Sun, Aug 30, 2026
35 C
Dubai

ന്യൂനപക്ഷ വർഗീയതയെ ശക്‌തമായി ചെറുക്കണം; സിപിഎം പ്രവർത്തന റിപ്പോർട്

കൊച്ചി: ന്യൂനപക്ഷ വർഗീയതയെ ശക്‌തമായി ചെറുക്കണമെന്ന് സിപിഎം സംസ്‌ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ദളിത് പിന്നോക്ക വിഭാഗങ്ങളെ സ്വത്വ രാഷ്‌ട്രീയം പാർട്ടിയിൽ നിന്ന് അകറ്റുന്നുവെന്നും ഇത് നേരിടണമെന്നും സമ്മേളന റിപ്പോർട്ടിൽ പറയുന്നു....

ഇന്ത്യക്കാർ ഉടൻ കീവ് വിടണം; എംബസി മുന്നറിയിപ്പ് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യക്കാർ എത്രയും വേഗം യുക്രൈൻ തലസ്‌ഥാനമായ കീവ് വിടണമെന്ന ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ് മലയാളികൾ ശ്രദ്ധിക്കണമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി. ട്രെയിൻ സർവീസുകളെയോ, മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാനാണ് എംബസി നിർദ്ദേശം നൽകിയിരിക്കുന്നത്....

മണ്ണൂത്തിയിൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

മണ്ണൂത്തി: കൂട്ടുകാരുമൊത്ത് സ്വകാര്യ ക്വാറിയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മണ്ണൂത്തി വെറ്ററിനറി കോളേജിലെ ഒന്നാംവർഷ വിദ്യാർഥി ദുൾഫിക്കർ(22) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ ദുൾഫിക്കർ വെള്ളത്തിൽ മുങ്ങിപോവുകയായിരുന്നു. മണ്ണൂത്തി സ്‌റ്റേഷൻ...

ഒന്നാം വർഷ ഹയർ സെക്കൻഡറി ഇമ്പ്രൂവ്മെന്റ് പരീക്ഷ; ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് 2022 ജനുവരിയിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇമ്പ്രൂവ്മെന്റ്/ സപ്ളിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. http://www.dhsekerala.gov.in/, http://www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളിലാണ് ഫലം പ്രസിദ്ധീകരിച്ചത്. ഉത്തരക്കടലാസുകളുടെ പുനര്‍നിര്‍ണയത്തിനും സൂക്ഷ്‌മ പരിശോധനയ്‌ക്കും പകര്‍പ്പ് ലഭിക്കുന്നതിനും...

പുനഃസംഘടന മാറ്റിവച്ചത് മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്; വിഡി സതീശന്‍

തിരുവനന്തപുരം: ഡിസിസി പുനഃസംഘടന മാറ്റിവച്ചത് മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താനും സുധാകരനും നേതൃത്വത്തിൽ ഇരിക്കുന്നതിനാല്‍ കാര്യങ്ങള്‍ അന്തിമമായി തീരുമാനിക്കുന്നത് തങ്ങളാണ്. തങ്ങള്‍ രണ്ടാളും ആലോചിച്ച്...

ബിജെപിയുടെ അപകടകരമായ നയങ്ങൾക്ക് ബദൽ കേരളം; യെച്ചൂരി

കൊച്ചി: ബിജെപിയുടെ അപകടകരമായ പ്രത്യയശാസ്‌ത്രത്തിന് ബദൽ ഉയർത്തുന്നത് കേരളമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളം ശക്‌തമായി പ്രതികരിക്കുന്നത് കൊണ്ടാണ് സിപിഎമ്മിനെ ബിജെപിയും പ്രധാനമന്ത്രിയും 'അപകടകരമായി' കാണുന്നതെന്നും യെച്ചൂരി പറഞ്ഞു. റഷ്യ...

ചെമ്മനം സ്‌മാരക കവിതാ പുരസ്‌കാരം അഹമ്മദ് ഖാന്

കൊച്ചി: മൂന്നാമത് 'ചെമ്മനം ചാക്കോ സ്‌മാരക കവിതാ പുരസ്‌കാരത്തിന് ' കവി അഹമ്മദ് ഖാൻ അർഹനായി. ‘രാവെളിച്ചം’ എന്ന കവിതാ സമാഹാരത്തിനാണ് ഇദ്ദേഹത്തെ അവാർഡ് തേടിയെത്തിയത്. 50,000 രൂപയും പ്രശസ്‌തി പത്രവും ഫലകവുമടങ്ങുന്നതാണ്...

പുനഃസംഘടന നിർത്തിവച്ച ഹൈക്കമാൻഡ് നടപടി; അതൃപ്‌തി അറിയിച്ച് കെ സുധാകരൻ

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന നിർത്തിവച്ച ഹൈക്കമാൻഡ് നടപടിയിൽ അതൃപ്‌തി അറിയിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കടിച്ചുതൂങ്ങാനില്ലെന്ന് സുധാകരന്‍ വ്യക്‌തമാക്കി. അതൃപ്‌തി അറിയിച്ച് സുധാകരൻ ഹൈക്കമാന്‍ഡിന് കത്തയച്ചു. എതിര്‍ത്ത എംപിമാര്‍ ആരെന്ന് അറിയിച്ചിട്ടുപോലുമില്ലെന്ന് സുധാകരന്‍...
- Advertisement -