മണ്ണെണ്ണ വിലയിൽ വർധന; ലിറ്ററിന് 6 രൂപ കൂട്ടി എണ്ണക്കമ്പനികൾ
തിരുവനന്തപുരം: മണ്ണെണ്ണ വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. 6 രൂപയാണ് ഒരു ലിറ്റർ മണ്ണെണ്ണയ്‌ക്ക് വർധിപ്പിച്ചത്. ഇതോടെ സംസ്‌ഥാനത്ത് റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില 59 രൂപയായി ഉയർന്നു. ജനുവരി മാസം...
മീഡിയാ വൺ വിലക്ക്; ഹൈക്കോടതി സ്‌റ്റേ തിങ്കളാഴ്‌ച വരെ തുടരും
കൊച്ചി: മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സര്‍ക്കാർ നടപടിക്കെതിരായ ഹൈക്കോടതി സ്‌റ്റേ തിങ്കളാഴ്‌ച വരെ തുടരും. കേസ് തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും.
രഹസ്യന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞതെന്നാണ്...
ആരോഗ്യനില തൃപ്‍തികരം; അടുത്ത 48 മണിക്കൂർ നിർണായകമെന്ന് ഡോക്‌ടർമാർ
കോട്ടയം: പാമ്പ് കടിയേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് വ്യക്‌തമാക്കി ഡോക്‌ടർമാർ. കൂടാതെ അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും, വെന്റിലേറ്റർ സഹായം തുടരുകയാണെന്നും കൂട്ടിച്ചേർത്തു....
മധു കൊലക്കേസിൽ വിചാരണ വൈകുന്നു; ഇടപെട്ട് ഹൈക്കോടതി
കൊച്ചി: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിന്റെ വിചാരണ വൈകുന്നതിൽ ഇടപെട്ട് ഹൈക്കോടതി. വിചാരണ പൂർത്തിയാക്കാൻ വേണ്ട സമയം കൃത്യമായി അറിയിക്കണമെന്ന് ജില്ലാ ജഡ്‌ജിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു....
പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി; 11 ജില്ലകളിൽ ആരംഭിച്ചതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 11 ജില്ലകളില്‍ ആരംഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശരീരത്തിനുള്ളില്‍ വെച്ച് തന്നെ രക്‌തം...
മുഖ്യമന്ത്രിക്കെതിരെ അപകീർത്തി പ്രചാരണം; സെക്രട്ടറിയേറ്റ് ജീവനക്കാരന് സസ്‌പെൻഷൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് സെക്രട്ടറിയേറ്റ് ജീവനക്കാരനെ സസ്‌പെൻഡ് ചെയ്‌തു. പൊതുഭരണ വകുപ്പിലെ ഓഫിസ് അറ്റൻഡർ മണിക്കുട്ടൻ എ എന്നയാളെയാണ് സസ്‌പെൻഡ് ചെയ്‌തത്.
സെക്രട്ടറിയേറ്റിലെ ഓഫിസ് അറ്റൻഡർമാരുടെ വാട്‍സ്‌ആപ് ഗ്രൂപ്പിലൂടെയാണ് മണിക്കുട്ടൻ മുഖ്യമന്ത്രിക്കെതിരെ പ്രചാരണം...
ദിലീപ് സമർപ്പിച്ച ഫോണുകൾ ശാസ്‌ത്രീയ പരിശോധനക്ക് അയക്കണം; അന്വേഷണ സംഘം
എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഫോണുകൾ ശാസ്‌ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് എസ്‌പി മോഹനചന്ദ്രൻ...
സംസ്‌ഥാനത്ത് 557 പുതിയ ഗുണ്ടകൾ; ഏറ്റവും കൂടുതൽ പത്തനംതിട്ടയിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് 557 പേരെ കൂടി ഗുണ്ടാപട്ടികയിൽ ഉൾപ്പെടുത്തി. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ. തിരുവനന്തപുരം തൊട്ടുപിന്നാലെയുണ്ട്. നിരന്തരം ക്രിമിനൽ കേസിൽ പ്രതിയാകുന്നവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഗുണ്ടാവിരുദ്ധ പദ്ധതിയുടെ ഭാഗമായാണ് നടപടി.
ക്രിമിനൽ പശ്‌ചാത്തലമുള്ളവരെ...








































