ലൈംഗിക വിദ്യാഭ്യാസമെന്ന് കേൾക്കുമ്പോൾ മലയാളിയുടെ നെറ്റി ചുളിയുന്നു; വനിതാ കമ്മീഷൻ അധ്യക്ഷ
തിരുവനന്തപുരം: ലൈംഗിക വിദ്യാഭ്യാസം എന്ന് കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്നതാണ് മലയാളിയുടെ സദാചാര ബോധമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. വിവാഹ പൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കേണ്ട സാഹചര്യമാണ് സംസ്‌ഥാനത്തുള്ളത്. സ്‌ത്രീധന പീഡനക്കേസുകളില്‍ കര്‍ക്കശമായ നിയമ...
സുഗമമായ സേവനം ലക്ഷ്യം, കൂടുതൽ വിമാനങ്ങളെത്തും; അദാനി ഗ്രൂപ്പ് മേധാവി
തിരുവനന്തപുരം: വിമാനത്താവളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ കൊണ്ടുവന്ന് കണക്‌ടിവിറ്റി കൂട്ടുമെന്ന് അദാനി ട്രിവാൻഡ്രം ഇന്റർനാഷണൽ ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ (സിഒഒ) ജി മധുസൂദന റാവു. വിമാനത്താവളത്തിൽ വികസനം സാധ്യമാക്കും. യാത്രക്കാർക്ക് സുഗമമായ യാത്ര...
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ മൂന്ന് ദിവസം കൂടി മഴ തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്‌തമായ മഴ തുടരും. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട പുതിയ ന്യൂനമര്‍ദ്ദമാണ് മഴയ്‌ക്ക് കാരണം. അറബിക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറി.
17 വരെ...
സംസ്‌ഥാനത്ത് കോവിഡിൽ ആത്‌മഹത്യ ചെയ്‌തത് 34 പേർ; കണക്കുകൾ പുറത്ത്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ആത്‌മഹത്യകളുടെ എണ്ണം വർധിക്കുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ ആത്‌മഹത്യ കണക്കുകൾ സർക്കാർ പുറത്തുവിട്ടു. 34 പേരാണ് കോവിഡ് പ്രതിസന്ധിമൂലം ആത്‌മഹത്യ ചെയ്‌തത്. ഇതിന് പുറമെ 2020 ഏപ്രിൽ ഒന്നു മുതൽ...
പ്‌ളാസ്‌റ്റിക് നിരോധനം; ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എംവി ഗോവിന്ദൻ
തിരുവനന്തപുരം: പ്‌ളാസ്‌റ്റിക് നിരോധനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എംവി ഗോവിന്ദൻ. ജില്ലാ അടിസ്‌ഥാനത്തിൽ കൃത്യമായ പരിശോധനകൾ നടത്തുമെന്ന് മന്ത്രി പറഞ്ഞു.
പ്‌ളാസ്‌റ്റിക് നിരോധനം നിലവിൽ വന്നിട്ടും സംസ്‌ഥാനത്ത് ഇപ്പോഴും നിരോധിത പ്‌ളാസ്‌റ്റിക് ഉപയോഗിക്കുന്നുണ്ട്....
നടിയെ ആക്രമിച്ച കേസ്; നിർണായക സാക്ഷിയായ ദിലീപിന്റെ ഡ്രൈവർ കൂറുമാറി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി. കേസിലെ നിര്‍ണായക സാക്ഷിയായ അപ്പുണ്ണിയാണ് കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നത്. ഇതോടെ പ്രോസിക്യൂഷന്‍ ഇയാളെ ബുധനാഴ്‌ച ക്രോസ് വിസ്‌താരം നടത്തി. കഴിഞ്ഞയാഴ്‌ച തുടങ്ങിയ...
വ്യവസായിയെ തട്ടിക്കൊണ്ടുപോകൽ; സക്കീർ ഹുസൈൻ ഉൾപ്പടെയുള്ള പ്രതികളെ വെറുതെ വിട്ടു
കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നിന്ന് സിപിഎം നേതാവ് സക്കീർ ഹുസൈൻ അടക്കമുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി സക്കീർ ഹുസൈൻ, രണ്ടാം പ്രതി കറുകപ്പള്ളി സിദ്ദിഖ്, മൂന്നാം പ്രതി...
തിരുവനന്തപുരം വിമാനത്താവളം; നടത്തിപ്പവകാശം ഇന്ന് മുതൽ അദാനിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം ഇന്ന് മുതൽ അദാനി ഗ്രൂപ്പിന്. സംസ്‌ഥാന സർക്കാരിന്റെ എതിർപ്പും നിയമപോരാട്ടവും തുടരുന്നതിനിടെയാണ് അദാനിഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നത്. 50 വർഷത്തേക്കാണ് നടത്തിപ്പ് കരാർ.
പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ 50...








































