മുല്ലപ്പെരിയാർ; ജലനിരപ്പ് 142 അടി, ഒൻപത് ഷട്ടറുകളും അടച്ചു
ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ തുറന്ന 10 ഷട്ടറുകളിൽ 9 എണ്ണവും അടച്ചു. നിലവിൽ ഒരു ഷട്ടർ മാത്രമാണ് തുറന്നട്ടുള്ളത്. ഇത് 10 സെന്റീമീറ്റർ ഉയർത്തി സെക്കന്റിൽ 493 ഘനയടി...
ബസ് ചാർജ് വർധന; സംസ്‌ഥാനത്ത് ഇന്ന് വിദ്യാർഥി സംഘടനകളുമായി ചർച്ച
തിരുവനന്തപുരം: സംസ്‌ഥാനത്തെ ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുമായി ഇന്ന് ചർച്ച നടത്തും. ഗതാഗത, വിദ്യാഭ്യാസ മന്ത്രിമാരാണ് വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുക. ബസ് ചാർജ് കൂട്ടാൻ തീരുമാനിച്ചെങ്കിലും എത്ര രൂപ...
ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാറിൽ മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നു
ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും മുന്നറിയിപ്പ് ഇല്ലാതെ വൻ തോതിൽ ജലം പുറത്തേക്ക് ഒഴുക്കിവിട്ടു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അണക്കെട്ടിന്റെ 10 സ്‌പിൽവേ ഷട്ടറുകൾ തുറന്നത്. ഇതേ തുടർന്ന്...
ലഹരി പാർട്ടികൾ; സൈജു തങ്കച്ചനെതിരെ ഒമ്പത് കേസുകൾ രജിസ്‌റ്റർ ചെയ്യും
എറണാകുളം: കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ സൈജു തങ്കച്ചനെതിരെ ഒമ്പത് കേസുകൾ എടുക്കുമെന്ന് പോലീസ്. ലഹരിമരുന്ന് ഉപയോഗിച്ചതിനാണ് കേസെടുക്കുക. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി കേസുകൾ രജിസ്‌റ്റർ ചെയ്യും.
തൃക്കാക്കര, ഇൻഫോ പാർക്,...
കെ-റെയിൽ; വേഗതയുള്ള യാത്രാ സൗകര്യങ്ങള്‍ അനിവാര്യമെന്ന് എ വിജയരാഘവൻ
തിരുവനന്തപുരം: വേഗതയുള്ള യാത്രാ സൗകര്യങ്ങള്‍ സംസ്‌ഥാനത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണെന്ന് സിപിഎം ആക്‌ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കെ-റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നത് ശരിയായ നിലപാടല്ലെന്നും വികസിത രാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുൻപേയുള്ള യാത്രാ സൗകര്യമാണിതെന്നും അദ്ദേഹം...
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയർന്നു. ഇതോടെ ഒരു ഷട്ടർ 30 സെന്റിമീറ്റർ ഉയർത്തി. സെക്കൻഡിൽ 430 ഘന അടി വെള്ളമാണ് ഇപ്പോൾ പുറത്തേക്കൊഴുക്കുന്നത്. നീരൊഴുക്ക് കുറഞ്ഞതോടെ തുറന്നിരുന്ന...
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്തത് 3120 പേര്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 214 പേര്‍ക്കെതിരെ കേസെടുത്തു. നിയമം ലംഘിച്ച 123 പേരെ അറസ്‌റ്റ് ചെയ്‌തു. 419 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3120 സംഭവങ്ങളാണ് സംസ്‌ഥാനത്ത് ഇന്ന്...
ഒമൈക്രോൺ: ക്വാറന്റൈന്‍ കൃത്യമായി പാലിക്കാന്‍ നിർദ്ദേശം; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ഒമൈക്രോൺ റിപ്പോർട് ചെയ്‌ത സാഹചര്യത്തില്‍ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ ക്വാറന്റൈന്‍ വ്യവസ്‌ഥകള്‍ കൃത്യമായി പാലിക്കാന്‍ ജില്ലകള്‍ക്ക് നിർദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കേന്ദ്ര മാര്‍ഗനിർദ്ദേശ...








































