Thu, Sep 17, 2026
32 C
Dubai

തുടർച്ചയായി ഏഴാം ദിവസവും ഉയർച്ച; ഇന്ധന വിലയിൽ നട്ടംതിരിഞ്ഞ് ജനം

തിരുവനന്തപുരം: ഇന്ധന വിലയിൽ രാജ്യത്ത് ഇന്നും വർധന. തുടർച്ചയായി ഏഴാം ദിവസമാണ് ഇപ്പോൾ ഇന്ധന വിലയിൽ വർധന തുടരുന്നത്. 35 പൈസയാണ് പെട്രോൾ വിലയിൽ വർധിപ്പിച്ചത്. അതേസമയം ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്....

കോവിഡ് മരണം; ധനസഹായത്തിന് അപേക്ഷിക്കാം, വെബ്‌സൈറ്റ് സജ്‌ജം

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സഹായധനത്തിന് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് സജ്‌ജമായി. relief.kerala.gov എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടതെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ അറിയിച്ചു. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ്...

കോൺഗ്രസ് നേതാക്കൾ ജോജുവിനോട് മാപ്പ് പറയണം; സജി ചെറിയാൻ

തിരുവനന്തപുരം: കോൺഗ്രസിന്റെ വഴിതടയൽ സമരത്തിനെതിരെ പ്രതിഷേധം അറിയിച്ച സിനിമാതാരം ജോജു ജോർജിനെതിരെ നടന്ന ആക്രമണം അപലപനീയമെന്ന് വ്യക്‌തമാക്കി മന്ത്രി സജി ചെറിയാൻ. കൂടാതെ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താരത്തോട് മാപ്പ് പറയാൻ മുതിർന്ന കോൺഗ്രസ്...

നാർക്കോട്ടിക് ജിഹാദ് പരാമർശം; പാലാ ബിഷപ്പിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തു

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു. കുറുവിലങ്ങാട് പോലീസാണ് കേസെടുത്തത്. പാല മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. മതസ്‌പർധ വളര്‍ത്താന്‍ ശ്രമിച്ചു എന്നതടക്കമുള്ള...

കാത്ത്‌ലാബ്; കൊല്ലം മെഡിക്കൽ കോളേജിൽ ആദ്യദിനത്തിലെ ചികിൽസ വിജയകരം

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തന സജ്‌ജമായ കാത്ത്‌ലാബില്‍ ആദ്യ ദിനം നടത്തിയ രണ്ട് കാത്ത്‌ലാബ് ചികിൽസകളും വിജയകരം. കൊല്ലം സ്വദേശികളായ 55കാരനും 60കാരനും ആന്‍ജിയോപ്ളാസ്‌റ്റി ചികിൽസയാണ് നല്‍കിയത്....

സംസ്‌ഥാനത്ത് 94.8 ശതമാനം പിന്നിട്ട് ആദ്യ ഡോസ് വാക്‌സിനേഷന്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.8 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് (2,53,21,482) നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 51.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,37,51,485) നല്‍കിയതായി മന്ത്രി...

കോൺഗ്രസ് പ്രവര്‍ത്തകരുടെ ഭീഷണി; ജോജുവിന്റെ വീടിന് പോലീസ് സുരക്ഷ

കൊച്ചി: റോഡ് ഗതാഗതം തടസപ്പെടുത്തിയുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരത്തിന് എതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ വീടിന് നേരെ ഭീഷണി. ഇതേത്തുടർന്ന് ജോജുവിന്റെ മാളയിലുളള വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. മാളയിലുളള വീട്ടിലേക്ക്...

ഒക്‌ടോബറിൽ സംസ്‌ഥാനത്ത് പെയ്‌തിറങ്ങിയത് റെക്കോർഡ് മഴ

തിരുവനന്തപുരം: ഇക്കഴിഞ്ഞ ഒക്‌ടോബറിൽ സംസ്‌ഥാനത്ത് പെയ്‌തിറങ്ങിയത് സർവകാല റെക്കോർഡുകളും ഭേദിച്ചുകൊണ്ടുള്ള മഴ. 1901 മുതലുള്ള കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരമാണ് ഈ വർഷം സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 589.9...
- Advertisement -