അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം; 5 വയസുകാരിയെ ചവിട്ടിക്കൊന്നു
തൃശൂർ: അതിരപ്പിള്ളിയിൽ 5 വയസുകാരി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പുത്തൻചിറ സ്വദേശി നിഖിലിന്റെ മകള്‍ ആഗ്‌നെലിയ ആണ് മരിച്ചത്. നിഖിലും, ഭാര്യാ പിതാവും, മകളും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്.
മൂവരും ബൈക്കിൽ...
‘വൈകി കിട്ടിയ നീതി’; പറവൂരില്‍ ആത്‍മഹത്യ ചെയ്‌ത സജീവന്റെ ഭൂമി തരംമാറ്റി നല്‍കി
കൊച്ചി: ഭൂമി തരം മാറ്റാൻ അപേക്ഷ നൽകി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്ത് ആത്‍മഹത്യ ചെയ്‌ത മൽസ്യ തൊഴിലാളി സജീവന്റെ കുടുംബത്തിന് വൈകിയാണെങ്കിലും നീതി കിട്ടി. സജീവന്റെ ഭൂമി റവന്യൂ വകുപ്പ് തരംമാറ്റി...
കെ- റെയിൽ; പാരിസ്‌ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം
ഡെൽഹി: സിൽവർ ലൈൻ പദ്ധതിക്ക് പാരിസ്‌ഥിതികാനുമതി വേണ്ടെന്ന് വ്യക്‌തമാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയമാണ് കേന്ദ്ര സഹമന്ത്രി കെ മുരളീധരൻ, എൻകെ പ്രേമചന്ദ്രൻ എന്നിവർ ഉന്നയിച്ച ചോദ്യത്തിന് സഭയില്‍ രേഖാമൂലം മറുപടി...
കോവിഡ് ബാധിതർക്ക് കരുതലോടെ 7 ദിവസം ഗൃഹ പരിചരണം; മന്ത്രി
തിരുവനന്തപുരം: കോവിഡിനെ ഭയക്കേണ്ടതില്ലെങ്കിലും കോവിഡ് ബാധിതർ കരുതലോടെ ഏഴ് ദിവസം ഗൃഹ നിരീക്ഷണത്തിൽ കഴിയണമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാവരും കൃത്യമായ ആരോഗ്യ നിരീക്ഷണം നടത്തണമെന്നും, വീട്ടിലിരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരുപാട്...
മലയാളം മിഷൻ ഡയറക്‌ടറായി മുരുകൻ കാട്ടാക്കട ചുമതലയേറ്റു
തിരുവനന്തപുരം: മലയാളം മിഷന്റെ പുതിയ ഡയറക്‌ടറായി പ്രശസ്‌ത കവി മുരുകൻ കാട്ടാക്കട ചുമതലയേറ്റു. തിരുവനന്തപുരത്തെ തൈക്കാടുള്ള ആസ്‌ഥാന ഓഫിസിലെത്തിയാണ് ചുമതലയേറ്റത്.
ലളിത മലയാളത്തിൽ കവിത എഴുതുകയും ചൊല്ലുകയും ചെയ്യുന്ന ആൾ എന്ന നിലയിൽ ലോക...
മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ സംഭവം; ഉത്തരവ് ചോദ്യം ചെയ്‌തുള്ള ഹരജിയിൽ വിധി...
കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ചോദ്യം ചെയ്‌തുള്ള ഹരജിയിൽ ഹൈക്കോടതി നാളെ വിധി പറയും. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്രസർക്കാർ മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറി.
അതേസമയം,...
കുതിരാനിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു; 2 പേർക്ക് ഗുരുതര പരിക്ക്
തൃശൂർ: കുതിരാൻ ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് 2 പേർക്ക് ഗുരുതര പരിക്ക്. പാലക്കാട് നിന്നും തൃശൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. കൊഴിഞ്ഞാമ്പാറ സ്വദേശികളായ അജയരാജ്, സുഹൃത്ത് കൃപ എന്നിവർക്കാണ്...
രോഗബാധ 22,524, പോസിറ്റിവിറ്റി 28.62%, മരണം 14
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 78,682 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 22,524 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 49,586 പേരും കോവിഡ് മരണം...








































