Mon, Sep 21, 2026
36 C
Dubai

പ്‌ളസ്‌ വൺ; 87,527 സീറ്റുകൾ ഒഴിവ്, പ്രവേശനം നേടിയത് 3.06 ലക്ഷം വിദ്യാർഥികൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്‌ളസ്‌ വൺ ക്‌ളാസിൽ ഇതുവരെ ചേർന്നത് 3,06,930 വിദ്യാർഥികൾ. 4,65,219 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. ഇതനുസരിച്ച് 1,58,289 പേർക്കാണ് ഇനി പ്രവേശനം ലഭിക്കേണ്ടത്. എന്നാൽ, ഇവരിൽ ഒരുവിഭാഗം കുട്ടികൾ വൊക്കേഷണൽ...

വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനെ തുടർന്ന് ജലനിരപ്പ് വീണ്ടും ഉയരുന്നു. നിലവിൽ 136.80 അടി ജലമാണ് മുല്ലപ്പെരിയാർ ഡാമിൽ ഉള്ളത്. ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ഇന്നലെയും ശക്‌തമായ മഴ പെയ്‌തതോടെയാണ് ഡാമിലെ...

അനുപമയുടെ അച്ഛനെതിരെ നടപടിയില്ല; സിപിഎമ്മിൽ അതൃപ്‌തി കടുക്കുന്നു

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ മാറ്റിയെന്ന് സമ്മതിച്ചിട്ടും അച്ഛൻ ജയചന്ദ്രനെതിരെ നടപടിയെടുക്കാത്തതിൽ സിപിഎമ്മിൽ അമർഷം. സിപിഎം സംസ്‌ഥാന നേതൃത്വം തന്നെ നിലപാട് വ്യക്‌തമാക്കിയിട്ടും കേസിൽ പ്രതികളായ പാർട്ടി അംഗങ്ങൾക്കെതിരെ പ്രാദേശിക നേതൃത്വം നടപടിയെടുക്കാത്തതിൽ സമ്മേളനങ്ങളിൽ...

ഇന്നും ശക്‌തമായ മഴ; സംസ്‌ഥാനത്ത് 5 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധയിടങ്ങളിൽ ഇന്നും ശക്‌തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് 5 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്,...

തടിലോറി ഓട്ടോറിക്ഷയ്‌ക്ക് മുകളിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: തടികയറ്റി വന്ന ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മേക്കൊഴൂരിൽ ശനിയാഴ്‌ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. ഓട്ടോഡ്രൈവർ ഉതിമൂട് മാമ്പാറ വീട്ടിൽ ഷൈജു...

കുതിച്ചു കയറി ഇന്ധനവില; ഇന്നും വർധന, പൊറുതിമുട്ടി പൊതുജനം

തിരുവനന്തപുരം: രാജ്യത്ത് ഇന്നും ഇന്ധനവിലയിൽ വർധന ഉണ്ടായതോടെ കേരളത്തിൽ പെട്രോൾ വില 110ഉം കടന്നു കുതിക്കുന്നു. പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് ഇന്ന് രാജ്യത്ത് വർധിച്ചത്. ഇതോടെ കേരളത്തിലെ പാറശാലയിൽ...

പലചരക്ക് കടയില്‍ 10 വയസുകാരിക്ക് പീഡനം; ചങ്ങനാശേരിയില്‍ 74കാരന്‍ അറസ്‌റ്റിൽ

കോട്ടയം: ചങ്ങനാശേരിയില്‍ 10 വയസുകാരിയെ പീഡിപ്പിച്ച 74കാരന്‍ അറസ്‌റ്റില്‍. കുറിച്ചി സ്വദേശി യോഗീ ദക്ഷനാണ് അറസ്‌റ്റിലായത്. ചങ്ങനാശേരിയില്‍ പലചരക്ക് കട നടത്തുകയായിരുന്നു യോഗീ ദക്ഷന്‍. സാധനം വാങ്ങാനായി പെണ്‍കുട്ടി കടയിൽ എത്തിയപ്പോഴാണ് ഇയാള്‍ പീഡിപ്പിച്ചത്....

സംസ്‌ഥാനത്ത് ഒക്‌ടോബര്‍ 27വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: തെക്കന്‍ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴിയുടെ പ്രഭാവത്തിൽ സംസ്‌ഥാനത്ത് ഇന്നും നാളെയും വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്‌തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു....
- Advertisement -