ഗൂഢാലോചന കേസ്; ശബ്‌ദ പരിശോധനക്ക് ഹാജരാകാൻ പ്രതികൾക്ക് നോട്ടീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥർക്ക് എതിരായ ഗൂഢാലോചന കേസിൽ ശബ്‌ദ പരിശോധനക്ക് ഹാജരാകാൻ പ്രതികൾക്ക് നോട്ടീസ്. ഇന്ന് രാവിലെ ഹാജരാകാനാണ് പ്രതികൾക്ക് നിർദ്ദേശം നൽകിയത്. എന്നാൽ ക്രൈം ബ്രാഞ്ച് നൽകിയ...
തിരുവല്ലയിൽ കരാറുകാർ തൊഴിലാളിയെ അടിച്ചുകൊന്നു
പത്തനംതിട്ട: തിരുവല്ല കല്ലൂപ്പാറയിൽ മർദ്ദനത്തെ തുടർന്ന് തൊഴിലാളി കൊല്ലപ്പെട്ടു. കല്ലൂപ്പാറ എൻജിനീയറിങ് കോളജിന് സമീപം കെട്ടിടം പണിക്ക് വന്ന മാർത്താണ്ഡം സ്വദേശി സ്‌റ്റീഫനാ(40)ണ് കൊല്ലപ്പെട്ടത്.
കരാറുകാരായ സുരേഷ്, ആൽബിൻ ജോസ് എന്നിവരാണ് സ്‌റ്റീഫനെ മർദ്ദിച്ചത്. ഇന്നലെ...
തിരുവനന്തപുരത്ത് ഗുണ്ടാ അക്രമം; രണ്ടു പേർക്ക് വെട്ടേറ്റു
തിരുവനന്തപുരം: മംഗലപുരത്ത് ഗുണ്ടകളുടെ അക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മുണ്ടയ്‌ക്കൽ പണിക്കൻ വിള സ്വദേശികളായ സുധി (30), കിച്ചു (28) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ നാല് പേരെ മംഗലപുരം പോലീസ് കസ്‌റ്റഡിയിലെടുത്തു.
ഇന്നലെ വൈകുന്നേരം...
ഷെയ്ഖ് പി ഹാരിസും സഹ പ്രവര്‍ത്തകരും ഇന്ന് സിപിഎമ്മിൽ ചേരും
തിരുവനന്തപുരം: എല്‍ജെഡി മുന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസും സഹ പ്രവര്‍ത്തകരും ഇന്ന് സിപിഎമ്മില്‍ ചേരും. ഷെയ്ഖ് പി ഹാരിസ് ഉള്‍പ്പടെ 14 പേരാണ് സിപിഎമ്മില്‍ ചേരുന്നത്. സിപിഎം സംസ്‌ഥാന...
സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്തു; മൽസ്യത്തൊഴിലാളി ആത്‌മഹത്യ ചെയ്‌തു
എറണാകുളം: പറവൂരിൽ മൽസ്യത്തൊഴിലാളി ആത്‌മഹത്യ ചെയ്‌തു. പറവൂർ മാല്യങ്കര സ്വദേശി സജീവനാണ് വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ചത്. ഭൂമി തരം മാറ്റാൻ അപേക്ഷ നൽകി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്ത് മനംനൊന്താണ് ആത്‌മഹത്യ.
ബാങ്ക് വായ്‌പ...
ദേവസ്വം ബോർഡിലെ ഹൈക്കോടതി ഇടപെടലിന് എതിരെ മന്ത്രി കെ രാധാകൃഷ്‌ണൻ
കൊച്ചി: ദേവസ്വം ബോർഡിലെ ഹൈക്കോടതി ഇടപെടലിനെതിരെ വിമർശനവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. നിർമാണ പ്രവർത്തനങ്ങള്‍ പോലും കോടതികള്‍ തടസപ്പെടുത്തുന്നുവെന്നും കോടതി നിയോഗിച്ച വിദഗ്‌ധ കമ്മിറ്റികളുടെ പ്രവർത്തനം ശരിയാണോയെന്ന് കോടതി തന്നെ പരിശോധിക്കണമെന്നും...
അനധികൃത മണല്‍വാരല്‍; സിപിഎം മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പടെ 7 പേർ അറസ്‌റ്റിൽ
കൊച്ചി: മൂവാറ്റുപുഴയിൽ നിന്ന് അനധികൃതമായി മണൽവാരിയ സംഭവത്തില്‍ സിപിഎം മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പടെ ഏഴ് പേർ അറസ്‌റ്റിൽ. ഉദയനാപുരം മുൻ പഞ്ചായത്ത് പ്രസിഡണ്ട് സുനിൽ കുമാറാണ് അറസ്‌റ്റിലായത്.
അനധികൃതമായി വാരിയ മണൽ ലോറിയിൽ...
കോവിഡ് വ്യാപനം കുറഞ്ഞാൽ തിയേറ്ററുകൾ ഉടൻ തുറക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞാൽ തിയേറ്ററുകൾ ഉടൻ തുറക്കാമെന്ന് മന്ത്രി സജി ചെറിയാൻ. കോവിഡ് നിന്ത്രണങ്ങളോട് തിയേറ്റർ ഉടമകളും സിനിമാ പ്രവർത്തകരും സഹകരിക്കണമെന്നും മന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സി...







































