രോഗബാധ 1,636, പോസിറ്റിവിറ്റി 3.88%, മരണം 23
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42,149 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,636 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,864 പേരും കോവിഡ് മരണം...
ഓട്ടോ-ടാക്‌സി ചാർജ് വർധന; സംഘടനകളുമായി 29ന് മന്ത്രി ചര്‍ച്ച നടത്തും
തിരുവനന്തപുരം: ഓട്ടോ-ടാക്‌സി ചാര്‍ജ് വർധിപ്പിക്കണമെന്ന ആവശ്യത്തെക്കുറിച്ച് സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു 29ന് ചര്‍ച്ച നടത്തും. രാവിലെ 10ന് സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫിസിൽ വച്ചാണ് ചര്‍ച്ച. ഗതാഗത വകുപ്പിലെ ഉന്നത...
രാജ്യത്ത് മെച്ചപ്പെട്ട ക്രമസമാധാന നിലയുള്ളത് കേരളത്തിൽ; കോടിയേരി
തിരുവനന്തപുരം: ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുള്ളത് കേരളത്തിൽ ആണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കിഴക്കമ്പലം സംഘര്‍ഷത്തില്‍ കിറ്റെക്‌സ് കമ്പനിയുടെ ഉത്തരവാദിത്തം ഉൾപ്പടെയുള്ള വിഷയങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തുവരും. കേരളത്തിലെ അതിഥി തൊഴിലാളികളെ...
ശബരിമല തീർഥാടനം; നടവരവ് 84 കോടി പിന്നിട്ടു
പമ്പ: മുൻവർഷത്തെ അപേക്ഷിച്ച് ശബരിമല നടവരവ് കൂടി. ഇത്തവണത്തെ ശബരിമല നടവരവ് 84 കോടി കവിഞ്ഞു. കഴിഞ്ഞ വർഷം 8 കോടി ലഭിച്ചിടത്ത് നിന്നാണ് വരുമാനം വർധിച്ചത്. മകരവിളക്കിനുള്ള ക്രമീകരണങ്ങൾ ശബരിമലയിൽ പുരോഗമിക്കുകയാണ്....
ആൺ-പെൺ വേർതിരിവ് ഇല്ലാതെ കുട്ടികൾ ഒന്നിച്ചിരുന്ന് പഠിക്കട്ടെ; നിർദ്ദേശവുമായി മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദ്യാർഥികൾ ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ പ്രോൽസാഹിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. ലിംഗ സമത്വ യൂണിഫോം കൊണ്ടുവരുന്നതിലും ഗേൾസ്-ബോയ്‌സ് സ്‌കൂളുകൾ മിക്‌സഡ് ആക്കുന്നതിലും പിടിഎകൾക്ക് തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
മിക്‌സഡ് സ്‌കൂളുകളെ പരമാവധി പ്രോൽസാഹിപ്പിക്കുകയാണ്...
ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമം; വിഡി സതീശൻ
തിരുവനന്തപുരം: ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ-റെയിൽ പദ്ധതിയെക്കുറിച്ച് യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകിയിട്ടില്ല. ചോദ്യങ്ങൾക്ക് മറുപടി പറയാതെ പദ്ധതിയുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നും...
ഓട്ടോ-ടാക്‌സി തൊഴിലാളികൾ പണിമുടക്കിലേക്ക്; ഡിസംബർ 30തിന്
തിരുവനന്തപുരം: സംസ്‌ഥാനത്ത് പണിമുടക്ക് നടത്താൻ തീരുമാനിച്ച് ഓട്ടോ-ടാക്‌സി തൊഴിലാളികൾ. ഡിസംബർ 30ആം തീയതിയാണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ധനവിലയും മറ്റും വർധിക്കുന്ന സാഹചര്യത്തിലാണ് പണിമുടക്ക് നടത്താൻ തൊഴിലാളികൾ തീരുമാനിച്ചത്.
ഇന്ധന വിലക്കൊപ്പം മറ്റ് അനുബന്ധ...
ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; കർശന നിലപാടുമായി പോലീസ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. ഡിജെ പാർട്ടികളിൽ ലഹരി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്‌ഥാനത്ത് പോലീസ് തീരുമാനിച്ചത്.
നിയന്ത്രണങ്ങളെ തുടർന്ന് രാത്രി 10 മണിക്ക്...








































