Sat, Jun 20, 2026
32.2 C
Dubai

കോവിഡ് വ്യാപനം ഉയരുന്നു; സംസ്‌ഥാനത്ത് ഇന്ന് അവലോകന യോഗം ചേരും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ്-ഒമൈക്രോൺ വ്യാപനം രൂക്ഷമാകുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ചേരും. ഇന്ന് രാവിലെ 11.30ഓടെ...

വിസ്‌മയയുടെ ആത്‍മഹത്യ; വിചാരണ ഇന്ന് ആരംഭിക്കും

കൊല്ലം: സ്‌ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം നിലമേൽ സ്വദേശി വിസ്‌മയ ആത്‍മഹത്യ ചെയ്‌ത കേസിൽ വിചാരണ ഇന്ന് തുടങ്ങും. കൊല്ലം പോക്‌സോ കോടതിയിലാണ് വിചാരണ. വിസ്‌മയയുടെ അച്ഛൻ ത്രിവിക്രമൻ നായരെയാണ് ഇന്ന് വിസ്‌തരിക്കുക....

കോട്ടയത്ത് നവവധു ആത്‍മഹത്യ ചെയ്‌ത നിലയിൽ

കോട്ടയം: ജില്ലയിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം സ്വദേശിയായ മേഘ സെബാസ്ററ്യനാണ് ആത്‌മഹത്യ ചെയ്‌തത്‌. ഒരു മാസം മുൻപായിരുന്നു മേഘയുടെ വിവാഹം. പുഞ്ചവയലിലെ സ്വന്തം വീട്ടിൽ വച്ചായിരുന്നു മരണം. ഉച്ച ഭക്ഷണം കഴിഞ്ഞ്...

ആലുവ അലുമിനിയം കോട്ടിങ് കമ്പനിയിൽ തീപിടുത്തം

എറണാകുളം: ആലുവ മുപ്പത്തടത്ത് കെഎസ്ഇബിക്ക് സമീപമുള്ള അലുമിനിയം കോട്ടിങ് കമ്പനിയിൽ തീപിടുത്തം. ഞായറാഴ്‌ച വൈകീട്ട് 6.30ഓടെയാണ് സംഭവം. മോട്ടോറിൽ നിന്നുള്ള ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് അറിയുന്നത്. മോട്ടോറിന് സമീപത്തുണ്ടായിരുന്ന മാലിന്യങ്ങളിലേക്കാണ് തീ...

മോദിയ്‌ക്കെതിരെ മുദ്രാവാക്യം എഴുതിയ കാർ കസ്‌റ്റഡിയിൽ; ഡ്രൈവർ രക്ഷപെട്ടു

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ മുദ്രാവാക്യങ്ങൾ എഴുതി ദുരൂഹസാഹചര്യത്തിൽ കണ്ട കാർ പോലീസ് പിടിച്ചെടുത്തു. തിരുവനന്തപുരത്തെ പട്ടത്താണ് സംഭവം. ഉത്തർപ്രദേശ് രജിസ്‌ട്രേഷനിലുള്ള കാറാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തിരിക്കുന്നത്. ഞായറാഴ്‌ച വൈകിട്ടോടെയാണ് വാഹനം പോലീസ് കസ്‌റ്റഡിയിലെടുത്തത്....

‘കപ്പിൾ ഷെയറിങ്’; ഗ്രൂപ്പിൽ ആയിരക്കണക്കിന് ദമ്പതികൾ, ഇടപാടിന് പണവും

കോട്ടയം: പങ്കാളികളെ പരസ്‌പരം കൈമാറി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സംഘത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള ദമ്പതികൾ അടങ്ങുന്ന ഏഴംഗ സംഘത്തെ പോലീസ് പിടികൂടി...

ജനുവരി 9 എക്‌സ് മുസ്‌ലിം ദിനമായി ആചരിക്കും; എക്‌സ് മുസ്‌ലിംസ് ഓഫ് കേരള

കൊച്ചി: ഇസ്‌ലാം മതം വിട്ട് പുറത്തു വന്നവരുടെ സംഘടനയായ 'എക്‌സ് മുസ്‌ലിംസ് ഓഫ് കേരള' എല്ലാ വർഷങ്ങളിലെയും ജനുവരി 9, എക്‌സ് മുസ്‌ലിം ദിനമായി ആചരിക്കുമെന്ന് പത്രസമ്മേളനത്തിൽ സംഘടന അറിയിച്ചു. 2020ൽ പ്രഖ്യാപിക്കുകയും...

ആലുവയിൽ 15കാരി ആത്‌മഹത്യ ചെയ്‌ത സംഭവം; സുഹൃത്ത് അറസ്‌റ്റിൽ

കൊച്ചി: ആലുവയില്‍ 15കാരി ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍സുഹൃത്ത് പിടിയില്‍. മരിച്ച പെണ്‍കുട്ടി ആൺകുട്ടിയിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടതായി പോലീസ് കണ്ടെത്തി. പ്രതിയെ ജുവനൈല്‍ ജസ്‌റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കി. കഴിഞ്ഞ മാസം...
- Advertisement -