Sun, Sep 20, 2026
37 C
Dubai

നിയമസഭാ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും; പ്രളയവും അനുപമയുടെ കുഞ്ഞിന്റെ ദത്തെടുക്കലും ചർച്ചയാകും

തിരുവനന്തപുരം: മഴക്കെടുതി മൂലം നിര്‍ത്തിവച്ച നിയമസഭാ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും. പ്രളയ കെടുതി മുതൽ അനുപമയുടെ കുഞ്ഞിന്റെ ദത്തും മന്ത്രി മുഹമ്മദ് റിയാസ് ഉയർത്തിയ കരാറുകാരുടെ വിവാദവുമടക്കം സഭയിൽ ഇന്ന് ചർച്ചയായേക്കും. പ്രളയ...

സംസ്‌ഥാനത്തെ കോളേജുകൾ നാളെ തുറക്കും; കൈവിടരുത് ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്തെ എഞ്ചിനീയറിംഗ് ഉൾപ്പടെയുള്ള കോളേജുകൾ തിങ്കളാഴ്‌ച മുതൽ തുറന്നു പ്രവർത്തിക്കും. കോവിഡ് പ്രതിസന്ധി മൂലം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് കലാലയങ്ങൾ തുറക്കാൻ പോകുന്നത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ...

മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം; പ്രതികരണവുമായി പൃഥ്വിരാജ്

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുകളയണമെന്ന് ആവശ്യപ്പെട്ട് നടനും സംവിധായകനും നിര്‍മാതാവുമായ പൃഥ്വിരാജ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ശക്‌തിയാർജിക്കുന്ന മുല്ലപ്പെരിയാർ ഡാം വിഷയവുമായി ബന്ധപ്പെട്ടാണ് പൃഥ്വിയുടെ പ്രതികരണം. സമൂഹ മാദ്ധ്യമ...

ശിശുക്ഷേമ സമിതിയില്‍ നിന്നും ദത്തെടുത്ത കുഞ്ഞിനെ കണ്ടെത്തി

ഹൈദരാബാദ്: ശിശുക്ഷേമ സമിതി വഴി ദത്ത് നല്‍കിയ പേരൂര്‍ക്കടയിലെ അനുപമയുടെ കുഞ്ഞ് ആന്ധ്രാപ്രദേശില്‍ ഉണ്ടെന്ന് റിപ്പോര്‍ട്. നിയമപരമായ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് തങ്ങള്‍ കുഞ്ഞിനെ ദത്തെടുത്തതെന്ന് ആന്ധ്രയിലെ അധ്യാപക ദമ്പതികള്‍...

റോഡ് പണി കൃത്യസമയത്ത് പൂർത്തിയാക്കാൻ വർക്കിങ് കലണ്ടർ തയ്യാറാക്കും; പൊതുമരാമത്ത് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് റോഡ് പണി നിശ്‌ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കുന്നതിനായി വര്‍ക്കിങ് കലണ്ടര്‍ തയ്യാറാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കാലാവസ്‌ഥ അനുസരിച്ച് ജോലികൾ തുടങ്ങുന്ന തരത്തിൽ കാര്യങ്ങൾ ഏകീകരിക്കുന്ന രീതിയിലാണ് കലണ്ടര്‍ തയ്യാറാക്കുക....

മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്‌ക്കണം; തമിഴ്‌നാടിന് കത്തയച്ച് പിണറായി വിജയൻ

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്‌ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന് കത്തയച്ചു. നേരത്തെ ജലനിരപ്പ് 133.45 അടി എത്തിയപ്പോള്‍ ഉദ്യോഗസ്‌ഥ തലത്തില്‍...

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രി ഇടപെടുന്നു

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള-പെൻഷൻ പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിതല യോഗം വിളിച്ചു. ഗതാഗത മന്ത്രിയും ധനമന്ത്രിയും അടക്കം പങ്കെടുക്കുന്ന യോഗം ബുധനാഴ്‌ചയാണ് നടക്കുക. പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷ ട്രേഡ് യൂണിയനും...

രോഗബാധ 8,538, പോസിറ്റിവിറ്റി 10.79%, മരണം 71

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 79,100 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 8,538 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 11,366 പേരും കോവിഡ് മരണം...
- Advertisement -