ഞായറാഴ്‌ച നിയന്ത്രണം; ആരാധനയ്‌ക്ക് ഇളവ് നൽകണമെന്ന് കെസിബിസി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ ഞായറാഴ്‌ച നിയന്ത്രണങ്ങളിൽ ആരാധനയ്‌ക്കായി ഇളവ് നൽകണമെന്ന് കെസിബിസിയും ഓർത്തഡോക്‌സ് സഭയും. ഞായറാഴ്‌ചകളിലെ നിയന്ത്രണം ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ജോർജ്...
ഡിപിആർ അപൂർണമല്ല, കേന്ദ്രത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകും; മന്ത്രി
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ (ഡീറ്റെയിൽഡ് പ്രോജക്‌ട് റിപ്പോർട്) അപൂർണമെന്ന കേന്ദ്രസർക്കാർ വാദം എതിർത്ത് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഡിപിആര്‍ ദുര്‍ബലമല്ലെന്നും ബിജെപി നേതാക്കളെ പോലെ പ്രതിപക്ഷ നേതാവ് പറയുന്നത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും...
സന്ദീപ് വധക്കേസ്; മുഖ്യപ്രതിക്ക് രാഷ്‌ട്രീയ വൈരാഗ്യമെന്ന് കുറ്റപത്രം
പത്തനംതിട്ട: തിരുവല്ലയില്‍ സിപിഐഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്‌ട്രീയ വൈരാഗ്യമെന്ന് കുറ്റപത്രം. എന്നാല്‍ കേസിലെ മുഖ്യ പ്രതി ജിഷ്‌ണുവിന് മാത്രമാണ് സന്ദീപിനോട് ഇത്തരത്തില്‍ വൈരാഗ്യം ഉണ്ടായിരുന്നത്...
പൊതു വിദ്യാലയങ്ങളിൽ വാക്‌സിൻ സ്വീകരിച്ചത് 10.47 ലക്ഷം കുട്ടികൾ
തിരുവനന്തപുരം: സംസ്‌ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ 10.47 ലക്ഷം വിദ്യാർഥികൾ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്‌ഥാനത്ത് ആകെ 13.27 ലക്ഷം കുട്ടികളാണ് വാക്‌സിൻ സ്വീകരിക്കാൻ അർഹരായത്. ഇവരിൽ 78.8 ശതമാനം...
വിവാഹപ്രായം 21 ആക്കുന്നത് മനുഷ്യത്വരഹിത നിലപാട്; പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍
മലപ്പുറം: മാനവ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന നിലപാട് രാഷ്‌ട്രത്തെ നയിക്കുന്നവര്‍ സ്വീകരിക്കുന്നത് ദു:ഖകരമാണെന്നും വിവാഹ പ്രായം 21 ആക്കുന്നത് മനുഷ്യത്വരഹിത നിലപാടാണെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍.
വിവാഹ പ്രായം ഉയര്‍ത്തുന്നതിനെതിരെ മലപ്പുറം കെഎസ്‌ആർടിസി...
വെന്റിലേറ്ററിൽ കഴിയുന്ന വാവ സുരേഷിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; അന്വേഷണം
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ മെഡിക്കൽ കോളേജിൽ പാമ്പ് കടിയേറ്റ് ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ വെന്റിലേറ്റർ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ആളുകൾക്കെതിരെ അന്വേഷണം. ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് വിശദീകരണം തേടുകയും...
രോഗബാധ 52,199, പോസിറ്റിവിറ്റി 41.88%, മരണം 29
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,24,611 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 52,199 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 41,715 പേരും കോവിഡ് മരണം...
മണ്ണെണ്ണ വിലയിൽ വർധന; ലിറ്ററിന് 6 രൂപ കൂട്ടി എണ്ണക്കമ്പനികൾ
തിരുവനന്തപുരം: മണ്ണെണ്ണ വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. 6 രൂപയാണ് ഒരു ലിറ്റർ മണ്ണെണ്ണയ്‌ക്ക് വർധിപ്പിച്ചത്. ഇതോടെ സംസ്‌ഥാനത്ത് റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില 59 രൂപയായി ഉയർന്നു. ജനുവരി മാസം...







































