Thu, Jul 9, 2026
34.9 C
Dubai

പെണ്‍കുട്ടിയെ വിവാഹം ചെയ്‌താലും ബലാൽസംഗകേസിലെ ശിക്ഷയില്‍നിന്ന്‌ ഒഴിവാകാനാകില്ല; ഹൈക്കോടതി

കൊച്ചി: പോക്‌സോ കേസുകളില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്‌ത്‌ കേസ് ഒത്തുതീര്‍ക്കുന്നത് ബലാൽസംഗ കേസിലെ ശിക്ഷ റദ്ദാക്കാന്‍ മതിയായ കാരണമല്ലെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. ഇരയോടുള്ള ക്രൂരത മാത്രമല്ല മാനഭംഗമെന്നും ഇരയുടെ ബന്ധുക്കളെയും സമൂഹത്തെയും ബാധിക്കുന്നതും...

സ്‌കൂൾ തുറക്കൽ; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡിജിപി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഡിജിപി അനില്‍കാന്ത് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. എല്ലാ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരും തങ്ങളുടെ അധികാര പരിധിയിലുളള സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെ യോഗം...

മുല്ലപ്പെരിയാർ അണക്കെട്ടിന് ബോംബ് ഭീഷണി സന്ദേശം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. പോലീസ് ആസ്‌ഥാനത്തേക്ക് വൈകുന്നേരമാണ് സന്ദേശം എത്തിയത്. ഭീഷണിയെ തുടർന്ന് അണക്കെട്ടിൽ പരിശോധന ശക്‌തമാക്കി. തൃശൂരിൽ നിന്നുള്ള മൊബൈൽ നമ്പറിൽ നിന്നാണ് സന്ദേശം വന്നത്. തൃശൂർ...

ഫാര്‍മസിസ്‌റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്‌ക്ക് കരുത്ത്; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഫാര്‍മസിസ്‌റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്‌ക്ക് കരുത്താണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സെപ്റ്റംബര്‍ 25 ലോക ഫാര്‍മസിസ്‌റ്റ് ദിനാചരണത്തിന്റെ പശ്‌ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്‌താവന. ആഗോള തലത്തില്‍ തന്നെ ആരോഗ്യ പരിപാലന മേഖലയില്‍...

സിവില്‍ സര്‍വീസ് പരീക്ഷാഫലം: ശുഭം കുമാറിന് ഒന്നാംറാങ്ക്; ആറാംറാങ്ക് മലയാളിക്ക്

ന്യൂഡെൽഹി: സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്‌തി രണ്ടാം റാങ്കും അങ്കിത ജയിൻ മൂന്നാം റാങ്കും നേടി. തൃശൂർ സ്വദേശിയായ കെ മീര ആറാം റാങ്ക്...

ജാഗ്രതാ നിർദ്ദേശം നൽകുന്നത് ഇടയന്റെ കടമ; പാലാ ബിഷപ്പിനെ പിന്തുണച്ച് കാഞ്ഞിരപ്പള്ളി രൂപത

കോട്ടയം: 'നാർക്കോട്ടിക് ജിഹാദ്' പരാമർശം നടത്തിയ പാലാ ബിഷപ്പിനെ പിന്തുണച്ച് കാഞ്ഞിരപ്പള്ളി രൂപത. ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നത് ഉത്തരവാദിത്തമുള്ള ഇടയന്റെ കടമയാണെന്ന് കാഞ്ഞിരപ്പള്ളി രൂപത പ്രസ്‌താവനയിൽ പറഞ്ഞു. പാലാ ബിഷപ്പിനെ അവഹേളിക്കുന്ന നടപടിയിൽ...

രോഗബാധ 17,983, പോസിറ്റിവിറ്റി 16.27%, മരണം 127

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,10,523 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 17,983 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 15,054 പേരും കോവിഡ് മരണം...

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്; സ്‌റ്റെന്റിന്റെ സ്‌റ്റോക്കറിയാന്‍ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാത്ത് ലാബില്‍ അടിയന്തര കേസുകള്‍ ഉള്‍പ്പടെ മുടങ്ങിയെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്‌റ്റെന്റിന്റെ സ്‌റ്റോക്കറിയാന്‍ മിന്നൽ സന്ദർശനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യമായാണ്...
- Advertisement -