ഹിജാബ് നിരോധനം മൗലികാവകാശ ലംഘനം; പ്രതികരിച്ച് കാന്തപുരം
കോഴിക്കോട്: കര്‍ണാടകയിലെ ചില കോളേജുകളില്‍ മുസ്‌ലിം വിദ്യാർഥികളെ ഹിജാബ് ധരിക്കുന്നതിൽ നിന്ന് വിലക്കിയത് മൗലികാവകാശ ലംഘനമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഇന്ത്യ ബഹുസ്വര മതേതര രാജ്യമാണെന്നും...
മന്ത്രി ബിന്ദുവിനെതിരെ വീണ്ടും പരാതി; ലോകായുക്‌തയെ സമീപിച്ച് ചെന്നിത്തല
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ ലോകായുക്‌തയിൽ വീണ്ടും പരാതി നൽകി രമേശ് ചെന്നിത്തല. ലോകായുക്‌തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതാണ്. ഗവർണറുടെ വെളിപ്പെടുത്തൽ ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിച്ചില്ല. മുഖ്യമന്ത്രിയെ കക്ഷി ചേർക്കണമെന്ന...
കോവിഡ് ഗൃഹപരിചരണം; സംശയങ്ങൾ വിദഗ്‌ധരോട് നേരിട്ട് ചോദിക്കാം
തിരുവനന്തപുരം: ഗൃഹ പരിചരണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് ഓണ്‍ലൈന്‍ വഴി ആരോഗ്യ മേഖലയിലെ വിദഗ്‌ധരുമായി സംവദിക്കുന്നതിന് ആരോഗ്യ വകുപ്പ് അവസരം ഒരുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഫെബ്രുവരി ഏഴാം തീയതി...
സ്വർണക്കടത്ത് കേസ്; പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് എംഎം ഹസൻ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷിന്റെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുടരന്വേഷണം ആരംഭിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. വ്യാജരേഖ തയ്യാറാക്കി സ്വപ്‌ന സുരേഷിന്...
അടൂര്‍ നഗരസഭയില്‍ ഒരാഴ്‌ചക്കിടെ മൂന്ന് വാഹനങ്ങള്‍ക്ക് തീപിടിച്ചു; അട്ടിമറിയെന്ന് സംശയം
പത്തനംതിട്ട: അടൂർ നഗരസഭയിലെ വാഹനങ്ങൾക്ക് തുടർച്ചയായി തീ പിടിക്കുന്നതിൽ ദുരൂഹതയെന്ന് അധികൃതർ. ഒരാഴ്‌ചക്കിടെ മൂന്ന് വാഹനങ്ങളാണ് കത്തി നശിച്ചത്. സംഭവത്തിൽ അട്ടിമറിയുണ്ടെന്നാണ് നഗരസഭയുടെ വിശദീകരണം.
കഴിഞ്ഞ വെള്ളിയാഴ്‌ച അടൂർ നഗരസഭയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ കിടന്ന...
ഗൂഢാലോചന കേസ്; ദിലീപ് അടക്കമുള്ളവരുടെ ശബ്‌ദ സാമ്പിളുകൾ പരിശോധിക്കും
കൊച്ചി: ഗൂഢാലോചന കേസിൽ നടൻ ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും സഹോദരീ ഭർത്താവ് സൂരജിന്റെയും ശബ്‌ദം പരിശോധിക്കാൻ കോടതി അനുമതി നൽകി. ശബ്‌ദ പരിശോധനയുടെ തീയതി ക്രൈം ബ്രാഞ്ച് തീരുമാനിക്കും. ബാലചന്ദ്രകുമാർ പുറത്തുവിട്ട ഓഡിയോ...
‘കടം വാങ്ങിയവരോട് സംസാരിക്കണം’; ബാലചന്ദ്രകുമാറിന്റെ ശബ്‌ദസന്ദേശം പുറത്തുവിട്ട് ദിലീപ്
കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിന് എതിരായ ശബ്‌ദസന്ദേശം പുറത്തുവിട്ട് നടൻ ദിലീപ്. താൻ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ബാലചന്ദ്രകുമാർ പറയുന്ന ശബ്‌ദസന്ദേശമാണ് പുറത്തു വിട്ടിരിക്കുന്നത്. ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ ശബ്‌ദസന്ദേശമാണിത്. ബാലചന്ദ്രകുമാർ...
‘മൂന്നാറിൽ വോട്ട് പിടിച്ചത് പരസ്യമായി ജാതി പറഞ്ഞ്’; എസ് രാജേന്ദ്രൻ
ഇടുക്കി: തനിക്ക് നേരെ ഉയർന്ന ജാതീയ വിമര്‍ശനത്തിന് എംഎം മണിക്ക് മറുപടിയുമായി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എല്ലാവര്‍ക്കും എല്ലാവരുടെയും ജാതി അറിയാം. 2021ല്‍ പരസ്യമായി ജാതി പറഞ്ഞാണ് മൂന്നാറില്‍ പാര്‍ട്ടി...







































