സിനിമാ മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയമം അനിവാര്യം; പി സതീദേവി
കോഴിക്കോട്: സിനിമാ മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയമം അനിവാര്യമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഡബ്ള്യുസിസിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം.
സ്‌ത്രീകളുടെ വേതനം ഉൾപ്പടെയുള്ള കാര്യങ്ങൾ...
തിരുവനന്തപുരത്ത് എസ്ഐക്ക് നേരെ മദ്യപ സംഘത്തിന്റെ ആക്രമണം
തിരുവനന്തപുരം: ജില്ലയിൽ എസ്ഐക്ക് നേരെ ആക്രമണം. വെഞ്ഞാറമൂട് ഗ്രേഡ് എസ്ഐ ഷറഫുദ്ദീന് നേരെയാണ് മദ്യപസംഘം ആക്രമണം നടത്തിയത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി 12 മണിയോടെ ആയിരുന്നു സംഭവം. വാഹന...
‘മറ്റ് പാർട്ടികളിലേക്കില്ല, എന്തുവന്നാലും സിപിഎമ്മിൽ തുടരും’; എസ് രാജേന്ദ്രൻ
തിരുവനന്തപുരം: സിപിഎം വിടില്ലെന്ന് വ്യക്‌തമാക്കി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. എന്ത് നടപടിയെടുത്താലും അത് അംഗീകരിച്ച് പാർട്ടിയിൽ തുടരും. നടപടിയെടുക്കുന്നത് പാർട്ടിയുടെ കീഴ്‌വഴക്കമാണ്. മറ്റ് പാർട്ടികളിലേക്ക് ഇല്ലെന്നും രാജേന്ദ്രൻ പറഞ്ഞു.
സിപിഎം ഇടുക്കി...
ആലപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി
ആലപ്പുഴ: കൈനകരി തോട്ടുവാത്തലയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. പനമുക്കം അപ്പച്ചൻ (79), ഭാര്യ ലീലാമ്മ (75) എന്നിവരാണ് മരിച്ചത്.
ലീലാമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം അപ്പച്ചൻ ആത്‍മഹത്യ ചെയ്യുകയായിരുന്നു....
ആദിവാസി പെൺകുട്ടികളുടെ ആത്‍മഹത്യ; പോലീസ് ഉദ്യോഗസ്‌ഥർ ഊരുകളിലേക്ക്
തിരുവനന്തപുരം: ജില്ലയിലെ ആദിവാസി ഊരുകളിൽ പെൺകുട്ടികളുടെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം. മേഖലയിൽ കൗൺസിലിംഗ് വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഊരുകളിലെ പെൺകുട്ടികൾക്കും രക്ഷിതാക്കൾക്കും നിരന്തരമായി കൗൺസിലിംഗ് വേണമെന്ന് ഊരുമൂപ്പൻ അടക്കമുള്ളവർ ആവശ്യപ്പെട്ടു.
പെരിങ്ങമല, വിതുര...
കുട്ടികൾക്ക് പ്രത്യേക ആരോഗ്യ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തും; വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികളിൽ മാറ്റമില്ലെന്ന് അറിയിച്ച് മന്ത്രി വി ശിവൻകുട്ടി. കുട്ടികൾക്ക് പ്രത്യേക ആരോഗ്യ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
എസ്എസ്എൽസി പാഠഭാഗം ഫെബ്രുവരി ആദ്യവാരവും പ്ളസ് ടു...
ഫ്രാങ്കോ കേസ്; നിയമവിദഗ്‌ധരുടെ സഹായം തേടാൻ സർക്കാർ
കോട്ടയം: ഫ്രാങ്കോ മുളക്കൽ പ്രതിയായ പീഡനക്കേസിൽ ഇരയ്‌ക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് പോലീസ് വിലയിരുത്തുമ്പോഴും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയ പിഴവുകൾ തലവേദനയാകുന്നു. ഇത് തിരുത്തി മാത്രമേ അപ്പീൽ നടപടിയുമായി പോകാൻ കഴിയൂ. ഇതിന്...
വീണ്ടും സിപിഎമ്മിന്റെ തിരുവാതിര, പങ്കെടുത്തത് നൂറിലേറെ പേർ; രൂക്ഷവിമർശനം
തൃശൂർ: കോവിഡ് മാനദണ്ഡം ലംഘിച്ച് തൃശൂരിലും സിപിഎമ്മിന്റെ തിരുവാതിര. നൂറിലേറെ പ്രവർത്തകരാണ് പങ്കെടുത്തത്. തെക്കുംകര വെസ്‌റ്റ് ലോക്കൽ കമ്മിറ്റിയാണ് തിരുവാതിര സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് നടന്ന മെഗാ തിരുവാതിരയെ നേതൃത്വം തള്ളി പറഞ്ഞതിന് പിന്നാലെയാണ്...







































