Wed, Sep 2, 2026
38 C
Dubai

നടിയെ ആക്രമിച്ച കേസ്; ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യഹരജി ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻ‌കൂർ ജാമ്യഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ അറസ്‌റ്റ്...

മധുവിന്റെ കൊലപാതകം; കേസ് അട്ടിമറിക്കാൻ രാഷ്‌ട്രീയ ഇടപെടലെന്ന് കുടുംബം

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി കുടുംബം. കേസ് ഒതുക്കി തീർക്കാൻ രാഷ്‌ട്രീയ സമ്മർദം ഉള്ളതായി സംശയിക്കുന്നുവെന്ന് മധുവിന്റെ കുടുംബം വ്യക്‌തമാക്കി. കേസിലെ പ്രധാന സാക്ഷിയെ...

ലോകായുക്‌ത; ഗവർണറെ കാണാൻ പ്രതിപക്ഷം, നിർണായകം

തിരുവനന്തപുരം: ലോകായുക്‌ത നിയമഭേദഗതിക്കെതിരെ ഇന്ന് പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണറെ കാണും. ഓർഡിനൻസിൽ ഒപ്പിടരുതെന്ന ആവശ്യവുമായാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള സംഘം ഗവർണറെ സമീപിക്കുന്നത്. അതേസമയം തിരക്കുപിടിച്ച് തീരുമാനമെടുക്കാതെ ഗവര്‍ണര്‍ കൂടുതൽ...

കോവിഡ് പശ്‌ചാത്തലത്തിൽ സ്‌കൂളുകളുടെ നടത്തിപ്പ്; ഇന്ന് ഉന്നതതലയോഗം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച തീരുമാനമെടുക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗം നടക്കും. ഇന്ന് രാവിലെയോടെ ഓൺലൈനായി നടക്കുന്ന യോഗത്തിൽ ഡിഡി, ആർഡിഡി,...

തീവ്രവ്യാപനം, രോഗികൾ കൂടുന്നു; ജില്ലകളിൽ കടുത്ത നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപനം തുടരുന്നതിനിടെ ഇന്ന് അവലോകന യോഗം ചേരും. കൂടുതല്‍ ജില്ലകള്‍ കടുത്ത നിയന്ത്രണങ്ങളുടെ പരിധിയില്‍ വന്നേക്കും. നിലവില്‍ കാറ്റഗറി തിരിച്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഫലപ്രദമെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരി ആറുവരെ...

പമ്പയില്‍ പുലിയിറങ്ങി; തെരുവ് നായയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പത്തനംതിട്ട: നാട്ടുകാരെ ഭീതിയിലാക്കി പമ്പയില്‍ പുലിയിറങ്ങി. പമ്പ കെഎസ്ആര്‍ടിസി ബസ് സ്‌റ്റാൻഡിനും പോലീസ് സ്‌റ്റേഷനും സമീപത്താണ് പുലിയെ കണ്ടത്. തെരുവ് നായയെ പുലി ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്‌ച രാത്രിയാണ് പുലി നായയെ...

ഉമ്മന്‍ ചാണ്ടിക്ക് നഷ്‌ട പരിഹാരം; വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് വിഎസ്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നഷ്‌ട പരിഹാരം നല്‍കണമെന്ന അപകീര്‍ത്തി കേസിലെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. കീഴ്‌ക്കോടതികളില്‍ നിന്ന് എപ്പോഴും നീതി ലഭിക്കണമെന്നില്ലെന്നും വിഎസ് ഫേസ്ബുക്കില്‍...

ഫോണുകൾ ഹാജരാക്കാനാവില്ല; ക്രൈം ബ്രാഞ്ചിന് ദിലീപിന്റെ മറുപടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ, തന്റെ ഫോണുകൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കാനാവില്ലെന്ന് ദിലീപ്. ഇപ്പോൾ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും ഫോണിൽ...
- Advertisement -