ഇന്ന് മുതൽ രാമസിംഹന്‍; ഇസ്‌ലാം മതം ഉപേക്ഷിച്ച് അലി അക്ബര്‍
കോഴിക്കോട്: ഇസ്‌ലാം മതം ഉപേക്ഷിച്ച് സംവിധായകന്‍ അലി അക്ബര്‍ ഇസ്‌ലാം. ഫേസ്ബുക്ക് ലൈവിലൂടെയാണ് പ്രഖ്യാപനം. താന്‍ മുസ്‌ലിമല്ല ഭാരതീയനാണെന്നും താനും തന്റെ കുടുംബവും മതം ഉപേക്ഷിക്കുന്നു എന്നും ആയിരുന്നു അലി അക്ബറിന്റെ വിശദീകരണം.
ബിപിന്‍...
വ്യക്‌തിപരമായ വിമർശനങ്ങളെ ന്യായീകരിക്കില്ല; വിവാദങ്ങളിൽ പ്രതികരിച്ച് സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയിലെ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാദിഖലി ശിഹാബ് തങ്ങൾ. വ്യക്‌തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തപ്പെടണമെന്നും അതിനെ ന്യായീകരിക്കുന്നില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ...
‘എന്നെ ചാൻസലർ പദവിയിൽ നിന്ന് നീക്കിയേക്കൂ’; മുഖ്യമന്ത്രിക്ക് കത്ത് നൽകി ഗവർണർ
തിരുവനന്തപുരം: സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ കടുത്ത എതിർപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്‌തി പരസ്യമാക്കി ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത്...
‘കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കും’; എംകെ രാഘവൻ എംപി
കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എംകെ രാഘവൻ എംപി. സിവിൽ ഏവിയേഷന്‍ ഡയറക്‌ടർ ജനറല്‍ അരുണ് കുമാറാണ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്.
2020 ഓഗസറ്റിലുണ്ടായ വിമാന...
സമ്പൂർണ വാക്‌സിനേഷൻ; 70 ശതമാനം നേട്ടം കൈവരിച്ച് സംസ്‌ഥാനം
തിരുവനന്തപുരം: സംസ്‌ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ 70 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ 96.87 ശതമാനം പേര്‍ക്ക് (2,58,72,847) ആദ്യ ഡോസ് വാക്‌സിനും 70.37 ശതമാനം...
‘സമരം ആത്‌മാർത്ഥത ഇല്ലാത്തത്, കോൺഗ്രസ് എന്തുകൊണ്ട് ലീഗിനെ തിരുത്തുന്നില്ല’; കോടിയേരി
തിരുവനന്തപുരം: വഖഫ് ബോർഡിലെ പിഎസ്‌സി നിയമന വിഷയത്തിൽ ലീഗ് നടത്തുന്ന സമരം ആത്‌മാർത്ഥത ഇല്ലാത്തതാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ലീഗ് അണികളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ വഖഫ് ബോർഡിലെ പിഎസ്‌സി...
റിയാസിനും വീണയ്‌ക്കുമെതിരെ അധിക്ഷേപം; മനുഷ്യാവകാശ കമ്മീഷന് പരാതി
തിരുവനന്തപുരം: മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി അബ്‌ദു റഹിമാനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്‌റ്റഡീസ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെയും അദ്ദേഹത്തിന്റെ...
രോഗബാധ 3,972, പോസിറ്റിവിറ്റി 5.95%, മരണം 31
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66,788 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,972 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 4,836 പേരും കോവിഡ് മരണം...








































