Wed, Nov 11, 2026
31 C
Dubai

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന ആവശ്യവുമായി ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപ് ആരോപിക്കുന്നത്. കൂടാതെ തുടരന്വേഷണം അനന്തമായി...

ബെവ്കോകളിൽ ഉദ്യോഗസ്‌ഥരെ കുറയ്‌ക്കണമെന്ന് സർക്കാർ; തിരുത്തണമെന്ന് ആവശ്യപ്പെട്ട് കത്ത്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പുതുതായി ആരംഭിക്കുന്ന ബെവ്കോ വെയർ ഹൗസിലും ഡിസ്‌ലറികളിലും എക്‌സൈസ് ഉദ്യോഗസ്‌ഥരെ കുറയ്‌ക്കണമെന്ന് സർക്കാർ ഉത്തരവ്. എന്നാൽ, ഉത്തരവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് കമ്മീഷണർ സർക്കാരിന് കത്ത് നൽകി. മദ്യനീക്കം നിരീക്ഷിക്കാൻ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് കരള്‍-ഉദര രോഗ പഠന സമിതിയുടെ ബഹുമതി

തിരുവനന്തപുരം: അന്തര്‍ദേശീയ കരള്‍-ഉദര രോഗ പഠന സമിതിയുടെ (IHPBA - International Hepatopancreato Biliary Association) ദേശീയ സമ്മേളനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ബഹുമതി. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം അവതരിപ്പിച്ച പ്രബന്ധത്തിന്...

കോഴിക്കോട്- വയനാട് തുരങ്ക പാതയ്‌ക്ക് പുതുക്കിയ ഭരണാനുമതി

തിരുവനന്തപുരം: കോഴിക്കോട്- വയനാട് തുരങ്കപാതയ്‌ക്ക് പുതുക്കിയ ഭരണാനുമതി. ആനക്കാംപൊയില്‍- കല്ലാടി- മേപ്പാടി തുരങ്കപാത നിര്‍മാണത്തിന്റെ എസ്‌പിവി ആയ കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സമര്‍പ്പിച്ച പുതുക്കിയ ഡിപിആര്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം...

ഇനി ആരാധക ഹൃദയങ്ങളിൽ… മഹാനടിക്ക് വിട ചൊല്ലി കേരളം

തൃശൂർ: നടന വൈഭവം കൊണ്ട് മലയാളിയുടെ മനസ് കീഴടക്കിയ പ്രതിഭാധനയായ അഭിനേത്രി കെപിഎസി ലളിത ഇനി ആരാധക ഹൃദയത്തിൽ അണയാത്ത ദീപമായി നിലകൊള്ളും. വൈകിട്ട് ആറ് മണിയോടെ തൃശൂർ വടക്കാഞ്ചേരി എങ്കക്കാട്ടുള്ള 'ഓര്‍മ'...

കൊച്ചി മെട്രോ പാളത്തിലെ ചെരിവ്; സർവീസിന് നിയന്ത്രണം ഏർപ്പെടുത്തി

ആലുവ: കൊച്ചി മെട്രോയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാളത്തിലെ അലൈൻമെന്റിൽ തകരാർ കണ്ടെത്തിയ പത്തടിപ്പാലത്തെ തൂൺ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. തകരാർ കണ്ടെത്തിയ പത്തടിപ്പാലത്ത് കൂടിയുള്ള മെട്രോ സ‍ർവീസുകളാണ് ചുരുക്കാൻ തീരുമാനിച്ചത്. ആലുവയിൽ നിന്ന്...

നാടാര്‍ വിഭാഗത്തെ ഒബിസി സംവരണത്തില്‍ ഉള്‍പ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: എസ്‌ഐയുസി ഒഴികെയുള്ള ക്രിസ്‌തുമത വിഭാഗത്തില്‍പ്പെടുന്ന നാടാര്‍ സമുദായത്തെ സംസ്‌ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 1958ലെ കേരള സ്‌റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍സില്‍ 2021 ആഗസ്‌റ്റ് 15...

ആർഎസ്എസുകാരുടെ വിവരം എസ്‌ഡിപിഐക്ക് ചോര്‍ത്തി നൽകി; പോലീസ് ഉദ്യോഗസ്‌ഥനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: പോലീസ് ഡാറ്റാ ബേസിലെ ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പോലീസ് ഉദ്യോഗസ്‌ഥനെ പിരിച്ചുവിട്ടു. ഇടുക്കി കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനിലെ പികെ അനസിനെതിരെ ആണ് നടപടി. ഇരുന്നൂറോളം വരുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ വിവരങ്ങള്‍...
- Advertisement -