കസ്‌തൂരി രംഗൻ റിപ്പോർട്; അന്തിമ വിജ്‌ഞാപനം ഉടൻ പുറത്തിറക്കും
ന്യൂഡെൽഹി: കസ്‌തൂരി രംഗൻ റിപ്പോർട് സംബന്ധിച്ച അന്തിമ വിജ്‌ഞാപനം ഉടൻ. ഹരിത ട്രിബ്യൂണലിന്റെ അനുമതി കിട്ടുന്നതിന് പിന്നാലെ അന്തിമ വിജ്‌ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ജനവാസമേഖലയെ പരിസ്‌ഥിതി ദുർബല മേഖലയുടെ പരിതിയിൽ...
പിജി ഡോക്‌ടർമാരുടെ സമരത്തിന് പിന്തുണയുമായി കൂടുതൽ സംഘടനകൾ
തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പിജി ഡോക്‌ടർമാരുടെ സമരം ഇന്നും തുടരും. പിജി ഡോക്‌ടർമാരുടെ സമരത്തിന് പിന്തുണയുമായി മെഡിക്കൽ കോളേജ് അധ്യാപകർ അടക്കമുള്ളവരുടെ സംഘടനകൾ രംഗത്തെത്തി. കെജിഎംസിടിഎ നാളെ ബഹിഷ്‌കരണ സമരം പ്രഖ്യാപിച്ചിട്ടുണ്ട്....
കോവിഡ് മരണം, കേരളം രണ്ടാം സ്‌ഥാനത്ത്; സർക്കാർ വാദങ്ങൾ പാഴായി
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവുമധികം കോവിഡ് മരണം സംഭവിച്ച രണ്ടാമത്തെ സംസ്‌ഥാനമായി കേരളം. സർക്കാർ കണക്ക് പ്രകാരം 42,579 പേരാണ് സംസ്‌ഥാനത്ത് കോവിഡ് ബാധിച്ചോ അതിനെ തുടർന്ന് ശാരീരിക അവശതകളെ തുടർന്നോ മരിച്ചത്. കോവിഡ്...
മന്ത്രി റിയാസിനെതിരെ അധിക്ഷേപം; ലീഗ് നേതാവിനെതിരെ കേസെടുത്തു
കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി അബ്‌ദു റഹിമാൻ കല്ലായിയ്‌ക്കെതിരെ കേസ്. പരപ്പനങ്ങാടി സ്വദേശി മുജീബിന്റെ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പോലീസാണ് കേസെടുത്തിരിക്കുന്നത്.
വ്യാഴാഴ്‌ച കോഴിക്കോട് വെച്ച്...
ദത്ത് വിവാദം; മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഡോ. മേധാ പട്കര്‍
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി ദത്ത് നല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് ഡോ. മേധാ പട്കര്‍. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാത്ത ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കെതിരെ ശക്‌തമായ നടപടി...
ധീരജവാൻ എ പ്രദീപിന് വിട; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി
വാളയാർ: കുനൂരിലെ ഹെലികോപ്‌ടർ ദുരന്തത്തിൽ മരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയർ വാറന്റ് ഓഫിസറുമായ എ പ്രദീപിന്റെ മൃതദേഹം സംസ്‌കരിച്ചു. പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്‌കൂളിൽ പൊതുദർശനത്തിന് ശേഷമാണ് മൃതദേശം സ്വവസതിയിലേക്ക്...
താൻ ഒരു മുഖ്യമന്ത്രിയാണ് എന്നത് പിണറായി മറക്കരുത്; കെ സുരേന്ദ്രൻ
കോഴിക്കോട്: സർവകലാശാലാ നിയമനങ്ങളിലെ അതൃപ്‌തി അറിയിച്ചുള്ള ഗവർണറുടെ കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. ഭരണഘടനയെ അട്ടിമറിക്കാനുള്ള പിണറായി സർക്കാരിന്റെ ശ്രമങ്ങൾ ഗവർണർ തുറന്ന് കാണിച്ചിരിക്കുകയാണ്. ഗവർണറുടെ നിലപാട്...
ഗുണ്ടാ പക; പോത്തന്‍കോട് യുവാവിനെ വെട്ടിക്കൊന്നു
തിരുവനന്തപുരം: പോത്തന്‍കോട് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പോത്തന്‍കോട് സ്വദേശി സുധീഷ് (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മൂന്നംഗ അക്രമി സംഘം ബൈക്കിലെത്തി സുധീഷിനെ ആക്രമിക്കുകയായിരുന്നു.
സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത ശേഷം ബൈക്കില്‍ കൊണ്ടുപോയി...








































