Sun, Aug 30, 2026
35 C
Dubai

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം: കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യത്തെ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്‌ഥാ വകുപ്പ്. നിലവിൽ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം കൂടുതൽ ശക്‌തി പ്രാപിക്കുമെന്നും, അടുത്ത 3 ദിവസത്തിനുള്ളിൽ...

പോലീസ് സ്‌റ്റേഷനില്‍ അടിപിടി; രണ്ട് ഉദ്യോഗസ്‌ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം: പോലീസ് സ്‌റ്റേഷനില്‍ പരസ്‌പരം ആക്രമിച്ച പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി. കോട്ടയം പള്ളിക്കത്തോട് സ്‌റ്റേഷനിലെ രണ്ട് പോലീസുകാർക്ക് എതിരെയാണ് നടപടി. ഇവരെ സസ്‌പെന്‍ഡ് ചെയ്‌തു. എഎസ്‌ഐ സിജി സജികുമാര്‍, വനിതാ പോലീസ് വിദ്യാരാജന്‍ എന്നിവരെയാണ്...

പീഡന പരാതി; സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ അറസ്‌റ്റിൽ

തൃശൂർ: സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനായ ഡോ. സുനിൽ കുമാർ അറസ്‌റ്റിൽ. കണ്ണൂരിൽ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ ദിവസം സുനിൽ കുമാറിനെ സർവകലാശാല സസ്‌പെൻഡ്...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്‌ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതുമൂലം സംസ്‌ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ, പ്രത്യേകിച്ച് മലയോര...

പോലീസ് കസ്‌റ്റഡിയിൽ യുവാവിന്റെ മരണം; പോസ്‌റ്റുമോർട്ടം ഇന്ന്

തിരുവനന്തപുരം: ജില്ലയിലെ തിരുവല്ലത്ത് പോലീസ് കസ്‌റ്റഡിയിൽ ഇരിക്കെ മരണപ്പെട്ട നെല്ലിയോട് ജഡ്‌ജിക്കുന്ന് സ്വദേശിയായ സുരേഷ് കുമാറിന്റെ (40) ഇൻക്വസ്‌റ്റും പോസ്‌റ്റുമോർട്ടവും ഇന്ന് നടക്കും. ഇന്നലെ സബ് കളക്‌ടറുടെ മധ്യസ്‌ഥതയിൽ ചർച്ച നടന്നുവെങ്കിലും ഇൻക്വസ്‌റ്റ്...

സിപിഎം സംസ്‌ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ തുടക്കം

കൊച്ചി: സിപിഎം സംസ്‌ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേർന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ്, സംസ്‌ഥാന കമ്മിറ്റി യോഗങ്ങള്‍ പ്രവർത്തന റിപ്പോർട് അംഗീകരിച്ചു. സംസ്‌ഥാന സമ്മേളനത്തില്‍ റിപ്പോർട് അവതരിപ്പിക്കും. കോവിഡ്...

തിരുവനന്തപുരം വിമാനത്താവളം; കൂടുതൽ സർവീസുകൾ ആരംഭിക്കാൻ തീരുമാനം

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനം. വേനൽക്കാല ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾ ഉൾപ്പെടുത്താനാണ് തീരുമാനം. ഇതോടെ മാർച്ച് ഒന്നാം തീയതി മുതൽ ആഭ്യന്തര സർവീസുകളുടെ പ്രതിവാര എണ്ണം...

കോവിഡ് ചികിൽസക്ക് അധികപണം ഈടാക്കി; ആശുപത്രിക്ക് പിഴ

തിരുവനന്തപുരം: കോവിഡ് രോഗിയിൽ നിന്നും നിയമവിരുദ്ധമായി അധിക തുക ഈടാക്കിയ ആശുപത്രിക്കെതിരെ നടപടി. കോവിഡ് സെല്ലിൽ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്‌ത രോഗിയിൽ നിന്നും 1,42,708 രൂപ അധികമായി ഈടാക്കിയ പോത്തൻകോട്...
- Advertisement -