Sat, Sep 12, 2026
38 C
Dubai

ഹോമിയോ സേവനങ്ങള്‍ ഒറ്റ ക്‌ളിക്കിൽ; മൊബൈൽ ആപ് പുറത്തിറക്കി

തിരുവനന്തപുരം: ഹോമിയോപ്പതി വകുപ്പിലെ സേവനങ്ങള്‍ വേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കാൻ മൊബൈൽ ആപ് പുറത്തിറക്കി ആരോഗ്യവകുപ്പ്. m-Homoeo എന്ന പേരിലാണ് വെബ് അധിഷ്‌ഠിത മൊബൈല്‍ ആപ് പുറത്തിറക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് മൊബൈല്‍ സാങ്കേതികവിദ്യകള്‍ വഴി സര്‍ക്കാര്‍...

പിങ്ക് പോലീസിന്റെ പരസ്യവിചാരണ; കേസെടുക്കാൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്ന് ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച പിങ്ക് പോലീസ് ഉദ്യോഗസ്‌ഥക്കെതിരെ കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്. പോലീസ് സേനാംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഒന്നരമാസം മുമ്പാണ്...

പ്‌ളസ്‌ വൺ പ്രവേശനം; 50 അധിക ബാച്ചുകൾ കൂടി അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്‌ളസ്‌ വണ്ണിന് അധിക ബാച്ചുകൾ കൂടി അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. ഏഴ് ജില്ലകളിൽ നിന്ന് 50 അധിക ബാച്ചുകൾ താൽകാലികമായി അനുവദിക്കണെമന്നാണ് ശുപാർശ. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു...

രോഗബാധ 4,677, പോസിറ്റിവിറ്റി 8.26%, മരണം 33

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56,558 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,677 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 6,632 പേരും കോവിഡ് മരണം...

മുല്ലപ്പെരിയാറിലെ മരംമുറി; അനുമതി തേടി തമിഴ്‌നാട്‌ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: മുല്ലപ്പെരിയാറിലെ മരങ്ങൾ മുറിക്കാൻ അനുമതി തേടി തമിഴ്‌നാട്‌ സുപ്രീം കോടതിയിൽ. ബേബി ഡാം ശക്‌തിപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യം. മരംമുറിക്കാൻ നൽകിയ അനുമതി പിൻവലിച്ച കേരളത്തിന്റെ നടപടി...

സ്‌കൂൾ സമയം വൈകിട്ട് വരെ നീട്ടണം; ആവശ്യവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ സമയം വൈകിട്ട് വരെ നീട്ടണമെന്ന ആവശ്യവുമായി വിദ്യാഭ്യാസ വകുപ്പ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്ക് വിട്ടിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേ‍‍ർന്ന യോഗത്തിലാണ് ഈ ആവശ്യം മുഖ്യമന്ത്രിക്ക്...

വൃക്ക വിൽക്കാൻ തയ്യാറായില്ല; ഭാര്യയ്‌ക്ക് ക്രൂരമർദ്ദനം

തിരുവനന്തപുരം: വൃക്ക വിൽക്കാൻ തയ്യാറായില്ലെന്ന് ആരോപിച്ച് ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്. വിഴിഞ്ഞത്താണ് സംഭവം. ഭാര്യ സുജയുടെ പരാതിയിൽ കോട്ടപ്പുറം സ്വദേശി സാജനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. തന്റെ മക്കളെയും ഭർത്താവ് മർദ്ദിച്ചെന്ന് സുജയുടെ...

ശക്‌തമായ മഴ തുടരും; സംസ്‌ഥാനത്ത് 29 വരെ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിശക്‌തമായ മഴ 29ആം തീയതി വരെ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയുടെ പശ്‌ചാത്തലത്തിലാണ് ഇപ്പോൾ കേരളത്തിൽ മഴ ശക്‌തമാകുന്നത്. കൂടാതെ നവംബർ...
- Advertisement -