തോമസിന്റെ തീരുമാനത്തെ സ്വാഗതജം ചെയ്യുമെന്നും കെവി തോമസിനെതിരെ...

പ്രമുഖ പത്രപ്രവർത്തകൻ വിപി രാമചന്ദ്രൻ അന്തരിച്ചു

കൊച്ചി: പ്രമുഖ പത്രപ്രവർത്തകനും മാതൃഭൂമി മുൻ പത്രാധിപരുമായിരുന്ന വിപി രാമചന്ദ്രൻ അന്തരിച്ചു. 98 വയസായിരുന്നു. കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. കേരള പ്രസ് അക്കാദമി മുൻ ചെയർമാനായിരുന്നു. ദീർഘകാലം യുഎൻഐ ലേഖകനായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്....

ജോ ജോസഫിനെതിരെ അപരതന്ത്രം; തൃക്കാക്കര പിടിക്കാൻ 19 സ്‌ഥാനാർഥികൾ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. ഡമ്മി സ്‌ഥാനാർഥികൾ ഉള്‍പ്പടെ 19 പേരാണ് പത്രിക സമര്‍പ്പിച്ചത്. നാളെയാണ് സൂക്ഷ്‌മ പരിശോധന നടക്കുക.എല്‍ഡിഎഫ് സ്‌ഥാനാർഥി ഡോ. ജോ ജോസഫിന് അപര...

സമസ്‌തയുടെ പെൺവിലക്ക്; അപലപിച്ച് ഗവർണർ

തിരുവനന്തപുരം: മലപ്പുറത്ത് സമസ്‌ത വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തെ അപലപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുസ്‌ലിം സമുദായത്തില്‍ പിറന്നതിനാലാണ് പെണ്‍കുട്ടി അപമാനിക്കപ്പെട്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുസ്‌ലിം പുരോഹിതര്‍ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിന്റെ...

തട്ടുകടയിൽ നിന്ന് വാങ്ങിയ കപ്പ ബിരിയാണിയിൽ വെള്ളിമോതിരം; കടയടപ്പിച്ചു

ചേർത്തല: തട്ടുകടയിൽ നിന്ന് വാങ്ങിയ കപ്പ ബിരിയാണിയിൽ നിന്ന് വെള്ളിമോതിരം കണ്ടെത്തി. ഭക്ഷണം കഴിച്ചയാൾക്ക് അസ്വസ്‌ഥതകൾ ഉണ്ടായതിനെ തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗത്തിന് നൽകിയ പരാതിയിൽ തട്ടുകട അടച്ചിടാൻ നിർദേശം നൽകി. കണിച്ചുകുളങ്ങര സ്വദേശിനി...
- Advertisement -