Fri, Sep 4, 2026
35 C
Dubai

ബിഷപ്പ് ഫ്രാങ്കോയെ വെറുതെവിട്ട നടപടി; ഞെട്ടിക്കുന്ന വിധിയെന്ന് ദേശീയ വനിതാ കമ്മീഷൻ

ന്യൂഡെൽഹി: കന്യാസ്‌ത്രീയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്‌തനാക്കിയ കോടതി വിധി ഞെട്ടിക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷൻ. പ്രോസിക്യൂഷൻ അപ്പീലുമായി മുന്നോട്ട് പോകണമെന്നും കമ്മീഷൻ ഒപ്പമുണ്ടാകുമെന്നും ദേശീയ വനിതാ കമ്മീഷൻ...

പ്രകോപന പ്രസംഗം; കെപി അനിൽ കുമാറിനെതിരെ പരാതിയുമായി ഡിസിസി പ്രസിഡണ്ട്

കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കെപി അനിൽകുമാർ നടത്തിയ പ്രകോപനപരമായ പ്രസംഗവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി. അനിൽ കുമാറിനെതിരെ നടപടിയാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാറാണ് സിറ്റി പോലീസ് കമ്മീഷണർക്ക്...

പണവും സ്വാധീനവും വിജയിച്ചു; പോരാട്ടം തുടരുമെന്ന് സിസ്‌റ്റർ അനുപമ

കോട്ടയം: ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട വിധിയില്‍ പ്രതികരണവുമായി കോട്ടയം കുറവിലങ്ങാട് മഠത്തിലെ സിസ്‌റ്റര്‍ അനുപമ. വിശ്വസിക്കാനാവാത്ത വിധിയാണിതെന്ന് സിസ്‌റ്റർ അനുപമ പറഞ്ഞു. പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും നേടാം എന്നതിന് തെളിവാണ്...

ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ചൊവ്വാഴ്‌ചയിലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്‌ചയിലേക്ക് മാറ്റി. അതുവരെ ദിലീപിനെ അറസ്‌റ്റ് ചെയ്യില്ലെന്ന് സർക്കാർ...

സംസ്‌ഥാനത്ത് ക്രമസമാധാനം ഇല്ലാതാക്കാൻ കോൺഗ്രസും, വർഗീയ ശക്‌തികളും ശ്രമിക്കുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ക്രമസമാധാനം ഇല്ലാതാക്കാൻ കോൺഗ്രസും വർഗീയ ശക്‌തികളും ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഒരു വികസനവും നടക്കരുതെന്നാണ് ഇവരുടെ ആഗ്രഹം. രാഷ്‌ട്രീയ വിരോധത്തിന്റെ പേരിൽ വികസനത്തെ എതിർക്കുന്നത് എന്തിനെന്നും മുഖ്യമന്ത്രി...

വിചാരണ കോടതിയിൽ പുതിയ ഹരജി സമർപ്പിച്ച് ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയിൽ പുതിയ ഹരജി സമർപ്പിച്ചു. ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്‌ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്ന് ഹരജിയിൽ പറയുന്നു. അതേസമയം നടൻ ദിലീപ് ഉൾപ്പടെയുള്ള...

വ്യാപാര സ്‌ഥാപനങ്ങള്‍ അടച്ചിടില്ല; വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: ഒമൈക്രോൺ വ്യാപനം നിയന്ത്രിക്കാൻ വ്യാപാര സ്‌ഥാപനങ്ങള്‍ മാത്രം അടച്ചിടാന്‍ പറഞ്ഞാല്‍ അംഗീകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കോവിഡ് പ്രതിരോധത്തിന് വേണ്ടി അടച്ചിട്ട കാലത്തെ നികുതി, വാടക, ബാങ്ക് വായ്‌പ...

ബിഷപ്പ് ഫ്രാങ്കോ കുറ്റക്കാരനല്ലെന്ന വിധി ദൗർഭാഗ്യകരം; അന്വേഷണ ഉദ്യോഗസ്‌ഥൻ എസ് ഹരിശങ്കർ

കോട്ടയം: കന്യാസ്‌ത്രീയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ ജലന്ദർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ വെറുതെ വിട്ട കോടതി വിധി ദൗർഭാഗ്യകരമെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥൻ എസ് ഹരിശങ്കർ ഐപിഎസ്. അംഗീകരിക്കാൻ പറ്റാത്ത വിധിയാണ് കോടതിയിൽ...
- Advertisement -