സിൽവർ ലൈൻ ബാധ്യതയാകില്ല; പദ്ധതി ഇല്ലാതാക്കരുതെന്ന് ധനമന്ത്രി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി സർക്കാരിന് ബാധ്യതയാകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പദ്ധതി സംസ്‌ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്ക് വഴി വയ്ക്കും. വാർത്തകളും ഗോസിപ്പുകളും ആധികാരികമായി എടുക്കേണ്ട കാര്യമില്ല. വിദേശ വായ്‌പയുടെ വിശദാംശങ്ങൾ ചർച്ച...
നടന വിസ്‌മയം കെപിഎസി ലളിത അരങ്ങൊഴിഞ്ഞു
കൊച്ചി: അഞ്ചു പതിറ്റാണ്ട് നീണ്ട നടന വൈഭവം കൊണ്ട് മലയാളിയുടെ മനസ് കീഴടക്കിയ ചലച്ചിത്ര നടി കെപിഎസി ലളിത (മഹേശ്വരിയമ്മ) അന്തരിച്ചു. ചൊവ്വാഴ്‌ച രാത്രി 10.20ഓടെ തൃപ്പുണിത്തുറ പേട്ട പാലത്തിനു സമീപം സ്‌കൈലൈൻ...
കൂട്ടുകാരികളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ചോദ്യം ചെയ്‌ത വിദ്യാർഥിക്ക് മർദ്ദനം
തിരുവനന്തപുരം: സുഹൃത്തുക്കളായ പെൺകുട്ടികളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ കച്ചവടക്കാരനെ ചോദ്യം ചെയ്‌ത വിദ്യാർഥിയെ കഴക്കൂട്ടം പോലീസ് മർദ്ദിച്ചതായി പരാതി. കഴക്കൂട്ടം ജങ്ഷനിൽ ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.
നെടുമങ്ങാട് സ്വദേശി അഭിഷേകിനാണ്...
നീണ്ടകരയിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ മർദ്ദനം; പ്രതിയെ തിരിച്ചറിഞ്ഞു
കൊല്ലം: നീണ്ടകര വേട്ടുതറയിലെ പെട്രോൾ പമ്പിലെ ജീവനക്കാർക്ക് നേരെ ആക്രമണം. സ്‌കൂട്ടറിൽ എത്തിയ ആളാണ് മർദ്ദിച്ചതെന്നാണ് വിവരം. ആക്രമണത്തിൽ പമ്പിലെ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ചവറ കുളങ്ങരഭാഗം ജിപി ഭവനിൽ ഗോപാലകൃഷ്‌ണൻ, കൊല്ലം...
കണ്ണൂർ വിസി നിയമനം; സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിൽ വിധി ഇന്ന്
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം ശരിവെച്ച സിംഗില്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍ വിധി ഇന്ന്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുക. വിസിക്ക് പുനര്‍നിയമനം നല്‍കിയ നടപടി സര്‍വകലാശാല ചട്ടങ്ങളുടെ...
ക്രമസമാധാന നില തകർന്നു; അടിയന്തര പ്രമേയ നോട്ടീസ് നൽകാൻ പ്രതിപക്ഷം
തിരുവനന്തപുരം: സംസ്‌ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകും. കഴിഞ്ഞ ദിവസങ്ങളിൽ തലശ്ശേരിയിലും കിഴക്കമ്പലത്തും ഉണ്ടായ രാഷ്‌ട്രീയ കൊലപാതകങ്ങൾ മുതൽ സംസ്‌ഥാനത്ത് ആവർത്തിക്കുന്ന ഗുണ്ടാ ആക്രമണങ്ങൾ വരെ...
രണ്ടര വയസുകാരിയുടെ മർദ്ദനം; കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ഒളിവിൽ
എറണാകുളം: തൃക്കാക്കരയിൽ രണ്ടരവയസുകാരി ക്രൂരമായി മർദ്ദിച്ച കാര്യത്തിൽ ദുരൂഹത തുടരുന്നു. അതിനിടെ, കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിൻ ഒളിവിൽ പോയി. ഇന്നലെ പകൽ മുഴുവൻ പോലീസ് ഇയാളെ ചോദ്യം ചെയ്യാനായി ബന്ധപെട്ടിരുന്നെങ്കിലും മിക്കപ്പോഴും...
രവീന്ദ്രൻ പട്ടയം റദ്ദാക്കിയ സർക്കാർ നടപടി സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി
കൊച്ചി: രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയ സര്‍ക്കാര്‍ നടപടി താൽക്കാലികമായി സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി. രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയതിന് എതിരായി ഹരജി സമര്‍പ്പിച്ചവരുടെ ഭൂമിയിലെ തുടര്‍നടപടികള്‍ മാര്‍ച്ച് എട്ട് വരെ കോടതി തടഞ്ഞുവച്ചു. വിഷയത്തില്‍...






































