Mon, Sep 21, 2026
36 C
Dubai

മുല്ലപ്പെരിയാർ ഡാം തുറക്കേണ്ട സാഹചര്യമില്ല; മന്ത്രി റോഷി അഗസ്‌റ്റിൻ

ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ. തമിഴ്‌നാടിനോട് കൂടുതൽ ജലം കൊണ്ട് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ചു ജലം സ്‌പിൽവേയിലൂടെ ഒഴുക്കി വിടാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വാട്ടർ റിസോഴ്‌സ്...

കോവിഡ് മരണം; സമാശ്വാസ സഹായത്തിന്റെ ഉത്തരവിറങ്ങി

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണപ്പെടുന്ന വ്യക്‌തികളുടെ ആശ്രിത കുടുംബങ്ങൾക്കുള്ള സമാശ്വാസ സഹായത്തിന്റെ ഉത്തരവിറങ്ങി. കോവിഡ് ബാധിച്ച് ഗ്രഹനാഥനോ, ഗ്രഹനാഥയോ മരിച്ചാൽ ബിപിഎൽ കുടുംബങ്ങൾക്കാണ് സഹായധനം ലഭിക്കുക. 5000 രൂപ വീതം മൂന്ന് വർഷം...

പത്തനംതിട്ടയിൽ കനത്ത മഴ; മൂന്നിടത്ത് ഉരുൾപൊട്ടൽ

തിരുവല്ല: പത്തനംതിട്ടയിലെ കിഴക്കൻ വനമേഖലയിൽ കനത്ത മഴ. മൂന്നിടങ്ങളിൽ ഉരുൾപൊട്ടി. സീതത്തോട് കോട്ടമൺപാറയിലും, ആങ്ങമൂഴി തേവർമല വനമേഖലയിലും, റാന്നി കുറുമ്പൻമൂഴി പനംകുടന്ത വെളളച്ചാട്ടത്തിന് സമീപത്തും വെള്ളം കുത്തിയൊഴുകുകയാണ്. കോട്ടമൺപാറയിൽ കാർ ഒലിച്ചുപോയി. ലക്ഷ്‌മീഭവനിൽ...

മൃഗശാലയിൽ പാമ്പ് കടിയേറ്റ് ജീവനക്കാരൻ മരണപ്പെട്ട സംഭവം; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ

തിരുവനന്തപുരം: മൃഗശാലയിൽ കൂട് വൃത്തിയാക്കുന്ന ജോലിക്കിടെ പാമ്പ് കടിയേറ്റ് മരിച്ച എ ഹർഷാദിന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം കാലതാമസം കൂടാതെ നൽകണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ. ചീഫ് സെക്രട്ടറിക്കും, മ്യൂസിയം-മൃഗശാലാ ഡയറക്‌ടർക്കുമാണ് കമ്മീഷൻ അധ്യക്ഷൻ...

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയായി; ആദ്യ അറിയിപ്പ് നൽകി തമിഴ്‌നാട്

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 136 അടിയായി ഉയർന്നു. തമിഴ്‌നാട് സർക്കാർ കേരളത്തിന് ആദ്യ അറിയിപ്പ് നൽകി. മഴ കനത്തതും വൃഷ്‌ടി പ്രദേശത്തെ നീരൊഴുക്ക് കൂടിയതും കാരണമാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നത്. 138 അടിയിലേക്ക്...

കുഞ്ഞിനെ കണ്ടെത്തി നല്‍കണമെന്ന ആവശ്യം; നടപടി സ്വീകരിച്ചെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ കണ്ടെത്തി നല്‍കണമെന്നുള്ള അനുപമയുടെ ആവശ്യത്തിന്‍മേല്‍ വനിതാ ശിശുവികസന വകുപ്പ് രണ്ട് നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി...

രോഗബാധ 8,909 പോസിറ്റിവിറ്റി 10.34%, മരണം 65

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 86,111 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 8,909 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 8,780 പേരും കോവിഡ് മരണം...

കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിൽ വീണ്ടും കനത്ത മഴ

കോട്ടയം: കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിൽ വീണ്ടും കനത്ത മഴ. കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട ഉൾപ്പടെയുള്ള പ്രദേശങ്ങളിലാണ് കനത്തമഴ തുടരുന്നത്. ശക്‌തമായ മഴയെ തുടർന്ന് മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. കിഴക്കൻ മേഖലയിലെ ചെറുതോടുകൾ കര...
- Advertisement -