ദുരിതമഴ; സംസ്‌ഥാനത്ത് 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് തുടരുന്ന അതി ശക്‌തമായ മഴയെ തുടർന്ന് 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ...
രണ്ടുദിവസം വ്യാപക മഴ; ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്നു. എല്ലാ ജില്ലകളിലും അതീവ ജാഗ്രത പാലിക്കാൻ കാലാവസ്‌ഥാ വകുപ്പ് നിർദ്ദേശം നൽകി. അടുത്ത രണ്ട് ദിവസം കൂടി കേരളത്തിൽ വ്യാപകമായി മഴ ലഭിക്കും. അറബിക്കടലിലെ ബംഗാൾ...
രാജ്യത്ത് ‘ഇ-ശ്രം’ രജിസ്ട്രേഷൻ ഊര്‍ജിതം; പദ്ധതി അസംഘടിത മേഖലക്ക് കരുത്താകും
ന്യൂഡെൽഹി: സുപ്രീംകോടതി നിർദ്ദേശത്തിൽ രാജ്യത്താകമാനം നടപ്പിലാക്കുന്ന 'ഇ-ശ്രം' പദ്ധതി കേരളത്തിലും ഊർജിതമായി മുന്നേറുന്നു. അസംഘടിത മേഖലയില്‍ ജോലിചെയ്യുന്ന എല്ലാതരം തൊഴിലാളികളുടെയും വിവരങ്ങള്‍ ശേഖരിച്ച് ഒരു നാഷണൽ ഡാറ്റാബേസ് ഉണ്ടാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചത് അനുസരിച്ചു...
കെഎസ്ആർടിസി; സർക്കാരിനെ വെട്ടിലാക്കി ഭരണാനുകൂല യൂണിയനും സമരത്തിലേക്ക്
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പരിഷ്‌കരണത്തിൽ സർക്കാരിനെ വെട്ടിലാക്കി ഭരണാനുകൂല യൂണിയൻ. അനിശ്‌ചിതകാല പണിമുടക്കിലേക്ക് കടക്കാൻ സിഐടിയു അനുകൂല സംഘടനയായ കെഎസ്ആർടിഇഎ തീരുമാനിച്ചു. ഇന്ന് ചേർന്ന ഭാരവാഹി യോഗത്തിലാണ് തീരുമാനം.
നേരത്തെ പ്രതിപക്ഷ സംഘടനയായ ടിഡിഎഫ്...
മുൻ മിസ് കേരള ജേതാക്കളുടെ മരണം; പ്രതിയ്‌ക്ക് ജാമ്യം അനുവദിച്ചു
കൊച്ചി: മുൻ മിസ് കേരള ഉൾപ്പടെ മൂന്നുപേർ മരിച്ച വാഹനാപകടത്തിന് കാരണമായ കാറോടിച്ച അബ്‌ദുൾ റഹ്‌മാന് കോടതി ജാമ്യം അനുവദിച്ചു. പ്രതിയുടെ രോഗവസ്‌ഥ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന അപേക്ഷ പരിഗണിച്ചാണ് മജിസ്ട്രേറ്റ് കോടതി...
തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ പുതിയ അത്യാഹിത വിഭാഗം പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിൽ പുതിയ അത്യാഹിത വിഭാഗം ഇന്ന് പ്രവര്‍ത്തനമാരംഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അത്യാഹിത വിഭാഗം സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. രണ്ടാഴ്‌ച മുമ്പ് പഴയ അത്യാഹിത വിഭാഗം സന്ദര്‍ശിച്ചപ്പോഴുള്ള...
മഴ തുടരും; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥാ വകുപ്പ്. വ്യാപകമായ മഴ രാത്രിയിലും തുടർന്നേക്കും. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിദ്യാഭ്യസ സ്‌ഥാപനങ്ങൾക്ക് നാളെ അവധിയാണ്. കേരളാ സർവകലാശാല നാളെ നടത്താൻ...
സഞ്‌ജിത്തിന്റെ മരണ കാരണം തലയിലേറ്റ വെട്ട്; പോസ്‌റ്റുമോർട്ടം റിപ്പോർട്
പാലക്കാട്: മമ്പുറത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണ കാരണം തലയിലേറ്റ വെട്ടെന്ന് പോസ്‌റ്റുമോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. ശരീരത്തില്‍ മുപ്പതോളം വെട്ടുകളാണുള്ളതെന്നും തലയില്‍ മാത്രം ആറുവെട്ടുകൾ ഉണ്ടെന്നും പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹവുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍...








































