Mon, Jun 29, 2026
34.3 C
Dubai

മോഫിയയുടെ മരണം; വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥനെ ചുമതലകളില്‍ നിന്നും മാറ്റിയിട്ടില്ലെന്ന് എംഎല്‍എ

കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്‍മഹത്യ ചെയ്‌ത മോഫിയയുടെ മരണത്തില്‍ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്‌ഥനെ സ്‌റ്റേഷന്‍ ചുമതലകളില്‍ നിന്നും മാറ്റിയിട്ടില്ലെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്. ‘മോഫിയയുടെ ആത്‍മഹത്യാ കുറിപ്പില്‍ ആ...

ശബരിമല തീർഥാടനം; പുരോഗതി വിലയിരുത്താൻ ദേവസ്വം മന്ത്രി ഇന്ന് പമ്പയിലെത്തും

പമ്പ: ശബരിമല തീർഥാടനം ഒരാഴ്‌ച പിന്നിടവേ ആദ്യഘട്ട പുരോഗതി വിലയിരുത്താൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ ഇന്ന് പമ്പയിൽ എത്തും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരുമായി മന്ത്രി ചർച്ച നടത്തും. ശബരിമലയിലെ പരമ്പരാഗത പാത...

കണ്ണൂർ സര്‍വകലാശാല വിസിയുടെ പുനർനിയമനം; കെഎസ്‍യു കോടതിയിലേക്ക്

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് വിസി പദവിയില്‍ പുനര്‍നിയമനം നല്‍കിയതിനെതിരെ കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ കെഎസ്‍യു കോടതിയിലേക്ക്. 60 വയസ് കഴിഞ്ഞവരെ വിസിയായി നിയമിക്കരുതെന്ന സര്‍വകലാശാല ചട്ടം...

മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ അടച്ചു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ അടച്ചു. ഇപ്പോൾ അഞ്ച് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് തുറന്നിരിക്കുന്നത്. നിലവില്‍ 141.50 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. കനത്തമഴയെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ...

മോഫിയയുടെ ആത്‌മഹത്യ; ഭർത്താവ് സുഹൈലും മാതാപിതാക്കളും പിടിയിൽ

കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് നവവധു ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് സുഹൈലും മാതാപിതാക്കളും അറസ്‌റ്റിൽ. ഇന്ന് പുലർച്ചെ ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. മോഫിയയുടെ ആത്‌മഹത്യക്ക് പിന്നാലെ...

മോഡലുകളുടെ മരണം; സൈജു തങ്കച്ചന്റെ വാഹനം പോലീസ് കസ്‌റ്റഡിയിൽ

കൊച്ചി: മുൻ മിസ് കേരള ജേതാക്കളുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഔഡി കാർ ഡ്രൈവർ സൈജു തങ്കച്ചന്റെ വാഹനം പോലീസ് കസ്‌റ്റഡിയിലെടുത്തു. സൈജു ഒളിവിലാണെന്നാണ് പോലീസ് നിഗമനം. വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചിച്ചിരുന്നെങ്കിലും...

മോഡലുകളുടെ മരണം; ഹാർഡ് ഡിസ്‌കിനായി കോസ്‌റ്റ് ഗാർഡിന്റെ പരിശോധന ഇന്നും തുടരും

കൊച്ചി: മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ ഹാർഡ് ഡിസ്‌കിനായി കോസ്‌റ്റ് ഗാർഡ് ഇന്നും പരിശോധന നടത്തും. ഹാർഡ് ഡിസ്‌ക് അധികം ദൂരേക്ക് ഒഴുകി പോകാൻ സാധ്യത ഇല്ലെന്ന നിഗമനത്തിലാണ് കോസ്‌റ്റ് ഗാർഡ്. അതേസമയം നമ്പർ...

ശ്രീചിത്ര മാനേജ്‌മെന്റിനെതിരെ ഇന്ന് നഴ്‌സുമാരുടെ ധര്‍ണ

തിരുവനന്തപുരം: ശ്രീചിത്ര മാനേജ്‌മെന്റിനെതിരെ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് ധര്‍ണ നടത്തും. വൈകീട്ട് മൂന്നേ കാലിന് ആശുപത്രി പ്രധാന ഗേറ്റിലാണ് സമരം. 16ഓളം അവകാശങ്ങള്‍ ഉന്നയിച്ചാണ് സംഘടന സമരം നടത്തുന്നത്. നഴ്‌സിങ് ഓഫിസര്‍മാരുടെ ക്ഷാമം...
- Advertisement -