Tue, Sep 1, 2026
34 C
Dubai

കാട്ടാന ആക്രമണത്തിൽ 5 വയസുകാരി കൊല്ലപ്പെട്ട സംഭവം; ധനസഹായം നൽകുമെന്ന് മന്ത്രി

തൃശൂർ: ജില്ലയിലെ അതിരപ്പിള്ളിയിൽ കാട്ടാന ചവിട്ടിക്കൊന്ന 5 വയസുകാരിയുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് വ്യക്‌തമാക്കി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. കൂടാതെ ജില്ലാ കളക്‌ടറോട് സ്‌ഥലം സന്ദർശിക്കാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രി...

സിപിഎം സംസ്‌ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ; സമ്മേളനങ്ങളിൽ മാറ്റമില്ല

എറണാകുളം: കോവിഡ് വ്യാപനത്തെ തുടർന്ന് സമ്മേളനങ്ങൾ മാറ്റേണ്ടെന്ന് തീരുമാനിച്ച് സിപിഎം. സംസ്‌ഥാന സമ്മേളനം മാർച്ച് ഒന്നാം തീയതി മുതൽ നാലാം തീയതി വരെ കൊച്ചിയിൽ വച്ച് നടത്താനും തീരുമാനമായി. ജനുവരി 28, 29,...

വിവാദ വെളിപ്പെടുത്തൽ; സ്വപ്‌ന സുരേഷിനെ നാളെ ചോദ്യം ചെയ്യുമെന്ന് ഇഡി

തിരുവനന്തപുരം: കോൺസുലേറ്റ്‌ വഴി സ്വർണം കടത്തിയ സംഭവത്തിൽ സ്വപ്‌ന സുരേഷ് നടത്തിയ വിവാദ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിൽ കേന്ദ്ര ഏജൻസികൾ വീണ്ടും അന്വേഷണത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട്...

ചെറാട് മലയിലെ രക്ഷാദൗത്യം ദുഷ്‌കരമെന്ന് മന്ത്രി; കരസേനയും എത്തും

പാലക്കാട്: മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ദൗത്യം ദുഷ്‌കരമെന്ന് റവന്യു മന്ത്രി കെ രാജൻ. രക്ഷാദൗത്യത്തിന് കരസേനയും എത്തുമെന്നും മന്ത്രി അറിയിച്ചു. പുല്ലൂരിൽ നിന്നാണ് പ്രത്യേക സംഘം എത്തുക. അതേസമയം സന്ധ്യയാകുന്നതിനാൽ...

കാട്ടാനയുടെ ആക്രമണത്തിൽ 5 വയസുകാരി മരിച്ച സംഭവം; പ്രതിഷേധവുമായി നാട്ടുകാർ

തൃശൂർ: ജില്ലയിലെ അതിരപ്പിള്ളിയിൽ ഇന്നലെ കാട്ടാനയുടെ ചവിട്ടേറ്റ് 5 വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ നാട്ടുകാർ കൊന്നക്കുഴി ഫോറസ്‌റ്റ്‌ സ്‌റ്റേഷൻ ഉപരോധിച്ചു. കാട്ടാന ആക്രമണം രൂക്ഷമായതോടെ...

സംസ്‌ഥാനത്ത് ഇന്ന് കോവിഡ് അവലോകന യോഗം ചേരും

തിരുവനന്തപുരം: സംസ്‌ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. ഇന്ന് വൈകുന്നേരം മൂന്നരയ്‌ക്ക്‌ ഓൺലൈനായാണ് യോഗം ചേരുന്നത്. സംസ്‌ഥാനത്ത് നിലവിൽ രോഗവ്യാപനത്തിന്റെ തോത് കുറയുന്ന പശ്‌ചാത്തലത്തിൽ...

ഗൂഢാലോചന കേസ്; ദിലീപിന്റെ ശബ്‌ദ പരിശോധന ഇന്ന്

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ ശബ്‌ദ പരിശോധന ഇന്ന്. ചിത്രാജ്‌ഞലി സ്‌റ്റുഡിയോയിൽ വച്ചാണ് ശബ്‌ദ പരിശോധന നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് സംവിധായകൻ...

തിയേറ്ററുകളുടെ പ്രവർത്തനത്തിന് തടസമില്ല; സർക്കാർ ഹൈക്കോടതിയിൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ തിയേറ്ററുകൾ പ്രവർത്തിക്കുന്നതിൽ നിലവിൽ യാതൊരു തടസവും ഇല്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് സംസ്‌ഥാന സർക്കാർ.  കോവിഡ് സംബന്ധിച്ച തരംതിരിവിൽ നിലവിൽ ഒരു ജില്ലയും സി കാറ്റഗറിയിൽ ഇല്ലാത്തതിനാലാണ് ഇപ്പോൾ തിയേറ്ററുകൾ പ്രവർത്തിക്കുന്നതിൽ...
- Advertisement -