കുതിരാനിലെ ലൈറ്റുകൾ തകർത്ത ലോറിയും ഡ്രൈവറും പിടിയിൽ
തൃശൂർ: കുതിരാനിലെ ഒന്നാം തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകർത്ത ലോറി പിടികൂടി. നിർമാണ കമ്പനി കരാർ ഏറ്റെടുത്ത ടോറസ് ലോറിയാണ് പീച്ചി പോലീസ് പിടികൂടിയത്. ലോറി ഡ്രൈവർ ചുവന്നമണ്ണ് സ്വദേശി ജിനേഷിനെ കസ്റ്റഡിയിൽ...
മൂന്നാം തരംഗം നേരിടാൻ വീടുകളിൽ ചികിൽസ; പരിശീലനം പൊതുജനങ്ങൾക്കും
തിരുവനന്തപുരം: കോവിഡ് ഗൃഹപരിചരണം സംബന്ധിച്ച് ആരോഗ്യ വകുപ്പും നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായി നടത്തുന്ന പരിശീലന പരിപാടി പൊതുജനങ്ങള്ക്കും കാണാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ആര്ആര്ടി, വാര്ഡ് സമിതി അംഗങ്ങള്,...
പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ആശങ്ക വേണ്ട; അവസരമൊരുക്കി എംജി സർവകലാശാല
കോട്ടയം: കോവിഡ് കാരണം പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർഥികൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് എംജി സർവകലാശാല. രോഗബാധയുടെയോ നിയന്ത്രണങ്ങളുടേയോ ഫലമായി ഇപ്പോള് നടന്നുകൊണ്ടിരിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷകളും രണ്ടാം സെമസ്റ്റര് ബിരുദാനന്തര ബിരുദ...
ഞായറാഴ്ച ആവശ്യാനുസരണം സർവീസ് നടത്തും; കെഎസ്ആർടിസി
തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ഞായറാഴ്ച നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യാത്രക്കാരുടെ ആവശ്യാനുസരണം സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രധാന റൂട്ടുകൾ, ആശുപത്രികൾ, റെയിൽവേ...
54 പേർക്ക് കൂടി ഒമൈക്രോൺ; ആകെ രോഗബാധിതർ 761
തിരുവനന്തപുരം: സംസ്ഥാനത്ത് 54 പേര്ക്ക് കൂടി ഒമൈക്രോണ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്ജ് വ്യക്തമാക്കി. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്, മലപ്പുറം, കണ്ണൂര് എന്നീ ജില്ലകളിൽ 6 വീതം, കൊല്ലം, കോട്ടയം...
50 പേരിൽ കൂടുതലുള്ള കൂടിച്ചേരലുകൾക്ക് വിലക്ക്; ഹൈക്കോടതി
എറണാകുളം: സിപിഎം ജില്ലാ സമ്മേളനങ്ങൾക്ക് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. 50 പേരിൽ കൂടുതലുള്ള കൂടിച്ചേരലുകൾ വിലക്കിയാണ് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയത്. ഇതോടെ സിപിഎമ്മിന്റെ കാസർഗോഡ്, തൃശൂർ ജില്ലാ സമ്മേളനങ്ങൾക്ക് തിരിച്ചടിയായി.
കാസർഗോഡ് ജില്ലാ കളക്ടറുടെ...
രോഗബാധ 41,668, പോസിറ്റിവിറ്റി 43.76%, മരണം 33
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 95,218 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 41,668 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 17,053 പേരും കോവിഡ് മരണം...
കോവിഡ് വാക്സിനേഷൻ; 18ന് മുകളിൽ പ്രായമുള്ള 100 ശതമാനം പേരും സ്വീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 18ന് മുകളിൽ പ്രായമുള്ള അർഹരായ 100 ശതമാനം പേരും കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. 2,67,09,000 ആളുകളാണ് ഇതുവരെ സംസ്ഥാനത്ത് ആദ്യ ഡോസ്...







































